Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -22 April
കണ്ണൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ
കണ്ണൂർ: കണ്ണൂർ കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. ഇന്നലെ രാത്രിയിലാണ്…
Read More » - 22 April
അയോധ്യയിൽ പാസഞ്ചർ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 7 മരണം, 40 ഓളം പേർക്ക് പരിക്ക്
ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിലെ അയോധ്യയിൽ പാസഞ്ചർ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് മരണം. ലഖ്നൗ-ഗോരഖ്പൂർ ഹൈവേയിൽ ആണ് സംഭവം. അപകടത്തിൽ 40 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ…
Read More » - 22 April
ആധാര്‍ ഒതന്റിക്കേഷൻ ഉറപ്പുവരുത്താൻ ഇനി സ്വകാര്യ സ്ഥാപനങ്ങളും! കരട് രേഖ പുറത്തിറക്കി കേന്ദ്രം
ആധാറിന്റെ ആധികാരികത ഉറപ്പാക്കാൻ സ്വകാര്യ സ്ഥാപനങ്ങളെയും അനുവദിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഈ നിർദ്ദേശവുമായി ബന്ധപ്പെട്ട കരട് കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ, സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യസ്ഥാപനങ്ങൾക്കും ആധാർ ഒതന്റിക്കേഷന്‍…
Read More » - 22 April
പൂഞ്ചില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സൈന്യം
ശ്രീനഗര്‍: പൂഞ്ച് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദാരഞ്ജലി അര്‍പ്പിച്ച് സൈന്യം. ധീരഹൃദയരുടെ പരമമായ ത്യാഗത്തിനും കര്‍ത്തവ്യത്തോടുള്ള സമര്‍പ്പണത്തിനും രാജ്യം എപ്പോഴും കടപ്പെട്ടിരിക്കുമെന്ന് സൈന്യം വ്യക്തമാക്കി. രജൗരിയിലെ…
Read More » - 22 April
കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണി
തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനിടെ പ്രാധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഊമക്കത്ത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കത്ത് ലഭിച്ചത്. ഒരാഴ്ച്ചയ്ക്ക് മുമ്പ് ബിജെപി സംസ്ഥാന കമ്മിറ്റി…
Read More » - 22 April
കേംബ്രിഡ്ജ് അനലറ്റിക കേസ് ഒത്തുതീർപ്പാക്കാൻ ഉപഭോക്താക്കൾക്ക് കോടികൾ വാഗ്ദാനം ചെയ്ത് മെറ്റ
കേംബ്രിഡ്ജ് അനലറ്റിക കേസ് ഒത്തുതീർപ്പിലെത്താൻ ഉപഭോക്താക്കൾക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ ഒരുങ്ങി ആഗോള ടെക് ഭീമനായ മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, 2007 മെയ് 24- നും,…
Read More » - 22 April
‘മോദിയോടൊപ്പം നിൽക്കാത്തവർക്ക് ED മുബാറക്ക്’; സത്യപാൽ മാലിക്കിന് സിബിഐ നോട്ടീസ് അയച്ചതിൽ സന്ദീപാനന്ദ ഗിരിയുടെ പ്രതികരണം
തിരുവനന്തപുരം: ഇന്ന് ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍. റമദാന് വ്രതാനുഷ്ഠാനങ്ങളുടെ പരിസമാപ്തിയാണ് ചെറിയ പെരുന്നാള്‍ ദിനം. വെള്ളിയാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഇത്തവണ റമദാന് 30…
Read More » - 22 April
ലാഭത്തിൽ മികച്ച മുന്നേറ്റവുമായി റിലയൻസ് ഇൻഡസ്ട്രീസ്, മാർച്ചിൽ അവസാനിച്ച പാദഫലങ്ങൾ പുറത്ത്
കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് പാദത്തിലെ കണക്കുകൾ പുറത്തുവന്നതോടെ മികച്ച മുന്നേറ്റവുമായി റിലയൻസ് ഇൻഡസ്ട്രീസ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാനപാദമായ മാർച്ചിലെ…
Read More » - 22 April
ആതിരയെ ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകി മതം മാറ്റാൻ കൂട്ടുനിന്നത് ആലപ്പുഴ സ്വദേശിനി: ഇപ്പോൾ 65 കാരന്റെ കസ്റ്റഡിയിൽ
