Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -31 May
പാരിപ്പള്ളി മെഡിക്കൽ കോളേജിന് അംഗീകാരം
പാരിപ്പള്ളി മെഡിക്കൽ കോളേജിന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചതായി കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു
Read More » - 31 May
സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കെ.ആർ. നന്ദിനി ഒന്നാം റാങ്ക് കരസ്ഥമാക്കി. അന്മോൽ ഷേർസിങ് ബേദിക്ക് രണ്ടാം റാങ്ക്. 1099 പേർ റാങ്ക് ലിസ്റ്റിൽ ഇടം…
Read More » - 31 May
ലാന്‍ഡിങ്ങിനിടെ ബ്രേക്ക് നഷ്ടപ്പെട്ട വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി
ജക്കാര്‍ത്ത : ലാന്‍ഡിങ്ങിനിടെ ബ്രേക്ക് നഷ്ടപ്പെട്ട ഇന്തൊനേഷ്യന്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. കിഴക്കന്‍ പാപുവ മേഖലയിലെ മനോക്വാരി നഗരത്തിലെ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. 146 യാത്രക്കാരായിരുന്നു…
Read More » - 31 May
കുറുവാ ദ്വീപില്‍ വിനോദസഞ്ചാരികളുടെ തിരക്ക്
മാനന്തവാടി: മധ്യവേനല്‍ അവധിക്കാലം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കുറുവാ ദ്വീപില്‍ വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുന്നു. കടുത്ത വേനലിനെ തുടര്‍ന്ന് ഈ വര്‍ഷം സന്ദര്‍ശക സമയത്തില്‍ കുറവ്…
Read More » - 31 May
ഐൻബേസിൽ എന്ന ആറുവയസ്സുകാരൻ ഇനി അഞ്ചുപേരിലൂടെ ജീവിക്കും
മലപ്പുറം. ഐൻബേസിൽ എന്ന ആറുവയസ്സുകാരൻ ഇനി അഞ്ചുപേരിലൂടെ ജീവിക്കും. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങവേ ആനക്കട്ടിക്കു സമീപമുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലമ്പൂർ, മുണ്ടേരി സ്വദേശിയായ ഐൻബേസിൽ…
Read More » - 31 May
സണ്ണി ലിയോൺ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടു
മുംബൈ ; സണ്ണി ലിയോൺ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടു. സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബറും സഞ്ചരിച്ച സ്വകാര്യവിമാനമാണ് അപകടത്തിൽപ്പെട്ടത്. താരവും ഭര്‍ത്താവും പരിക്കില്ലാതെ അദ്ഭുതകരമായി രക്ഷപെട്ടു.…
Read More » - 31 May
രാമക്ഷേത്രം: 350 കോടിയുടെ പദ്ധതി നടപ്പിലാക്കാനൊരുങ്ങി യോഗി ആദിത്യനാഥ്
ലക്നൗ: അയോധ്യ തര്‍ക്കം പരിഹരിച്ചു തീര്‍ക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. അയോധ്യ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് ആദിത്യനാഥിന്റെ വാഗ്ദാനം. 350 കോടിയുടെ പദ്ധതിയാണ് ഇതിനുവേണ്ടി…
Read More » - 31 May
കാണാതായ ടെക്കിയെ മരിച്ച നിലയില്‍ കണ്ടെത്തി
ചെന്നൈ : ഇന്‍ഫോസിസ് ക്യാംപസിലെ ടെക്കിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ തിണ്ടിവനം സ്വദേശി ഇളയരാജ അരുണാചലമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇളയരാജയെ…
Read More » - 31 May
