Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -3 June
ഇന്ത്യന്‍ വംശജനെ ലണ്ടനില്‍ ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസ് : വിവരം നല്‍കുന്നവര്‍ക്ക് 10,000 പൗണ്ട് പാരിതോഷികം
ലണ്ടൻ: ഇന്ത്യൻ വംശജനെ ബെയ്സ് ബോൾ ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 പൗണ്ട് പാരിതോഷികം പ്രഖ്യാപിച്ചു. സ്കോട്ട്ലാൻഡ് യാർഡ്…
Read More » - 3 June
അലവലാതി ഷാജിക്ക് വെല്ലുവിളിയുമായി അമരേന്ദ്രഷാ ജി തരംഗമാകുന്നു
കോട്ടയം: അമിത് ഷായുടെ കേരളം സന്ദർശനത്തെ ട്രോളി ട്വിറ്ററിൽ പ്രശസ്തമായ അലവലാതി ഷാജിക്കെതിരെ അമരേന്ദ്ര ഷാജിയുമായി ബിജെപി അനുകൂലികളുടെ ട്വിറ്റർ ഹാഷ് ടാഗ്.ഹാഷ് ടാഗിനായി തെരഞ്ഞെടുത്തത് ചരിത്ര…
Read More » - 3 June
പൂട്ടിയ മദ്യശാലകള്‍ തുറക്കുന്നു
കണ്ണൂര്‍: ആറ് ജില്ലകളിലെ പൂട്ടിയ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കും. കുറ്റിപ്പുറം പാതയുടെയും അരൂര്‍ മുതല്‍ കഴക്കൂട്ടം വരെയുള്ള റോഡിനും ദേശീയപാതാ പദവി ഇല്ലാതായതോടെയാണ് ഇവിടങ്ങളില്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍…
Read More » - 3 June
ജി എസ് ടിയെ പിന്തുണയ്ക്കും : തോമസ് ഐസക്
തിരുവനന്തപുരം : ജി എസ് ടി ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞു. കഴുവണ്ടി കൈത്തറി എന്നിവയ്ക്ക് നികുതി ഒഴിവാക്കണം.…
Read More » - 3 June
57,000 ബൈക്കുകള്‍ ഹാര്‍ലി ഡേവിഡ്സണ് തിരിച്ചു വിളിച്ചു: കാരണം ഇതാണ്
ചിക്കാഗോ: ഇന്ധന ചോർച്ചയെ തുടർന്ന് ലോകമെമ്പാടും വിറ്റഴിച്ച 57,000 ബൈക്കുകൾ ഹാർലി ഡേവിഡ്സൺ തിരിച്ചു വിളിച്ചു.2017 ഇലക്ട്ര ഗ്ലൈഡ് അൾട്രാ ക്ലാസിക്, പോലീസ് ഇലക്ട്രാ ഗ്ലൈഡ്, പോലീസ്…
Read More » - 3 June
കെ യു അരുണനെതിരെയുള്ള നടപടി താക്കീതില്‍ ഒതുക്കും
തൃശ്ശൂര്‍ : കെ യു അരുണന് എം എല്‍ എക്കെതിരെയുള്ള നടപടി താക്കീതില്‍ ഒതുക്കിയേക്കും. ആര് എസ് എസ് പരിപാടിയാണെന്ന് അറിയാതെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നായിരുന്നു അരുണനിന്റെ വിശദീകാരണം.…
Read More » - 3 June
എറണാകുളം-തിരുവനന്തപുരം എക്സ്പ്രസില്‍ തീപിടിത്തം
കായംകുളം: എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസില്‍ തീപിടിത്തം. അഞ്ചാമത്തെ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍…
Read More » - 3 June
പ്രശസ്ത ഓഡിറ്റോറിയം ഉടമയുടെ മകനെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: കോട്ടയത്തെ പ്രശ്സ്തമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെ മകന് ഗൗതം കൃഷ്ണയെ മരിച്ച നിലയിൽ കണ്ടെത്തി.ദുരൂഹ സാഹചര്യത്തില്‍ റയില്വേട്രാക്കില് കോട്ടയം കാരിത്താസിന് സമീപത്ത് നിന്നുമാണ് ഗൗതം കൃഷ്ണയുടെ…
Read More » - 3 June
ഇന്‍ഫോസിസ് 20,000 പേരെ നിയമിക്കുന്നു
ബെംഗളൂരു: ഇന്‍ഫോസിസ് നിരവധി പേരെ നിയമിക്കുന്നു. 20,000 പേരെ നിയമിക്കുമെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ യു.ബി പ്രവീണ്‍ റാവു അറിയിച്ചു. ഐ.ടി രംഗത്ത് വന്‍തോതില്‍ പിരിച്ചുവിടല്‍ നടക്കുന്നുവെന്ന…
Read More » - 3 June
വോട്ടിങ്ങ് യന്ത്രത്തിലെ ക്രമക്കേട്: വെല്ലുവിളി ഏറ്റെടുക്കാതെ കോണ്‍ഗ്രസും ആപ്പും
ന്യൂഡല്‍ഹി: വോട്ടിങ്ങ് യന്ത്രത്തിലെ ക്രമക്കേട് നടത്തിയെന്ന് തെളിയിക്കാന്‍ കമ്മീഷന് നല്കിയ വോട്ടിങ്ങ് മെഷീന് ചലഞ്ച് ഇന്ന് രാവിലെ10 മുതല്‍ രണ്ടുവരെ നടക്കും. എല്ലാ പാര്‍ട്ടികള്‍ക്കും അവസരമുണ്ടായിരുന്നിട്ടും രണ്ടു…
Read More » - 3 June
കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം
