Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -2 June
ബി ജെ പി പ്രവർത്തകനെ നാലംഗ സംഘം കൊലപ്പെടുത്തി
ബംഗളൂരു: ബി ജെ പി പ്രവർത്തകനെ നാലംഗ സംഘം കൊലപ്പെടുത്തി. സുഹൃത്തിനെ കാണാൻ മോട്ടോർ ബൈക്കിൽ സമീപത്തെ ബാറിലേക്ക് പോകുമ്പോൾ അനേകലിൽ വെച്ച് കണ്ണിൽ മുളക് പൊടി…
Read More » - 2 June
നിവിന്‍ പോളി ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങളും!
മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയുടെ പുതിയ ചിത്രത്തില്‍ ബോളിവുഡ് താരങ്ങളും അണിനിരക്കുന്നു.
Read More » - 2 June
ചാരവൃത്തിയില്‍ തെളിവൊന്നും വേണ്ട : ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിബി മാത്യൂസ്
തിരുവനന്തപുരം: ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് സിബി മാത്യൂസ്. അടുത്തയാഴ്ച പുറത്തിറങ്ങുന്ന നിര്‍ഭയം എന്ന പേരുള്ള ആത്മകഥയിലാണ് സിബി മാത്യൂസിന്റെ വെളിപ്പെടുത്തല്‍. കേസില്‍ മുന്‍…
Read More » - 2 June
കുള്ളനായി ബോളിവുഡിലെ സൂപ്പര്‍താരം
ബോളിവുഡ് കിങ് ഖാന് കുള്ളനായി എത്തുന്നു. ആനന്ദ് എൽ.റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുള്ളന്റെ വേഷത്തില്‍ ഷാരൂഖ് എത്തുന്നത്.
Read More » - 2 June
ഓര്‍ഡിനന്‍സ് ഇറങ്ങി
തിരുവനന്തപുരം: മദ്യാശാലകള്‍ തുടങ്ങാനുള്ള നിയമം പരിഷ്കരിച്ച ഓര്‍ഡിനന്‍സ് ഇറങ്ങി. മദ്യാശാലകള്‍ തുടങ്ങാന്‍ ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുതി ആവശ്യമില്ല. ഗവര്‍ണര്‍ ഒപ്പുവച്ചതോടെയാണ് ഓര്‍ഡിനന്‍സ് പാസാസായത്.
Read More » - 2 June
കാബൂള്‍ സ്ഫോടനത്തില്‍ ഐഎസ്ഐയ്ക്ക് പങ്ക്; അഫ്ഗാന് രഹസ്യാന്വേഷണ ഏജന്‍സി
കാബൂള്‍: പാകിസ്ഥാന് കാബൂളില്‍ ഇന്ത്യന്‍ എംബസിയ്ക്ക് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സൂചന. അഫ്ഗാന് രഹസ്യാന്വേഷണ ഏജന്‍സിയുടെയാണ് കണ്ടെത്തല്‍. പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് റിപ്പോർട്ട്. ഐഎസ്ഐ…
Read More » - 2 June
മദ്യനയം: ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് സുധീരന് ഗവര്‍ണര്‍ക്ക് കത്ത് നല്കി
തിരുവനന്തപുരം: മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശസ്ഥാപനങ്ങളുടെ എന്‍ഒസി വേണ്ടെന്ന ഓര്‍ഡിനന്‍സിനെതിരെ മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് സുധീരന് ഗവര്‍ണര്‍ക്ക് കത്ത് നല്കി. മദ്യവില്പനശാലകള് തുടങ്ങുന്നതിനു…
Read More » - 2 June
രജനിയുടെ കാലായില്‍ മലയാളത്തിന്റെ മെഗാസ്റ്റാറും!
സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ പുതിയ ചിത്രമായ കാലായില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും അഭിനയിക്കുന്നുവെന്ന് സൂചന.
