Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -18 April
അമ്മ ശാസിച്ചതിന്റെ ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: 2 പേര് അറസ്റ്റില്‍
ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിൽ വീടുവിട്ടിറങ്ങിയ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. അമ്മ ശാസിച്ചതിന്റെ ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.…
Read More » - 18 April
യുവജനങ്ങളെ കെഎസ്എഫ്ഇയുടെ ഭാഗമാക്കും: മന്ത്രി കെ എൻ ബാലഗോപാൽ
കൊല്ലം: കെഎസ്എഫ്ഇയുടെ പ്രവർത്തനങ്ങളിൽ യുവജന പങ്കാളിത്തം ഉറപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊല്ലം റൂറൽ മേഖലയുടെ കീഴിൽ ആരംഭിച്ച ആദ്യത്തെ കെഎസ്എഫ്ഇ മൈക്രോ ശാഖ പതാരത്ത്…
Read More » - 18 April
ലൈഫ് സയൻസ് പാർക്ക് അഡ്മിൻ ആൻഡ് ബയോടെക് ലാബ് ബുധനാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ നിർമാണം പൂർത്തിയായ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടം ബുധനാഴ്ച്ച വൈകിട്ട് നാലിനു ലൈഫ് സയൻസ് പാർക്കിൽ മുഖ്യമന്ത്രി പിണറായി…
Read More » - 18 April
ഷാഫിയെ തട്ടിക്കൊണ്ടു പോയത് മലയാളികള്‍, പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയ
കോഴിക്കോട്: താമരശേരിയില്‍ പ്രവാസി യുവാവ് മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ മലയാളികള്‍ തന്നെയെന്ന് പൊലീസ്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പകപോക്കലെന്നാണ് പൊലീസ് നിഗമനം. ക്വട്ടേഷന്‍ സംഘത്തെ…
Read More » - 18 April
സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മരണം 97 കടന്നു
സുഡാന്: സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മരണം 97 കടന്നു. ഏറ്റുമുട്ടല്‍ മൂന്നാം ദിനത്തിലേക്ക് എത്തിനില്ക്കുമ്പോള് സുഡാനിലെ അന്തരീക്ഷം സംഘര്‍ഷഭരിതമാണ്. ഏറ്റുമുട്ടലില്‍ പരിക്കേറ്റവരുടെ എണ്ണം…
Read More » - 18 April
പാലാ തെരഞ്ഞെടുപ്പ് കേസില്‍ മാണി സി കാപ്പന് തിരിച്ചടി
ന്യൂഡല്‍ഹി: പാലാ നിയമസഭാ തെരെഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയില്‍ നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി. മാണി സി കാപ്പന് എംഎല്‍എയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ഭേദഗതി…
Read More » - 17 April
അപൂർവ രോഗങ്ങൾക്കുള്ള മരുന്ന് ലഭ്യമാക്കാൻ പ്രത്യേക ഫണ്ട് രൂപീകരിക്കും: ആരോഗ്യമന്ത്രി
കൊല്ലം: രോഗങ്ങൾക്കുള്ള മരുന്ന് ലഭ്യമാക്കാൻ പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…
Read More » - 17 April
പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള ആരോപണം രാജ്യസുരക്ഷയിൽ ആശങ്കയുണ്ടാക്കുന്നു: കേന്ദ്രം മൗനം തുടരാൻ പാടില്ലെന്ന് സിപിഎം
തിരുവനന്തപുരം: ജമ്മു – കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് ഉന്നയിച്ച എല്ലാ ഗുരുതരമായ ആരോപണങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ മോദി സർക്കാരിന് ബാധ്യതയുണ്ടെന്ന് സിപിഎം. 40…
Read More » - 17 April
ജലബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം: മുഖ്യമന്ത്രി
തിരുവനന്തപുരം: ജലലഭ്യതയും ഉപഭോഗവും കണക്കാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ…
Read More » - 17 April
പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്ന സ്കൂളുകള്‍ക്ക് പൂട്ടുവീണു
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്ന സ്കൂള്‍ കെട്ടിടം കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജന്‍സി. മുസ്ലീം യുവാക്കളെ തീവ്ര ആശയങ്ങള്‍ പഠിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു സ്കൂളില്‍…
Read More » - 17 April
ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാൻ വൈകി: ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തടിച്ച പിതാവ് അറസ്റ്റിൽ
കൊല്ലം: ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാൻ വൈകിയ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തടിച്ച് പിതാവ്. കൊല്ലം ചിതറയിലാണ് സംഭവം. കുറക്കോട് സ്വദേശിയാണ് സ്വന്തം മകന്റെ മുഖത്തടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 17 April
2 തവണ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: പ്രതിയുടെ ദൃശ്യം സിസിടിവിയിൽ
2 തവണ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: പ്രതിയുടെ ദൃശ്യം സിസിടിവിയിൽ
Read More » - 17 April
