Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -21 February
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം
ചാലക്കുടി: മാരാങ്കോട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുകൈ സ്വദേശിയായ യുവാവ് മരിച്ചു. പായപ്പൻ വർഗീസ് മകൻ റിൻസണ്(24) ആണ് മരിച്ചത്. Read Also : ആദായ…
Read More » - 21 February
പഴനി ക്ഷേത്രദർശനം നടത്തി മടങ്ങിയ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു
മുരിക്കാശേരി: പഴനി ക്ഷേത്രദർശനം നടത്തി കുടുംബത്തോടൊപ്പം മടങ്ങിയ ഗൃഹനാഥൻ വാഹനത്തിൽ കുഴഞ്ഞുവീണു മരിച്ചു. മുരിക്കാശേരി രാജമുടി മണലേൽ വിശ്വനാഥനാണ് (58) മറയൂരിൽ മരിച്ചത്. Read Also :…
Read More » - 21 February
ആദായ നികുതിയും പാൻ കാർഡും നിയമപരമായി ആവശ്യമില്ല, ഇന്ത്യയിലെ ആ സംസ്ഥാനം ഇതാണ്
രാജ്യത്തുടനീളം ആദായ നികുതിയും പാൻ കാർഡുമായും ബന്ധപ്പെട്ട ഒട്ടനവധി ചർച്ചകൾ നടക്കുന്നുണ്ട്. സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിന് ജനങ്ങൾ നികുതി നൽകുക എന്നത് അനിവാര്യമായതിനാൽ, നിശ്ചിത തുകയ്ക്ക് മുകളിൽ…
Read More » - 21 February
സ്പിൽവേയിൽ നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി
അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി. നൂറനാട് സ്വദേശിനിയായ 39 കാരിയാണ് തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തോട്ടപ്പള്ളി തീരദേശ പൊലീസാണ്…
Read More » - 21 February
കോഴിക്കോട്ടെ ലഹരിക്കേസ്; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പ്രത്യേക സംഘം അന്വേഷിക്കും, പ്രധാന കണ്ണികളെ ഇന്ന് ചോദ്യം ചെയ്യും
കോഴിക്കോട്: കോഴിക്കോട്ടെ ലഹരിക്കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പ്രത്യേക സംഘം അന്വേഷിക്കും. കേസിൽ പ്രതി ചേർത്ത 10 പേരിൽ പ്രധാന കണ്ണികളെ വിളിച്ചുവരുത്തി ഇന്ന് ചോദ്യം ചെയ്യും.…
Read More » - 21 February
വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട: വിദേശജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. ഇടുക്കി നാരകക്കാനം പാലറയില്‍ ജിതിന് പി. ജോര്‍ജി (34)നെയാണ് അറസ്റ്റ്…
Read More » - 21 February
മഹിളാ സമ്മാൻ ബചത് പത്ര യോജന: പ്രത്യേക മേള ആരംഭിച്ചു
സ്ത്രീകളിലെ നിക്ഷേപ ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച പ്രത്യേക പദ്ധതിയുടെ മേള ആരംഭിച്ചു. സ്ത്രീകൾക്കായി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച മഹിളാ സമ്മാൻ ബചത് പത്ര…
Read More » - 21 February
മുൻവൈരാഗ്യത്തിൽ കുത്തികൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
കൊല്ലം: മുൻവൈരാഗ്യത്തിൽ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. മുണ്ടയ്ക്കൽ തെക്കേവിള കളരിയഴികത്ത് കിഴക്കതിൽ ശിവൻ(57) ആണ് അറസ്റ്റിലായത്. ഇരവിപുരം പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ആണ് കേസിനാസ്പദമായ…
Read More » - 21 February
ആറ്റുകാൽ പൊങ്കാല: ഒരുക്കങ്ങൾ അന്തിമ ഘട്ടത്തില്‍, സുരക്ഷയൊരുക്കാൻ 3000 പൊലീസുകാര്‍; ഇനി ആറ് നാൾ ബാക്കി
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ നടത്തുന്ന ഒരുക്കങ്ങൾ അന്തിമ ഘട്ടത്തില്‍. 6 ദിവസം മാത്രമാണ് ഇനി പൊങ്കാലക്ക് ബാക്കിയുള്ളത്. ഉത്സവത്തിന്…
Read More » - 21 February
കാറിൽ കടത്താൻ ശ്രമം : എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കരുനാഗപ്പള്ളി : കാറിൽ മാരക ലഹരിവസ്തുക്കളുമായി വിൽപ്പനയ്ക്ക് എത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. ആലപ്പാട് പണ്ടാരത്തുരുത്ത് തെക്കേ തോപ്പിൽ നിഥിൻ (22) ആണ് പിടിയിലായത്. രഹസ്യ…
Read More » - 21 February
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഈ പൊതുമേഖലാ ബാങ്ക്, നിരക്കുകൾ വർദ്ധിപ്പിച്ചു
റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. രണ്ട് കോടി…
Read More » - 21 February
ഓട നിർമിക്കാനായെടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് അപകടം : യാത്രക്കാരന് ഗുരുതര പരിക്ക്
ചാത്തന്നൂർ: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഓട നിർമിക്കാനായി എടുത്ത വലിയ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ചാത്തന്നൂർ താഴം തെക്ക് പുത്തൻ വിള വീട്ടിൽ…
Read More » - 21 February
