Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -8 February
കൊടുവള്ളിയില്‍ വന്‍ സ്വര്‍ണ വേട്ട; പിടികൂടിയത് 4.11 കോടി രൂപയുടെ സ്വര്‍ണം
കോഴിക്കോട്: കൊടുവള്ളിയില്‍ ഡിആര്‍ഐയുടെ വന്‍ സ്വര്‍ണ്ണ വേട്ട. സ്വര്‍ണ്ണം ഉരുക്ക് കേന്ദ്രത്തില്‍ നിന്നും നാല് കോടി 11 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഏഴു കിലോ സ്വര്‍ണമാണ്…
Read More » - 8 February
മരുന്നുകളുമായി ഇന്ത്യന്‍ വ്യോമസേന വിമാനം സിറിയയിലേക്ക്
ന്യൂഡല്‍ഹി:ഭൂചലനത്തില്‍ നാശം വിതച്ച സിറിയയിലേക്ക് വൈദ്യസഹായം എത്തിക്കുമെന്ന് ഇന്ത്യ. മരുന്നുകളുമായി വ്യോമസേന വിമാനം ഉടന്‍ സിറിയയിലേക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. സൗജന്യമായി മരുന്നും ഭക്ഷണവും എത്തിക്കാമെന്ന്…
Read More » - 8 February
ഭക്ഷണ മെനു പരിഷ്കരിച്ച് റെയില്‍വേ
ന്യൂഡല്‍ഹി: ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ തങ്ങളുടെ ഭക്ഷണ മെനു പരിഷ്കരിച്ചു. ബിഹാറില്‍ നിന്നുള്ള വിഭവങ്ങളാണ് മെനുവില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രമേഹ രോഗമുള്ള യാത്രക്കാര്‍ക്ക് അതിനനുസരിച്ചും ഭക്ഷണം ലഭിക്കും.…
Read More » - 7 February
കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസം ഉറപ്പാക്കൽ: നടപടികളുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്കൂൾ ആരോഗ്യ പരിപാടി ആവിഷ്ക്കരിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസ വകുപ്പ്, വനിത…
Read More » - 7 February
വിഷൻ 2030: സൗദി അറേബ്യയിൽ ആദ്യമായി വിദേശ ആരോഗ്യ ഇൻഷുറൻസ് കമ്പനിക്ക് പ്രവർത്താനാനുമതി നൽകി
റിയാദ്: അമേരിക്കൻ കമ്പനിയായ സിഗ്ന വേൾഡ് വൈഡ് ഇൻഷുറൻസിന് രാജ്യത്ത് പ്രവർത്തിക്കാൻ അനുമതി നൽകി സൗദി അറേബ്യ. ആദ്യമായാണ് ഒരു വിദേശ ഇൻഷുറൻസ് കമ്പനിക്ക് സൗദി അറേബ്യയിൽ…
Read More » - 7 February
ഫുക്രുവിന്റെ കോള്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതല്ലേ? എന്നിട്ടാണോ എന്നെ ചോദ്യം ചെയ്യുന്നത്? ദയയോട് സീക്രട്ട് ഏജന്റ്
ദൈവവും ഭക്തിയും വിശ്വാസവുമില്ലാത്തവര്‍ക്ക് പ്രാക്ക് ഏല്‍ക്കില്ല
Read More » - 7 February
ഇന്ധന സെസില്‍ പിന്നോട്ട് പോകില്ലെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഇന്ധന സെസില്‍ പിന്നോട്ട് പോകില്ലെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ധന സെസ് കുറച്ചാല്‍…
Read More » - 7 February
കേന്ദ്രമന്ത്രിസഭയുടെ ബ്രാൻഡ് അംബാസിഡറാണ് യുഡിഎഫ് നേതൃത്വം: വിമർശനവുമായി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയുടെ ബ്രാൻഡ് അംബാസിഡറാണ് യുഡിഎഫ് നേതൃത്വമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതു ശത്രുവാരെന്ന് തിരിച്ചറിയുന്നത് കൂടിയാവണം ഫാസിസ്റ്റ് പ്രവണതനിറഞ്ഞ കാലത്തെ രാഷ്ട്രീയ പ്രവർത്തനമെന്നും…
Read More » - 7 February
കന്യാചര്‍മം വച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയ നടത്തിയെന്ന തെറ്റായ കഥ സിബിഐ പ്രചരിപ്പിച്ചു: സിസ്റ്റര്‍ സ്റ്റെഫി
ന്യൂഡല്‍ഹി: കേസില്‍ പ്രതിയായാലും അല്ലെങ്കിലും കസ്റ്റഡിയില്‍ ഉള്ള ഒരു സ്ത്രീയുടെ കന്യകാത്വ പരിശോധന നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി. Read Also: ഭൂചലനം: രണ്ട് സി-17 എയർഫോഴ്സ്…
