Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -14 July
സാമ്പത്തിക ക്രമക്കേട്: മുൻ എംഎൽഎ ജോർജ് എം തോമസിനെ സസ്പെൻഡ് ചെയ്ത് സിപിഎം
കോഴിക്കോട്: കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെ സസ്പെൻഡ് ചെയ്ത് സിപിഎം. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. സാമ്പത്തിക ക്രമക്കേടാണ് നടപടിയ്ക്ക്…
Read More » - 14 July
എന്താണ് ‘പ്രിയാപിസം’: വിശദമായി മനസിലാക്കാം
നാല് മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന, സാധാരണ വേദനാജനകമായ ഉദ്ധാരണമാണ് പ്രിയാപിസം. ലൈംഗിക ഉത്തേജനം ഇല്ലാതെ പോലും ഇത് സംഭവിക്കുന്നു. ലിംഗത്തിൽ രക്തം കുടുങ്ങുകയും ഒഴുകാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ…
Read More » - 14 July
കേരളത്തിന്റെയാകെ അഭിമാനമുഹൂർത്തം: എംടിയ്ക്ക് നവതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എംടി വാസുദേവൻ നായർക്ക് നവതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംടിയുടെ നവതി കേരളത്തിന്റെയാകെ അഭിമാന മുഹൂർത്തമാണെന്ന് പിണറായി വിജയൻ പറഞ്ഞു. സാംസ്കാരികതയുടെ ഈടുവെയ്പ്പിന്…
Read More » - 14 July
‘ഫ്രാന്‍സ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രധാന പങ്കാളി: പ്രഖ്യാപനവുമായി മോദി
പാരീസ്: ഫ്രാന്‍സ് പര്യടനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ഫ്രാന്‍സ് എന്നും ഇരുരാജ്യങ്ങളും ഒന്നിച്ച് ആയുധങ്ങള്‍…
Read More » - 14 July
മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ യുവാവ് യുവതിയെ വിട്ടയക്കാൻ മാതാവിനോട് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോൺ
മുംബൈ: മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ യുവാവ് യുവതിയെ വിട്ടയക്കാൻ മാതാവിനോട് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോൺ. ഗോൾഡൻ നെക്സ്റ്റ് ഏരിയയിൽ നിന്നാണ്യുവാവ് മുൻകാമുകിയെ തട്ടിക്കൊണ്ടുപോയതെന്ന് നവ്ഘാർ പൊലീസ്…
Read More » - 14 July
അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുത മീറ്റർ റീഡിംഗ്: അറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുത മീറ്റർ റീഡിംഗുമായി ബന്ധപ്പെട്ട അറിയിപ്പുമായി കെഎസ്ഇബി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ വൈദ്യുതി…
Read More » - 14 July
ഒരു സമൂഹം മുഴുവൻ നിങ്ങൾക്കൊപ്പമുണ്ട്: ശ്രീലക്ഷ്മിയ്ക്കും വിനുവിനും ആശംസകളുമായി വി ശിവൻകുട്ടി
തിരുവനന്തപുരം: ശ്രീലക്ഷ്മിയ്ക്കും വിനുവിനും വിവാഹ ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശ്രീലക്ഷ്മിയുടെ പിതാവ് കൊല്ലപ്പെട്ട രാജുവും ഈ ദിനം തന്നെയാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 14 July
‘ഇസ്ലാം മതത്തില്‍ തീവ്രവാദത്തിന് യാതൊരു സ്ഥാനവുമില്ല’: മുസ്ലീം വേൾഡ് ലീഗ് തലവൻ അൽ-ഇസ
ഡല്‍ഹി: ഇസ്ലാം മതത്തില്‍ തീവ്രവാദത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് മുസ്ലീം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുൾകരീം അല്‍ ഇസ. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി…