ദുബായിലെ തീപിടുത്തം: മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ചെന്നൈ: ദുബായിലെ തീപിടുത്തത്തിൽ മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ദേരയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിൽ മരിച്ച രണ്ട് തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. പത്ത്…
Read More » - 17 April
നടന്നത് രക്തം മരവിപ്പിക്കുന്ന അരും കൊല, ജനങ്ങള്‍ക്ക് യോഗി ആദിത്യനാഥിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: അസദുദ്ദീന്‍ ഒവൈസി
ലക്നൗ: മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദും സഹോദരന് അഷറഫ് അഹമ്മദും പ്രയാഗ് രാജില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി എഐഎംഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ക്രമസമാധാന…
Read More » - 17 April
നിയന്ത്രണം വിട്ട വാഹനം ഇടിച്ച് മൂന്ന് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം
എറണാകുളം: വാഴക്കുളം മടക്കത്താനത്ത് നിയന്ത്രണം വിട്ട വാഹനം ഇടിച്ച് മൂന്ന് വഴിയാത്രക്കാർ മരിച്ചു. ഇന്ന് പുലർച്ചെ 7.30 ഓടെയാണ് സംഭവം. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം സംഭവിച്ചത്. കൂവലിപ്പടി…
Read More » - 17 April
ലെവിയുടെ വ്യാജ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ പോലീസ് റെയ്ഡ്: മുംബൈയിൽ ഒരാള്‍ അറസ്റ്റില്‍
മുംബൈ: കാലിഫോർണിയയിലെ ലെവി സ്ട്രോസ് ആൻഡ് കോർപ്പറേറ്റീവ് ഉടമസ്ഥയിലുള്ള ലെവി ബ്രാൻഡിന്റെ വ്യാജ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന മുംബൈയിലെ ഫാക്ടറിയിൽ പോലീസ് റെയ്ഡ്. സംഭവത്തെ തുടര്‍ന്ന് ഒരാളെ പോലീസ്…
Read More » - 17 April
കേരളത്തിന് തിരിച്ചടി: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്മേലാണ് ഹൈക്കോടതി…
Read More » - 17 April
പള്ളുരുത്തിയില്‍ മാമോദീസ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി കൊന്നു
കൊച്ചി: പള്ളുരുത്തിയില്‍ മാമോദീസ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി കൊന്നു. പള്ളുരുത്തി സ്വദേശി അനില്‍കുമാറാണ് മരിച്ചത്. കൊല്ലപ്പെട്ട അനില്‍കുമാറും മാമോദീസ ചടങ്ങ് നടത്തിയ കുട്ടിയുടെ അമ്മയുടെ സഹാദരന്…
Read More » - 17 April
കാട്ടാന ആക്രമണം: മധ്യവയസ്കന് ദാരുണാന്ത്യം
പാലക്കാട്: കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. അട്ടപ്പാടിയിലാണ് കാട്ടാന ആക്രമണം നടന്നത്. 50 വയസ്സുള്ള കന്തസ്വാമിയാണ് കൊല്ലപ്പെട്ടത്. Read Also: ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ:…
Read More » - 17 April
കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ പണിമുടക്കുമെന്ന് ബിഎംഎസ്
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ പണിമുടക്കുമെന്ന് ബിഎംഎസ്. അടുത്ത മാസം 5ന് കൃത്യമായി ശമ്പളം നൽകിയില്ലെങ്കിൽ മേയ് 8ന് സൂചന പണിമുടക്ക് നടത്തുമെന്നാണ് മുന്നറിയിപ്പ്. അര ശമ്പളത്തിൽ…
Read More » - 17 April
നരബലിക്കായി ദമ്പതികൾ സ്വയം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു
ഗുജറാത്ത്: നരബലിക്കായി ദമ്പതികൾ സ്വയം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഹേമുഭായ് മക്വാന (38) ഭാര്യ ഹൻസബെൻ (35) എന്നിവരാണ് സ്വയം ജീവനൊടുക്കിയത്. സ്വയം…
Read More » - 17 April
ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ: അന്വേഷണത്തിനൊടുവില്‍ സംഭവിച്ചത്
മൂന്നാർ: ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി ഇടുക്കി ജില്ലക്കാരനായ ഒരു പൊലീസുകാരനുമായി മൂന്നാറിൽ ഉള്ളതായി കണ്ടെത്തി. ഇരുവരെയും പിടികൂടുന്നതിനായി ഇന്നലെ പൊലീസ്…
Read More » - 17 April
ഈ കാര്യങ്ങൾ വൃക്കരോഗങ്ങൾക്ക് കാരണമാകും
സാംക്രമികേതര രോഗങ്ങളുടെ അപകടസാധ്യത നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൃക്കകളുടെ ആരോഗ്യം പലരും അവഗണിക്കപ്പെടുന്നു. ഇതിന്റെ തുടർച്ചയായ ലോകമെമ്പാടുമുള്ള 1.7 ദശലക്ഷം ആളുകൾ ഓരോ വർഷവും രോഗനിർണയം നടത്താത്തതും…
Read More » - 17 April
കുന്നിൻ മുകളിലെ ദുർഗാ ക്ഷേത്രത്തിൽ പൂജാരി മുസ്ലിം, 600 വർഷം പഴക്കമുള്ള ക്ഷേത്രത്തെക്കുറിച്ച് അറിയാം
മാ ദുർഗ്ഗാ ക്ഷേത്രത്തിൽ ദിവസവും ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്.
Read More » - 17 April
റമദാൻ: പൊതുഅവധി പ്രഖ്യാപിച്ച് ബഹ്റൈൻ
മനാമ: രാജ്യത്ത് പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ച് ബഹ്റൈൻ. റമദാൻ പ്രമാണിച്ചുള്ള അവധി ദിനങ്ങളാണ് യുഎഇ പ്രഖ്യാപിച്ചത്. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ…
Read More »