തിരുവനന്തപുരം: മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശസ്ഥാപനങ്ങളുടെ എന്‍ഒസി വേണ്ടെന്ന ഓര്‍ഡിനന്‍സിനെതിരെ മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് സുധീരന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.
മദ്യവില്‍പനശാലകള്‍ തുടങ്ങുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി വേണമെന്ന നിയമപരമായ നിബന്ധന മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ തീരുമാനിച്ചിരുന്നു.
Post Your Comments