അച്ഛന് ചെയ്ത കുറ്റത്തിന് ശിക്ഷ വിധിച്ചത് മകന്: വീഡിയോ കാണാം
വാഷിങ്ടണ്‍: കുറ്റം ചെയ്താല്‍ മക്കളെ അച്ഛനമ്മമാര്‍ ശിക്ഷിക്കും. എന്നാല്‍, മക്കള്‍ രക്ഷിതാക്കളെ ശിക്ഷ വിധിക്കുമോ? ഇവിടെ സംഭവിച്ചത് അതാണ്. അമേരിക്കയിലെ റോഡ്ഐലന്റിലെ മുനിസിപ്പല്‍ കോടതിയിലാണ് സംഭവം. കാര്‍…
Read More » - 31 May
കശാപ്പിനോ കന്നുകാലി ഇറച്ചി വില്പനയ്ക്കോ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
കൊച്ചി : കശാപ്പിനോ കന്നുകാലി ഇറച്ചി വില്പനയ്ക്കോ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരള ഹൈക്കോടതിയിലാണ് കേരളം ഇക്കാര്യം അറിയിച്ചത്. കാലിവില്‍പനയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം സ്റ്റേ ചെയ്യരുതെന്നും കേന്ദ്രത്തിനായി…
Read More » - 31 May
കിടിലന്‍ പ്രീമിയം ഫോണുമായി നോക്കിയ
കിടിലന്‍ പ്രീമിയം ഫോണുമായി നോക്കിയ. വിപണിയിലെത്താൻ പോകുന്ന തങ്ങളുടെ പുത്തൻ ഫോണായ നോക്കിയ 9ന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടു. സ്നാപ്ഡ്രാഗന്‍ 835 എസ്ഒസി പ്രോസസറും,…
Read More » - 31 May
പരിശീലനം കഴിഞ്ഞിറങ്ങിയ തീവ്രവാദികളുടെ ചിത്രം പുറത്ത്
ന്യൂഡല്‍ഹി : പാകിസ്താനില്‍ പരിശീലിപ്പിക്കുന്ന തീവ്രവാദികളുടെ ചിത്രം പുറത്ത് വന്നു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ലോഞ്ച് പാഡുകളില്‍ 150ഓളം തീവ്രവാദികളുണ്ടെന്ന് ഡല്‍ഹിയിലെ പ്രതിരോധ റിവ്യൂവിലെ മുതിര്‍ന്ന അനലിസ്റ്റ്…
Read More » - 31 May
രണ്ട് ബൈക്കുകൾ പിൻവലിക്കാനൊരുങ്ങി ഹീറോ
രണ്ട് ബൈക്കുകൾ പിൻവലിക്കാനൊരുങ്ങി ഹീറോ. വിപണിയിലെ മോശം പ്രകടനവും, പുത്തന്മോഡലുകളെ വിപണിയില്‍ എത്തിയിക്കുന്നതിന്റെയും ഭാഗമായാണ് 150 സിസി ശ്രേണിയിലെ ഹങ്ക്, എക്സ്ട്രീം മോഡലുകള്‍ ഹീറോ പിൻവലിക്കുന്നത്. ഇതിന്റെ…
Read More » - 31 May
കന്നുകാലി കശാപ്പ് നിരോധനം: ഇത് ജീവകാരുണ്യ രാഷ്ട്രീയമെന്ന് കുമ്മനം
കൊച്ചി: ബിജെപിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപിയുടെ നിലപാട് കശാപ്പ് രാഷ്ട്രീയമല്ലെന്നും ജീവകാരുണ്യ രാഷ്ട്രീയമാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. കേന്ദ്ര പരിസ്ഥിതി-വനം…
Read More » - 31 May
ശ്രുതിയുമായുള്ള പിണക്കമല്ല വിഷയം; ഗൗതമി വെളിപ്പെടുത്തുന്നു
കമല്‍ഹാസനുമായി വേര്‍പിരിയാന്‍ കാരണം ശ്രുതി ഹാസനുമായുള്ള അഭിപ്രായ വ്യത്യാസമാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു ഗൗതമി.
Read More » - 31 May
അമ്മയും മകനും പ്ലസ്ടു ജയിച്ചു ; അച്ഛന് തോറ്റു
കൊല്‍ക്കത്ത : നാദിയ ജില്ലയിലെ ദണ്ഡാല ഹസ്റപ്പുര് സ്കൂളില്‍ ഒരേ ക്ലാസ്സ് മുറിയില്‍ ഇരുന്ന് പരീക്ഷ ഒരുമിച്ചെഴുതി വാര്‍ത്തകളില്‍ ഇടം നേടിയ മോണ്ടാല്‍ കുടുംബത്തിലെ അമ്മയും മകനും…
Read More » - 31 May
വിശാലും വരലക്ഷ്മിയും ഒന്നിക്കുന്നു!!
കോളിവുഡില്‍ നിറഞ്ഞു നിന്ന ഒരു പ്രണയമായിരുന്നു വിശാലിന്റെയും വരലക്ഷ്മിയുടെയും.
