Latest NewsKerala

ഓര്‍ഡിനന്‍സ് ഇറങ്ങി

തിരുവനന്തപുരം: മദ്യാശാലകള്‍ തുടങ്ങാനുള്ള നിയമം പരിഷ്‌കരിച്ച ഓര്‍ഡിനന്‍സ് ഇറങ്ങി. മദ്യാശാലകള്‍ തുടങ്ങാന്‍ ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുതി ആവശ്യമില്ല. ഗവര്‍ണര്‍ ഒപ്പുവച്ചതോടെയാണ് ഓര്‍ഡിനന്‍സ് പാസാസായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button