Read More » - 2 June
മേഘാലയ ക്രിമിനൽ സംഘത്തെ പിടികൂടിയ ഉദ്യോഗസ്ഥർക്ക് അഭിനന്ദന പ്രവാഹം
ബീഗം ആഷാ ഷെറിൻ എറണാകുളം: മേഘാലയയില്‍ പെട്രോൾ പമ്പിൽ തോക്കുചൂണ്ടി കൊള്ള നടത്തിയ വിപുൽ, റോഗിൻ എന്നീ മേഘാലയ സ്വദേശികളായ ക്രമിനലുകളെ പിടികൂടിയ കളമശേരി പൊലീസിന് സമൂഹത്തിന്റെ…
Read More » - 2 June
തപാല്‍സ്റ്റാമ്പ് രൂപത്തിലുള്ള മയക്കുമരുന്നുമായി പിടിയില്‍
കണ്ണൂര്‍: പുതിയതെരു എല്‍.എസ്.ഡി. സ്റ്റാമ്പ് (ലൈസര്‍ജിക് ആസിഡ് ഡൈഎത്തിലമൈഡ്) കൈവശം വെച്ചതിന് യുവാവിനെ എക്സൈസ് സംഘം പിടികൂടി. കുഞ്ഞിമംഗലത്തെ കൊവ്വപ്പുറത്ത് അഞ്ചില്ലത്ത് തെക്കേപ്പുരയില്‍ ഷക്കീല്‍ നിയാസി (22)നെയാണ്…
Read More » - 2 June
തലസ്ഥാനത്ത് യുവാവിവിനെ വെട്ടിക്കൊന്നു
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊന്നു . കൊടവിളാകം സ്വദേശി സന്തോഷിനെയാണ് വെട്ടിക്കൊന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
Read More » - 2 June
ബീഫ് നിരോധനത്തില്‍ അതൃപ്തി എന്തിനു? പ്രതിഷേധക്കാരോട് ബോളിവുഡ് താരദമ്പതിമാര്‍ ചോദിക്കുന്നു
കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ നയം വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന ഈ വേളയില്‍ അതൃപ്തിയുടെ ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ട് സസ്യഭുക്കായി മാറിയ ബോളിവുഡ് താരദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനിലീയ…
Read More » - 2 June
പകര്‍ച്ചപ്പനി വ്യാപകം: നിരവധിപേര്‍ക്ക് ഡെങ്കിപ്പനിയും ഡിഫ്തീരിയയും
കോഴിക്കോട്:ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപകമാകുന്നു. ഡിഫ്തീരിയയയും മലേറിയയും ഡെങ്കിപ്പനിയും ബാധിച്ച് നിവധി പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികത്സയ്ക്കെത്തുന്നത്. കഴിഞ്ഞ ദിവസം രണ്ട് പേര്‍ക്കാണ് ഡിഫ്ത്തിരിയ സ്ഥിരീകരിച്ചത്. ഡിഫ്തിരിയ…
Read More » - 2 June
മലയാള സിനിമാ മേഖലയില്‍ പുതിയൊരു ചുവടുവയ്പ്പുമായി ജനപ്രിയ താരവും സംവിധായകനും
മലയാള സിനിമാ വിതരണ രംഗത്തേക്ക് പുതിയൊരു കമ്പനികൂടി. മൂന്നു ഹിറ്റ് ചിത്രങ്ങള്‍ സൃഷ്ടിച്ച സംവിധായകന് രഞ്ജിത് ശങ്കറിന്റെയും നടന് ജയസൂര്യയുടെയും കൂട്ടുകെട്ടില്‍ പുണ്യാളന് സിനിമാസ് എന്ന പേരില്‍…
Read More » - 2 June
വീണ്ടും മാൻഹോൾ ദുരന്തം; യുവാവ് ശ്വാസംമുട്ടി മരിച്ചു
ബെംഗളൂരു: വീണ്ടും ഒരു മാൻഹോൾ ദുരന്തം കൂടി. മാന്‍ഹോളിനുള്ളില്‍ കുടുങ്ങി യുവാവ് മരിച്ചു. പൃഥ്വിരാജ് (24) എന്ന യുവാവാണ് ബെംഗളൂരു ഹൊസ്കോട്ടെയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു…
Read More » - 2 June
കശാപ്പ് നിരോധനം : മുഖ്യമന്ത്രിയെ പരിഹസിച്ച് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സർക്കാറിൻറെ കശാപ്പ് നിരോധനത്തിനെതിരെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനുള്ള പിണറായി വിജയന്റെ തീരുമാനത്തെയാണ് ചെന്നിത്തല പരിഹസിച്ചത്. പിണറായി…
Read More » - 2 June
റിസോര്‍ട്ടില്‍ വെടിവയ്പ്പ്; 34 പേർ മരിച്ചു
മനില : ഫിലിപ്പീന്‍സിലെ മനിലയിലുള്ള ഹോട്ടലിലുണ്ടായ വെടിവയ്പ്പില്‍ 34 പേർ മരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് മുഖംമൂടി ധരിച്ചെത്തിയ യുവാവ് ഹോട്ടലിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തിൽ നിരവധിപേര്‍ക്ക് പരിക്കേൽക്കുകയും…