Read More » - 7 February
വെള്ളക്കരം വർദ്ധനയും ഇന്ധന സെസും പിണറായി സർക്കാരിന് പിൻവലിക്കേണ്ടിവരും: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ജനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തിന് മുന്നിൽ സർക്കാരിന്റെ ധാർഷ്ട്യം മുട്ടുമടക്കുമെന്നും വെള്ളക്കരം വർദ്ധിപ്പിച്ചതും ഇന്ധന സെസ് ഏർപ്പെടുത്തിയതും പിണറായി വിജയന് പിൻവലിക്കേണ്ടിവരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ…
Read More » - 7 February
ഭൂചലനം: രണ്ട് സി-17 എയർഫോഴ്സ് വിമാനങ്ങൾ കൂടി തുർക്കിയിലേക്ക് അയക്കുമെന്ന് ഇന്ത്യ
ന്യൂഡൽഹി: രക്ഷാപ്രവർത്തനങ്ങൾക്കായി തുർക്കിയിലേക്ക് കൂടുതൽ എയർഫോഴ്സ് വിമാനങ്ങൾ അയക്കുമെന്ന് ഇന്ത്യ. 60 പാരാ ഫീൽഡ് ഹോസ്പിറ്റലും ഉദ്യോഗസ്ഥരുമായി ഇന്ത്യ രണ്ട് സി-17 ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ കൂടി…
Read More » - 7 February
ബെവ്കോ ഔട്ട്ലറ്റില് നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലറ്റില് നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍. വലിയശാല സ്വദേശി മണികണ്ഠനാണ് പിടിയിലായത്. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലറ്റിൽ നിന്നാണ് ഇയാൾ മദ്യം മോഷ്ടിച്ചത്. പല ഘട്ടമായി…
Read More » - 7 February
തുർക്കിയ്ക്ക് സഹായഹസ്തം: സൗജന്യ കാർഗോ സർവ്വീസ് വാഗ്ദാനം ചെയ്ത് ഇൻഡിഗോ
ന്യൂഡൽഹി: തുർക്കിയ്ക്ക് സഹായ വസ്തവുമായി ഇൻഡിഗോ വിമാന കമ്പനി. സൗജന്യ കാർഗോ സർവ്വീസ് വാഗ്ദാനം ചെയ്താണ് ഇൻഡിഗോ രംഗത്തെത്തിയിട്ടുള്ളത്. തുർക്കിയിലേക്ക് സർവ്വീസ് നടത്തുന്ന ഇന്ത്യൻ വിമാന കമ്പനികളുമായി…
Read More » - 7 February
ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ്…
Read More » - 7 February
തൊഴിൽതേടി വിദേശത്തുപോകുന്ന സാഹചര്യം ഇല്ലാതാകും: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: തൊഴിൽ തേടി വിദേശത്തേക്കു പോകുന്ന സാഹചര്യം ഇല്ലാതാകുമെന്നും കേരളത്തിലെ മുഴുവൻ യുവജനങ്ങൾക്കും കേരളത്തിൽത്തന്നെ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുകയാണെന്നും തൊഴിൽ വകുപ്പ് മന്ത്രി വി.…
Read More » - 7 February
ബിജെപിയ്ക്ക് 2024 ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള വിജയതന്ത്രം പകര്‍ന്നുകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ബിജെപിയിലെ അണികള്‍ക്ക് 2024 ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള വിജയതന്ത്രം പകര്‍ന്നുകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ ബിജെപിയ്ക്ക് സീറ്റ് ഇനിയും കൂട്ടാനാണ് ശ്രമം. Read Also: കോൺഗ്രസ്…
Read More » - 7 February
വാലന്റൈന്‍സ് ഡേ; പങ്കാളിക്കൊപ്പം യാത്ര പോകാം ഏറ്റവും മനോഹരമായ ഈ സ്ഥലങ്ങളിലേക്ക്
വാലന്റൈന്‍സ് ഡേയിൽ പങ്കാളിക്കൊപ്പം എവിടേയ്ക്കെങ്കിലും ഒരു യാത്ര പോയാലോ?… തുടർച്ചയായ ജോലിയുടെ തിരക്കും പിരിമുറുക്കവും ഒക്കെ മാറാൻ യാത്രകൾ ഏറെ സഹായകരമാണ്. വാലന്റൈന്‍സ് ഡേയിൽ പോകാൻ അനുയോജ്യമായ…
Read More » - 7 February