സൗദിഅറേബ്യയിൽ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മതം മാറിയ യുവതി നിലവിൽ കുടുംബവുമായുള്ള…
Read More » - 22 April
മുസ്ലീം സ്ത്രീകളുടെ ഭാവി തലമുറ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളരെ നന്ദിയോടെ ഓര്‍ക്കും: ആരിഫ് മുഹമ്മദ് ഖാന്
ന്യൂഡല്‍ഹി : മുസ്ലീം സഹോദരിമാര്‍ക്കായി നെഹ്റു ആഗ്രഹിച്ചതും എന്നാല്‍ ചെയ്യാന്‍ കഴിയാതെ പോയതുമായ മുത്വലാഖ് എന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചെയ്യാന്‍ സാധിച്ചുവെന്ന് കേരള ഗവര്‍ണര്‍…
Read More » - 22 April
ഇന്ത്യയുടെ ചിരകാല തലവേദന നരേന്ദ്ര മോദി യുദ്ധമില്ലാതെ തന്നെ അവസാനിപ്പിച്ചിരിക്കുന്നു: സന്ദീപ് വാര്യർ
പാകിസ്ഥാനിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ഹമീദ് മിർ നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. പാക് സൈന്യം കാശ്മീരിന് മേലുള്ള അവകാശവാദം ഉപേക്ഷിക്കാൻ തയ്യാറാണെന്നും…
Read More » - 22 April
കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് ഇനി പുതിയ സംവിധാനം! മെയ് ഒന്ന് മുതൽ വരുന്ന മാറ്റങ്ങൾ അറിയാം
ടിക്കറ്റ് ബുക്കിംഗിൽ അടക്കം അടിമുടി മാറ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി. റിപ്പോർട്ടുകൾ പ്രകാരം, ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് പ്രത്യേക പ്ലാറ്റ്ഫോമാണ് വികസിപ്പിച്ചെടുത്തത്. മെയ് ഒന്ന് മുതലാണ്…
Read More » - 22 April
പ്രേതമുണ്ടോ ഇല്ലയോ എന്നത് ഒരു ഡൗട്ട് ആയിരുന്നു, എന്നാല്‍ നേരില്‍ കണ്ടപ്പോള്‍ വിശ്വസിച്ചു; ഗൗരി കൃഷ്ണയുടെ അനുഭവം ഇങ്ങനെ
പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് ഗൗരി കൃഷ്ണ. തന്റെ സിനിമാ അനുഭവങ്ങളും ജീവിത അനുഭവങ്ങളും ഗൗരി തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തന്റെ…
Read More » - 22 April
പാവങ്ങളെ ചികിത്സിക്കാന്‍ ആശുപത്രി നിര്‍മ്മിച്ച ടാക്സി ഡ്രൈവറെ മന് കി ബാത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി
കൊല്‍ക്കത്ത: തന്റെ സമ്പാദ്യം മുഴുവനുമെടുത്ത് പാവങ്ങളെ ചികിത്സിക്കാന്‍ ആശുപത്രി നിര്‍മ്മിച്ച സാധാരണ ടാക്സിഡ്രൈവറെ മന് കി ബാത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. Read Also: പൂഞ്ച് ഭീകരാക്രമണം:…
Read More » - 22 April
പൂഞ്ച് ഭീകരാക്രമണം: 12 പേരെ കസ്റ്റഡിയിലെടുത്ത് എൻഐഎ, സംഭവ സ്ഥലത്ത് കണ്ടെത്തിയതിൽ ചൈനീസ് വെടിയുണ്ടകളും
പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ 12 പേരെ കസ്റ്റഡിയിലെടുത്ത് എൻഐഎ സംഘം. ആക്രമണത്തിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന 12 പേരെയാണ് എൻഐഎ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അതേസമയം, ആക്രമണം…
Read More » - 22 April
‘കേന്ദ്രത്തിന്റെ തീരുമാനമാണ്, കേരളം ഏറ്റെടുത്തത് അഭിനന്ദനാർഹം’: ജസ്ല മാടശ്ശേരി
തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. പിന്നാലെ,…
Read More » - 22 April
‘തളി ജൂബിലി ഹാൾ മുഹമ്മദ് അബ്ദുറഹ്മാന് സ്മാരകഹാളാക്കി, തളിയെ മാര്‍ക്കസ് ദുവ എന്നാക്കി, പാര്‍ക്ക് നൗഷാദ് പാര്‍ക്കായി’
കോഴിക്കോട് തളി ക്ഷേത്രം പൗരാണിക ക്ഷേത്രമാണ്. രേവതി പട്ടത്താനം പോലെ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ സ്ഥലമാണ് ഈ ക്ഷേത്ര പരിസരം. . നൂറ്റാണ്ടുകളുടെ സാംസ്കാരിക പൈതൃകം…
Read More » - 22 April
