KottayamNattuvarthaLatest NewsKeralaNews

72 കാ​​ര​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മം : മധ്യവയസ്കൻ അറസ്റ്റിൽ

അ​​യ്മ​​നം മ​​ര്യാ​​തു​​രു​​ത്ത് ഭാ​​ഗ​​ത്ത് പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍ റെ​​ജി​​മോ​​നെ​​(52)യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​​യം: അ​​യ്മ​​ന​​ത്ത് 72 കാ​​ര​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച സംഭവത്തില്‍ മധ്യവയസ്കൻ അറസ്റ്റിൽ. അ​​യ്മ​​നം മ​​ര്യാ​​തു​​രു​​ത്ത് ഭാ​​ഗ​​ത്ത് പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍ റെ​​ജി​​മോ​​നെ​​(52)യാ​​ണ് അറസ്റ്റ് ചെയ്തത്. കോ​​ട്ട​​യം വെ​​സ്റ്റ് പൊലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : വീടിന്‍റെ ടെറസിൽ സ്വർണം ഉരുക്കൽ: വീടിന്‍റെ ഉടമസ്ഥനും ജ്വല്ലറി ഉടമയും അടക്കം 4 പേർ ഏഴരക്കിലോ സ്വർണവുമായി അറസ്റ്റിൽ

അ​​യ്മ​​നം സ്വ​​ദേ​​ശി​​യാ​​യ ദേ​​വ​​രാ​​ജ​​നെ​​യാ​​ണ് റെ​​ജി​​മോൻ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച​​ത്. ദേ​​വ​​രാ​​ജ​​നും സ​​ഹോ​​ദ​​ര​​ന്‍ പ്ര​​ദീ​​പും ചേ​​ര്‍​ന്ന് പ്ര​​ദീ​​പി​ന്‍റെ പ​​റ​​മ്പി​​നോ​​ട് ചേ​​ര്‍​ന്നു​​ള്ള റോ​​ഡി​​ല്‍ ക​​രി​​യി​​ല കൂ​​ട്ടി തീ ​​ക​​ത്തി​​ച്ച​​ത് റെ​​ജി​​മോ​​ന്‍ ചോ​​ദ്യം ചെ​​യ്തു. ഇ​​തോ​​ടെ ഇ​​വ​​ര്‍ ത​​മ്മി​​ല്‍ വാ​​ക്കു​​ത​​ര്‍​ക്കം ഉ​​ണ്ടാ​​യി. തു​​ട​​ര്‍​ന്ന്, റെ​​ജി​​മോ​​ന്‍ വീ​​ട്ടി​​ല്‍ ചെ​​ന്ന് കൈ​​ക്കോ​​ടാ​​ലി​​യു​​മാ​​യി തി​​രി​​കെ​​യെ​​ത്തി ദേ​​വ​​രാ​​ജ​​നെ വെ​​ട്ടിക്കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ത​​ട​​യാ​​ന്‍ ശ്ര​​മി​​ച്ച സ​​ഹോ​​ദ​​ര​​നെ​​യും ഇ​​യാ​​ള്‍ ആ​​ക്ര​​മി​​ച്ചു.

കോ​​ട്ട​​യം വെ​​സ്റ്റ് പൊ​​ലീ​​സ് ആണ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത് ഇ​​യാ​​ളെ പി​​ടി​​കൂ​​ടിയത്. എ​​സ്‌​​ഐ ടി. ​​ശ്രീ​​ജി​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button