പശ്ചിമകൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ തുടരുന്നു; കൂടുതൽ ടാങ്കറുകളിൽ വെള്ളമെത്തിക്കും
കൊച്ചി: പശ്ചിമകൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ തുടരുന്നു. ചെല്ലാനത്തും കുമ്പളങ്ങിയിലും ഇന്ന് കൂടുതൽ ടാങ്കറുകളിൽ വെള്ളമെത്തിക്കും. ടെൻഡർ നടപടികൾ പൂർത്തിയാക്കി സ്വകാര്യ ടാങ്കറുകളിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ…
Read More » - 21 February
ബസ് നിര്‍ത്തുന്നതിന് മുമ്പ് ഇറങ്ങാന്‍ ശ്രമിച്ച വീട്ടമ്മക്ക് ദാരുണാന്ത്യം
അഞ്ചല്‍: സ്വകാര്യ ബസ് നിര്‍ത്തുന്നതിന് മുമ്പ് ഇറങ്ങാന്‍ ശ്രമിച്ച വീട്ടമ്മക്ക് ദാരുണാന്ത്യം. പത്തടി തനൂജ മന്‍സിലില്‍ ഷഹനാബത്ത് (54) ആണ് മരിച്ചത്. മലയോര ഹൈവേയില്‍ ഏരൂര്‍ പത്തടിയില്‍…
Read More » - 21 February
തിരിച്ചുവരവിന്റെ പാതയിൽ വിമാന സർവീസുകൾ, ജനുവരിയിൽ വിമാനയാത്ര നടത്തിയത് ഒരു കോടിയിലധികം ആളുകൾ
രാജ്യത്ത് വിമാനയാത്ര ചെയ്തവരുടെ എണ്ണത്തിൽ വീണ്ടും കുതിച്ചുചാട്ടം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ജനുവരിയിൽ 1.25 കോടി…
Read More » - 21 February
ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
ആറ്റിങ്ങൽ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മുദാക്കൽ നെടുംപുറം എഎസ് ഭവനിൽ ചന്ദ്രസേനൻ നായർ- സരസ്വതി ദമ്പതികളുടെ മകൻ സി. അമൽ (21) ആണ് മരിച്ചത്.…
Read More » - 21 February
നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നു വീണു : രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: ശ്രീകാര്യം മണ്‍വിളയിലെ ട്രിവാന്‍ഡ്രം കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ (സിഇടി) നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു മുകളില്‍നിന്നു വീണ് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. അടൂര്‍ സ്വദേശിയും എംബിഎ രണ്ടാം വര്‍ഷ…
Read More » - 21 February
പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമായി സർക്കാർതല ചർച്ച
തിരുവനന്തപുരം: പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമായി സർക്കാർതല ചർച്ച നടത്തും. കള്ള് ഷാപ്പ് ഉടമകളും ബാർ അസോസിയേഷൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. ആദ്യദിന ചർച്ച കള്ള്…
Read More » - 21 February
സീഡിംഗ് കേരള 2023: മാർച്ച് 6 മുതൽ ആരംഭിക്കും, വേദിയാകാനൊരുങ്ങി കൊച്ചി
സീഡിംഗ് കേരള 2023 പരിപാടി മാർച്ച് 6- ന് ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാർച്ച് 6- ന് രാവിലെ 10…
Read More » - 21 February
പരാതി കൊടുത്തതിന്റെ വൈരാഗ്യത്തിൽ വീട്ടമ്മയെ വീട്ടിൽകയറി ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. ബീമാപള്ളി ഈസ്റ്റ് വാര്‍ഡ് കോളനി റോഡില്‍ അപ്പൂസ്…
Read More » - 21 February
മലപ്പുറത്ത് ഉത്സവത്തിനിടെ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്
മലപ്പുറം: മലപ്പുറത്ത് ഉത്സവത്തിനിടെ നിരവധി പേര്‍ക്ക് പരിക്ക്. മലപ്പുറം ചങ്ങരംകുളം പെരുമുക്ക് ഉത്സവത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ഉത്സവത്തിന് തംബോലം കൊണ്ട് വരുന്നത് സംബന്ധിച്ച് വരവ് കമ്മിറ്റിയും ഉത്സവ കമ്മിറ്റിയും…
Read More » - 21 February
ഏറെ നേരം വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍…
പലരുടെയും ഒരു പ്രധാന പ്രശ്നമാണ് അമിത വിശപ്പ്. കൃത്യമായി മൂന്ന് നേരം ഭക്ഷണം കഴിച്ചാലും, ഇടവിട്ട് എന്തെങ്കിലും കഴിക്കണമെന്ന് തോന്നിക്കൊണ്ടേയിരിക്കുന്ന അവസ്ഥ. ഇതുമൂലം ശരീരഭാരം കൂടാനുള്ള സാധ്യത ഏറെയാണ്.…
Read More » - 21 February
മദ്യലഹരിയിൽ ഹൗസ് സർജനെ ആക്രമിച്ചു : പ്രതി അറസ്റ്റിൽ
മെഡിക്കൽ കോളജ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൗസ് സർജനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെഞ്ഞാറമൂട് സ്വദേശി ജയൻ (34) ആണ് പിടിയിലായത്. Read Also :…
Read More » - 21 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 21 February
കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
പാറശാല: നാലുകിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കൊല്ലം ഇളംകുളത്ത് മുസ്തഫ കോട്ടേജില്‍ അംബേദ്കര്‍ (27)പിടിയിലായത്. Read Also : ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി…
Read More »