Read More » - 31 May
ആശ്രിത നിയമനം കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിലും
മലപ്പുറം: പൂക്കോട്ടുംപാടം സര്‍വീസ് സഹകരണ ബാങ്കില്‍ ആശ്രിത നിയമനങ്ങള്‍ തകൃതിയെന്നു ആക്ഷേപം ശക്തം. കോണ്‍ഗ്രസ് ഭരണം കയ്യാളുന്ന ബാങ്കില്‍ കഴിഞ്ഞ ദിവസം നടന്ന പ്യൂണ്‍ തസ്തികയുടെ ഇന്റര്‍വ്യൂ…
Read More » - 31 May
സിജിഎൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം
സ്റ്റാഫ് സെലക്ഷന് കമ്മിഷന് നടത്തുന്ന സിജിഎൽ (കമ്പൈന്‍ഡ് ഗ്രാജുവെറ്റ് ലെവൽ )പരീക്ഷക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വിവിധ വകുപ്പുകളിലേക്കായി നടത്തുന്ന പരീക്ഷയിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ പരീക്ഷ…
Read More » - 31 May
ദക്ഷിണേന്ത്യന്‍ താരരാജാക്കന്മാര് ഒന്നിക്കുന്നു
ദക്ഷിണേന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. 1980കളില്‍ സിനിമയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ സൗഹൃദം പുതുക്കുന്നതിന്റെ ഭാഗമായി വീണ്ടും ഒത്തുചേരുന്നു.
Read More » - 31 May
മോറ ചുഴലിക്കാറ്റ്: നിരവധിപേരുടെ ജീവന് രക്ഷിച്ച് ഇന്ത്യന്‍ നാവികസേന
ന്യൂഡല്‍ഹി: മോറ ചുഴലികൊടുങ്കാറ്റില്‍ നാശനഷ്ടത്തിന്റെ കണക്കുകള്‍ വര്‍ദ്ധിക്കുന്നു. ബംഗ്ലാദേശിലേക്ക് ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ നിന്ന് നിരവധിപേരെയാണ് ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തിയത്. 18പേരെ രക്ഷിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍…
Read More » - 31 May
കേരളത്തിലെ ഐസിസ് റിക്രൂട്ട്മെന്റ് ഏജന്‍സിയായി മഞ്ചേരിയിലെ സത്യസരണി
മലപ്പുറം: കേരളത്തിലെ ഐസിസ് റിക്രൂട്ട്മെന്റ് ഏജന്‍സിയായി മഞ്ചേരിയിലെ സത്യസരണി മാറിയെന്നു യുവമോര്‍ച്ച സ്റ്റേറ്റ് സെക്രട്ടറി അജിതോമസ്. നിലമ്പൂര്‍ എടക്കര സ്വദേശി കൂടിയായ ശ്രീ അജിതോമസിന്റെ വാക്കുകള്‍ കഴിഞ്ഞ…
Read More » - 31 May
മലയാളി യുവതിക്ക് കര്‍ണാടക ജില്ലാ ജഡ്ജി പരീക്ഷയില്‍ റാങ്ക്
തിരുവനന്തപുരം : മലയാളി യുവതിക്ക് കര്‍ണാടക ജില്ലാ ജഡ്ജി പരീക്ഷയില്‍ രണ്ടാം റാങ്ക്. മൈസൂര്‍ നിവാസിയും കൊല്ലം പരവൂര്‍ സ്വദേശിയുമായ മഞ്ജുള ഇട്ടിയാണ് രണ്ടാം റാങ്ക്…
Read More » - 31 May
മോദിക്കെതിരെ ആഞ്ഞടിച്ച് യെച്ചൂരി
ഡൽഹി : നരേന്ദ്ര മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാരിന്റെ ഭരണം ധനികര്‍ക്കും കോര്പ്പറേറ്റുകള്വേണ്ടിയുള്ളതാണ്. മൂന്ന് വര്‍ഷത്തെ ഭരണത്തില്‍…
Read More » - 31 May
ചാമ്പ്യൻസ് ട്രോഫിയിൽ സ്മാർട് ബാറ്റുമായി രോഹിത് ശർമ്മയും, അജിന്‍ക്യ രഹാനെയും
ലണ്ടൻ ; ചാമ്പ്യൻസ് ട്രോഫിയിൽ സ്മാർട് ബാറ്റുമായി രോഹിത് ശർമ്മയും, അജിന്‍ക്യ രഹാനെയും. ഇൻറൽ വികസിപ്പിച്ചെടുത്ത ചിപ്പ് ഘടിപ്പിച്ച ബാറ്റുമായിട്ടായിരിക്കും ഇവർ ഇത്തവണ മത്സരിക്കാനിറങ്ങുക എന്നാണ് നിലവിൽ…
Read More »