Read More » - 14 July
കാത്തിരിപ്പുകൾക്കൊടുവിൽ ഇൻഫിനിക്സ് ഹോട്ട് 30 5ജി ഇന്ത്യയിൽ എത്തി, പ്രധാന സവിശേഷതകൾ അറിയാം
സ്മാർട്ട്ഫോൺ പ്രേമികളുടെ ദീർഘനാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ ഇൻഫിനിക്സിന്റെ 5ജി ഹാൻഡ്സെറ്റായ ഇൻഫിനിക്സ് ഹോട്ട് 30 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ 5ജി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക്…
Read More » - 14 July
വാട്ടർ ബില്ലിലെ കുടിശ്ശിക ഇതുവരെ അടയ്ക്കാത്തവരാണോ? നടപടി കടുപ്പിച്ച് വാട്ടർ അതോറിറ്റി
വാട്ടർ ബില്ലിലെ കുടിശ്ശിക അടച്ചുതീർക്കാത്തവർക്കെതിരെ നടപടി കടുപ്പിച്ച് വാട്ടർ അതോറിറ്റി. കുടിശ്ശിക എത്രയും പെട്ടെന്ന് തീർത്തില്ലെങ്കിൽ, കണക്ഷൻ വിച്ഛേദിക്കാനാണ് വാട്ടർ അതോറിറ്റിയുടെ തീരുമാനം. സംസ്ഥാന സർക്കാർ വാട്ടർ…
Read More » - 14 July
മണൽ മാഫിയ സംഘങ്ങൾക്ക് സഹായകമായ രീതിയിൽ പ്രവർത്തിച്ചു: പോലീസ് ഓഫീസർമാർക്കെതിരെ നടപടി
തിരുവനന്തപുരം: മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച പോലീസ് ഓഫീസർമാർക്കെതിരെ നടപടി. രണ്ട് ഗ്രേഡ് എഎസ്ഐമാരെയും അഞ്ചു സിവിൽ പോലീസ് ഓഫീസർമാരെയും സർവീസിൽ നിന്ന് നീക്കം…
Read More » - 14 July
ബിയര്‍കുപ്പി പൊട്ടിച്ച് കഴുത്തില്‍വച്ച് ഭീഷണി: 16കാരിയെ 20കാരന് തട്ടിക്കൊണ്ടുപോയി
ഛത്തിസ്ഗഡില്‍ നിന്ന് ഒളിച്ചുവന്നവരാണ് പെണ്‍കുട്ടിയും യുവാവും.
Read More » - 14 July
കുഞ്ഞുമായി പുഴയിൽ ചാടി: യുവതി മരിച്ചു: നാലു വയസുകാരിയ്ക്കായി തെരച്ചിൽ തുടരുന്നു
വയനാട്: കുഞ്ഞുമായി പുഴയിൽ ചാടിയ യുവതി മരിച്ചു. വയനാട് വെണ്ണിയോടാണ് സംഭവം. ദർശന എന്ന യുവതിയാണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആറരയോടെയാണ് ദർശന മരിച്ചത്.…
Read More » - 14 July
ആദ്യ പാദത്തിൽ ലാഭമുയർത്തി ടിസിഎസ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
നടപ്പ് സാമ്പത്തിക വർഷം ആദ്യ പാദത്തിലെ ലാഭമുയർത്തി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആദ്യ പാദത്തിലെ ലാഭം 16.83 ശതമാനം വർദ്ധനവോടെ…
Read More » - 14 July
മരിച്ചെന്ന് പ്രചരിപ്പിച്ചു, കാറും സ്വത്തും അടിച്ചെടുക്കാൻ പ്ലാൻ ഇട്ടു: പേര് പറഞ്ഞാൽ നിയമപ്രശ്നമുണ്ടാകുമെന്ന് ബാല
പലരും ജീവിതത്തിൽ തന്നെ ചതിച്ചിട്ടുണ്ട്
Read More » - 14 July
ബിഗ് ബോസിൽ പോകാത്തതില്‍ അഭിമാനം, ഡോക്ടറൊക്കെ കുറേ കഷ്ടപ്പെട്ടിട്ടാണ് അതില്‍ കയറിയത്: ആരതി പൊടി
ബിഗ് ബോസ് സീസണ് 5 ലേക്ക് നേരിട്ട് വിളിച്ചിരുന്നു.
Read More » - 14 July
വീണ്ടും കരകവിഞ്ഞ് യമുന! നദിക്ക് കുറുകെയുള്ള മെട്രോ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു
യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്ന സാഹചര്യത്തിൽ നദിക്ക് കുറുകെയുള്ള മെട്രോ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നിലവിൽ, 560 മീറ്റർ നീളമുള്ള ആദ്യത്തെ മെട്രോ പാലത്തിന്റെ…
Read More » - 14 July
18 കാരനോടൊപ്പം ഭാര്യ ഒളിച്ചോടി: പരാതിയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ, സംഭവം മലപ്പുറത്ത്
റഹീമാണ് ഭാര്യ നജ്മയ്ക്കെതിരെ പരാതി നല്‍കിയത്.