Read More » - 2 June
അഫ്ഗാനിസ്ഥാനും പാകിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം ഉപേക്ഷിക്കുന്ന തീരുമാനത്തിലെത്തി
കാബൂള്‍: കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനോട് യോജിച്ച് അഫ്ഗാനിസ്ഥാന്. പാകിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം വേണ്ടെന്ന തീരുമാനത്തില്‍ അഫ്ഗാനിസ്ഥാനും എത്തിച്ചേര്‍ന്നു. പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളും അഫ്ഗാനിസ്ഥാന് റദ്ദാക്കി. അഫ്ഗാന് തലസ്ഥാനമായ…
Read More » - 2 June
അബുദാബിയില്‍ ടാക്സി നിരക്കില്‍ വന്‍ വര്‍ധന
അബുദാബി: അബുദാബിയില്‍ ടാക്സി നിരക്കില്‍ വന്‍ വര്‍ധന. പന്ത്രണ്ട് ദിര്‍ഹം ആയിരിക്കും ഇനിമുതല്‍ ഏറ്റവും കുറഞ്ഞ നിരക്ക്. കൂടാതെ ടാക്സി ബുക്കിംഗ് നിരക്കിലും വര്‍ധന വന്നു. അബുദാബിയില്‍…
Read More » - 2 June
കാട്ടാനയുടെ ആക്രമണത്തില്‍ നാല് പേര് മരിച്ചു
കോയമ്പത്തൂര്‍ : കോയമ്പത്തൂരിലെ പോത്തന്നൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നാല് പേര് മരിച്ചു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന പന്ത്രണ്ട് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയടക്കം . ഒരു കുടുംബത്തിലെ നാലു പേരെയാണ്…
Read More » - 2 June
മോദി സര്‍ക്കാരിന്റെ ഭരണം കൊണ്ട് ഇന്ത്യന്‍ സമ്പദ്ഘടനയിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ സാധിച്ചു; അരുണ്‍ ജെയ്റ്റ്ലി
ഡൽഹി: രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വിശ്വാസം ഉണ്ടാക്കാന്‍ മോദി സര്‍ക്കാരിന്റെ ഭരണം കൊണ്ട് സാധിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി. ഇന്ത്യയുടെ ജിഡിപി നിരക്ക് ഈവര്‍ഷം ജനുവരി-മാര്‍ച്ച്…
Read More » - 2 June
ഇന്ത്യക്ക് ഗാംഗുലിയുടെ മുന്നറിയിപ്പ്
ലണ്ടന്‍: പാകിസ്ഥാന നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് സൗരവ് ഗാംഗുലിയുടെ മുന്നറിയിപ്പ്. നാലാം നമ്പര്‍ സൂക്ഷിക്കണമെന്നാണ് ഗാംഗുലി പറഞ്ഞത്. നാലാമനായി ഇറങ്ങുന്നയാളാണ് ഇന്നിംഗ്സിന്റെ നെടുന്തൂണ്. യുവരാജ് സിംഗിന് പനിബാധിച്ചതോടെ…
Read More » - 2 June
കണ്ടെയ്നര്‍ ലോറി മറിഞ്ഞു
കൊല്ലം : കൊല്ലത്ത് ദേശീയപാതയില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് ടൈയ്ല്സുമായി വന്ന ലോറിയാണ് മറിഞ്ഞത്. റോഡ് അറ്റകുറ്റപണികള്‍ക്കായി കൂട്ടിയിട്ടിരുന്ന മണ്ണില്‍ പുതഞ്ഞാണ് അപകടം…
Read More » - 2 June
ഹരിയാനയില്‍ ശക്തമായ ഭൂചലനം
ഡല്‍ഹി : ഹരിയാനയില്‍ ശക്തമായ ഭൂചലനം. ദില്ലിയിലും ശക്തമായ കമ്ബനം അനുഭവപ്പെട്ടതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ 4.25ന് ഹരിയാനയിലെ റോഹ്തകിലാണ് റിക്ടര്‍ സ്കെയിലില്‍…
Read More » - 2 June
സെക്രട്ടറിയേറ്റിൽ നിന്ന് ആളിലെങ്കിലും വിവരങ്ങൾ ലഭിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ നിന്ന് ആളിലെങ്കിലും വിവരങ്ങൾ ലഭിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ലിങ്ക് ഓഫീസര്‍ സംവിധാനമാണ് ഫയലുകളില്‍ തീര്പ്പുകല്പ്പിക്കാനും ഉത്തരവിറക്കാനും സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിനാൽ തന്നെ ഇനി മുതൽ…
Read More »