കോൺഗ്രസ് നേതാവ് പാർട്ടി ഓഫീസിന്റെ കതകിൽ ചവിട്ടിയ സംഭവം: ജില്ലാ നേതൃത്വം കെപിസിസിക്ക് പരാതി നൽകി
പത്തനംതിട്ട: മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പാർട്ടി ഓഫീസിന്റെ കതകിൽ ചവിട്ടിയതിനെതിരെ ജില്ലാ നേതൃത്വം കെപിസിസിക്ക് പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍…
Read More » - 7 February
ജാർഖണ്ഡിൽ സ്ഫോടനം: സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു
ജാർഖണ്ഡ്: ജാർഖണ്ഡിൽ സ്ഫോടനം. ചൈബാസ മേഖലയാലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ചൈബാസ പ്രദേശത്ത് 60-ഓളം സിആർപിഎഫ് സേനാംഗങ്ങൾ പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനം നടന്നത്.…
Read More » - 7 February
തുര്‍ക്കിയിലെ പത്ത് പ്രവിശ്യകളില്‍ മൂന്നുമാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തുര്‍ക്കി പ്രസിഡന്റ് എര്ദോഗന്
ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 5100 കടന്നു. ഇരു രാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചൊവ്വാഴ്ച തുര്‍ക്കിയുടെ കിഴക്കന്‍ മേഖലയില്‍ 5.7 തീവ്രത…
Read More » - 7 February
റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റു : ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
അങ്കമാലി: റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അങ്കമാലി വളവഴി എ.ജെ നഗർ 102-ൽ ബ്ലായിപ്പറമ്പിൽ വീട്ടിൽ സജിയുടെ ഭാര്യ മിനിയാണ്…
Read More » - 7 February
ദിവസവും വെറും വയറ്റിൽ പാൽ കുടിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ആരോഗ്യത്തിനു വേണ്ടി എല്ലാം ദിവസവും ഒരു ഗ്ലാസ് പാല് ശീലമാക്കുന്നവരാണ് മിക്കവരും. പാല് എപ്പോഴാണ് കുടിക്കേണ്ടത് എന്ന കാര്യത്തില്‍ ന്യൂട്രീഷ്യന്മാര് തമ്മില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ടെന്നാണ് ഇപ്പോഴും പറയപ്പെടുന്നത്.…
Read More » - 7 February
അജ്ഞാതനെ ഇടിച്ചുവീഴ്ത്തിയ ശേഷം ശരീരവുമായി പത്തുകിലോമീറ്ററോളം സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍
മഥുര: ഡല്‍ഹിയില്‍ യുവതിയെ കാറിടിപ്പിച്ചശേഷം കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ തനിയാവര്‍ത്തനം ഉത്തര്‍പ്രദേശിലെ മഥുരയില്‍. ചൊവ്വാഴ്ച പുലര്‍ച്ചെ അജ്ഞാതന്റെ ശരീരവുമായി പത്തുകിലോമീറ്ററോളം സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ അറസ്റ്റ്…
Read More » - 7 February
തുർക്കി-സിറിയ ഭൂചലനം: മരണസംഖ്യ 5000 കടന്നു, രക്ഷാപ്രവർത്തനത്തിൽ തിരിച്ചടിയായി മഴ
അങ്കാറ: ഭൂചലനത്തെ തുടർന്നു തകർന്നു വീണ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടർന്ന് തുർക്കി. കനത്ത മഞ്ഞും മഴയും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതേസമയം, ഭൂചലനത്തിൽ മരിച്ചവരുടെ…
Read More » - 7 February
വീട്ടമ്മയെ മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ് : മുഖ്യപ്രതി അറസ്റ്റിൽ
മഞ്ചേരി: മയക്കുമരുന്ന് നല്കി വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീനാണ് (28) കണ്ണൂർ പഴയങ്ങാടിയിൽ നിന്ന് പൊലീസ്…
Read More »