Read More » - 14 July
സ്ഥിരം പ്രശ്നക്കാർക്കെതിരെ കർശന നടപടിയുമായി റവന്യൂ- പോലീസ് വകുപ്പുകൾ
കൊല്ലം: കൊല്ലം സിറ്റി പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിലെ സ്ഥിരം പ്രശ്നക്കാർക്കെതിരെ കർശന നടപടിയുമായി പോലീസ്- റവന്യൂ വകുപ്പുകൾ. 107, 110 വകുപ്പ് പ്രകാരം കൊല്ലം സബ് ഡിവിഷണൽ…
Read More » - 14 July
ഗൂഗിൾ ബാർഡ് ഇനി മുതൽ മലയാളം ഉൾപ്പെടെ 9 ഇന്ത്യൻ ഭാഷകളിൽ ലഭ്യം, കൂടുതൽ വിവരങ്ങൾ അറിയാം
ഗൂഗിളിന്റെ നിർമ്മിത ബുദ്ധി ചാറ്റ്ബോട്ടായ ബാർഡ് ഇനി മുതൽ ഇന്ത്യൻ ഭാഷകളിലും ലഭ്യം. മലയാളം ഉൾപ്പെടെയുള്ള ഒൻപത് ഇന്ത്യൻ ഭാഷകളിലാണ് ബാർഡിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഇതോടെ, ആഗോളതലത്തിൽ…
Read More » - 14 July
കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് അച്ഛൻ തടഞ്ഞു: പരാതിയുമായി മകൾ പോലീസ് സ്റ്റേഷനിൽ
ലഖ്നൗ: കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് തടയാൻ പിതാവ് തന്നെ മർദിച്ചെന്നാരോപിച്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകി പെൺകുട്ടി. 19 വയസുകാരിയായ പെൺകുട്ടിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിലാണ്…
Read More » - 14 July
വിപണി അനുകൂലം! എക്കാലത്തെയും ഉയരത്തിൽ വ്യാപാരം അവസാനിപ്പിച്ച് ആഭ്യന്തര സൂചികകൾ
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് എക്കാലത്തെയും ഉയരത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള, ആഭ്യന്തര തലങ്ങളിൽ നിന്നുള്ള അനുകൂല വാർത്തകൾ ലഭിച്ചതോടെയാണ് ഇന്ന് സൂചികകൾ റെക്കോർഡ് നേട്ടം…
Read More » - 14 July
ലോകത്തെ താമസയോഗ്യമല്ലാത്ത നഗരങ്ങളുടെ പട്ടികയിലിടം നേടി പാകിസ്ഥാനിലെ കറാച്ചി
ലോകത്തെ താമസയോഗ്യമല്ലാത്ത നഗരങ്ങളുടെ പട്ടികയിലിടം നേടി പാകിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചി. ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022ല്‍ സംഘടന പുറത്തിറക്കിയ…
Read More » - 14 July
ദിവസവും ചൂടുവെള്ളത്തിൽ കുളിക്കുന്നവർ അറിയാൻ
ശരീരവേദന കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ചൂടുവെള്ളം ധാരാളം ഒഴിച്ചുള്ള കുളി ത്വക്കിലെ എണ്ണമയം നഷ്ടമാകാനും വരണ്ടുപോകാനും ഇടയാക്കിയേക്കാം. രണ്ടോ മൂന്നോ…
Read More » - 14 July
കുനോ നാഷണൽ പാർക്കിൽ ഒരു ആഫ്രിക്കൻ ചീറ്റ കൂടി മരണത്തിന് കീഴടങ്ങി, മരണകാരണം ഉടൻ കണ്ടെത്തും
കുനോ നാഷണൽ പാർക്കിലെ ഒരു ചീറ്റ കൂടി മരണത്തിന് കീഴടങ്ങി. ആഫ്രിക്കയിൽ നിന്നും എത്തിച്ച സൂരജ് എന്ന ചീറ്റയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ, കുനോ നാഷണൽ…
Read More »