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി, പോലീസ് അന്വേഷണം ആരംഭിച്ചു
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. ഇരിപ്പിടത്തിൽ ഉപേക്ഷിച്ച നിലയിലുള്ള ബാഗിൽ നിന്നാണ് 15 കിലോ കഞ്ചാവ് പിടികൂടിയത്. ബോംബ് സ്ക്വാഡും റെയിൽവേ പോലീസും സംയുക്തമായി…
Read More » - 22 April
രാഹുൽ ഗാന്ധി ഔദ്യോഗിക വസതിയിൽ നിന്നും ഇന്ന് പടിയിറങ്ങും, ഇനി സോണിയ ഗാന്ധിക്കൊപ്പം
ലോക്സഭാ അംഗത്വം റദ്ദാക്കിയ പശ്ചാത്തലത്തിൽ ഔദ്യോഗിക വസതിയിൽ നിന്നും രാഹുൽ ഗാന്ധി ഇന്ന് പടിയിറങ്ങും. ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈനിൽ നിന്നാണ് രാഹുൽ ഗാന്ധി ഒഴിയുന്നത്.…
Read More » - 22 April
കര്‍ണാടക തെരഞ്ഞെടുപ്പിലും മോദി പ്രഭാവം എന്ന് റിപ്പോര്‍ട്ട്, ജോഡോ യാത്ര കോണ്‍ഗ്രസിന് രക്ഷയാകില്ലെന്ന് സര്‍വേ
ബെംഗലുരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാട നിയമസഭ തെരഞ്ഞെടുപ്പിലും മോദി പ്രഭാവമായിരിക്കുമെന്ന് സൂചനകള്‍ നല്കി സര്‍വേ. കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ ആശയ്ക്ക് വകയുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവത്തില്‍…
Read More » - 22 April
ഫാസ്റ്റ് ഫുഡ് പ്രേമികളായ രക്ഷിതാക്കളുടെ ഒരുവയസ്സുകാരി മകൾ പട്ടിണി കിടന്നു മരിച്ചു
ഫാസ്റ്റ്ഫുഡ് പ്രേമികളായ മാതാപിതാക്കളുടെ ഒരു വയസുകാരിയായ മകള്‍ പട്ടിണി കിടന്നു മരിച്ചു. മാസങ്ങളോളം കുട്ടിയുടെ ആരോഗ്യാവസ്ഥ പരിഗണിക്കാതിരുന്ന രക്ഷിതാക്കള്‍ക്ക് ടെക്സാസിലെ കോടതി ജയില്‍ ശിക്ഷ വിധിച്ചു. വിചാരണയ്ക്കിടെ…
Read More » - 22 April
എസ്എൻസി ലാവ്ലിൻ കേസിൽ വാദം കേൾക്കാനൊരുങ്ങി സുപ്രീംകോടതി, തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പ്രതി ചേർക്കപ്പെട്ട എസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. ഏപ്രിൽ 24 തിങ്കളാഴ്ചയാണ് സുപ്രീംകോടതി വാദം കേൾക്കുക. ജസ്റ്റിസ് എസ്.ആർ.…
Read More » - 22 April
‘അമ്മ മരിച്ച ഒരു മകന്റെ ഫോട്ടോ എടുത്തിട്ട് ഇവർക്ക് എന്താണ് കിട്ടുന്നത്? ആ അമ്മയുടെ പേര് പോലും പലർക്കും അറിയില്ല’
മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇന്നലെ മരണമടഞ്ഞിരുന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈക്കം ചെമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വെച്ച് ഇവരുടെ സംസ്കാരം നടന്നു. സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ…
Read More » - 22 April
അതിഖ് അഹമ്മദിന്റ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്നും ഇന്ത്യയില്‍ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കി അല്‍ ഖ്വയ്ദ
ന്യൂഡല്‍ഹി: ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന അതിഖ് അഹമ്മദിന്റ കൊലപാതകത്തിന് പ്രതികാരമായി ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുടെ ഭീഷണി. ഈദ് ദിന സന്ദേശത്തിലാണ്…
Read More » - 22 April
‘ഇവിടെ ഒരു സാധാരണക്കാരന് കിട്ടാത്ത വേഗത,ഒരു മന്ത്രിക്കും എം.എൽ.എയ്ക്കും വേണ്ട: പാവങ്ങളുടെ നെഞ്ചത്തോട്ട് മാത്രം കേറല്ലേ’
തിരുവനന്തപുരം: ഇരുചക്രവാഹനത്തിലെ മൂന്നുപേരുടെ യാത്രയടക്കം അഞ്ച് നിയമലംഘനങ്ങളാണ് ആദ്യഘട്ടത്തില്‍ എ.ഐ ക്യാമറ പിടികൂടുക. ഇരുചക്രവാഹനത്തില്‍ കുട്ടികളായാലും രണ്ട് പേരിൽ കൂടുതലാവുന്നത് നിയമലംഘനമാണെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് കഴിഞ്ഞ…
Read More »