കാശ്മീര്‍ : കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം. വേടി വെയ്പ്പില്‍ ഗ്രാമവാസിയായ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു. ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിലാണ് പ്രകോപനം ഉണ്ടായത്.…
Read More » - 3 June
മലയാളി യുവാവിന്റെ മരണം: ഭാര്യ അറസ്റ്റിലായി
നാഗ്പൂർ: നാഗ്പൂരിൽ മലയാളി യുവാവ് കൊല്ലപ്പെട്ടതാണെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.കായംകുളം സ്വദേശി നിതിൻ നായരെ (27) കൊലപ്പെടുത്തിയ കേസിൽ പാലക്കാട്…
Read More » - 3 June
ഡല്‍ഹിയിലും കശ്മീരിലും എന്‍ഐഎ റെയ്ഡ്
ന്യൂഡല്‍ഹി : ഡല്‍ഹിയിലും കശ്മീരിലും വിവിധ കേന്ദ്രങ്ങളിലായി ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്കുന്നവര്ക്കായാണ് തിരച്ചില്‍. കാശ്മീരിലെ 14 സ്ഥലങ്ങളിലും എട്ട്…
Read More » - 3 June
രണ്ടാമത് ദേശീയ നദി മഹോത്സവത്തിന് തുടക്കമായി
തൃശൂർ : നിളാ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ഭാരത പുഴയുടെ തീരത്ത് പ്രകൃതി സംരക്ഷണത്തിനായി നടത്തുന്ന രണ്ടാമത് ദേശീയ നദീ മഹോത്സവത്തിന് തുടക്കമായി. നാല് ദിവസങ്ങളിലായി നടക്കുന്ന നദി…
Read More » - 3 June
രണ്ടു കുട്ടികളുടെ പിതാവായ 43 വയസുകാരന് പ്ലസ്ടുവിന് ഒന്നാം റാങ്ക് നേടി വാര്‍ത്തകളില്‍
പാട്ന: പഠിച്ച വിഷയം എന്താണെന്ന് പോലും അറിയാത്ത പ്ലസ്ടു ഒന്നാം റാങ്കുകാരന്. 42കാരനായ ബിഹാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗണേഷ് കുമാറിനെ പോലീസ് ചോദ്യം ചെയ്ത് വെള്ളംകുടിപ്പിച്ചു.…
Read More » - 3 June
സണ്ണിലിയോണ്‍ നല്ലൊരു കാര്യത്തിന് വേണ്ടി ആദ്യമായി അല്പ്പവസ്ത്രധാരിണിയായി
മുംബൈ : ബോളിവുഡ് നടി സണ്ണിലിയോണ്‍ വീണ്ടും അല്പ്പവസ്ത്രധധാരിണിയായി. എന്നാല്‍ ഇത്തവണ വസ്ത്രമുപേക്ഷിച്ചത് ഒരു നല്ലകാര്യത്തിനാണ്. സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതിന്റെ അവബോധം ജനങ്ങളിലെത്തിക്കാനുമായി ചിത്രീകരിച്ച പരസ്യചിത്രത്തിലാണ് സണ്ണി…
Read More » - 3 June
ടിപി സെന്‍കുമാറിന്റെ ജൂണിലെ ശമ്പളം മഹത്തായ ഒരു കാര്യത്തിനുവേണ്ടി ചിലവാക്കുന്നു
തിരുവനന്തപുരം: നിയമപോരാട്ടത്തിനൊടുവില്‍ പോലീസ് മേധാവി സ്ഥാനത്തു തിരിച്ചെത്തിയ ടി.പി. സെന്‍കുമാര്‍ വീണ്ടും ആ കസേരയില്‍ ഇരുന്നശേഷമുള്ള ആദ്യശമ്പളം മഹത്തായ ഒരു കാര്യത്തിനുവേണ്ടി ചിലവാക്കുന്നു . വയനാട്ടിലെ നിര്‍ധനരായ…
Read More » - 3 June
ഇന്ത്യ – പാക് തമ്മില്‍ അതിര്‍ത്തിയിലുള്ള സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന
ന്യൂയോര്‍ക്ക്: ഇന്ത്യയും പാകിസ്താനും തമ്മില്‍ അതിര്‍ത്തിയിലുള്ള സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന. പ്രശ്നപരിഹാരത്തിന് യുഎന്‍ സെക്രട്ടറി ജനറല്‍ നേരിട്ട് ഇടപെട്ടിട്ടില്ല. ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ സമാധാനപരമായി കശ്മീര്‍…
Read More » - 3 June
അമേരിക്കയെ വിറപ്പിച്ച് വീണ്ടും ഭൂചലനം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. അല്ഭാമ ജിയോര്‍ജിയയില്‍ ചെറിയ തോതില്‍ ഭൂചലനം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയെ വിറപ്പിച്ചുകൊണ്ടുള്ള ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍…
Read More » - 3 June
മോദി പാരീസില്‍: ഫ്രഞ്ച് പ്രസിഡന്റുമായി നിര്‍ണായക ചര്‍ച്ച
പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദി പരീസിലെത്തി. മോദിയുടെ യൂറോപ്യന്‍ യാത്രയുടെ അവസാന ഘട്ടമാണ് പാരീസ് സന്ദര്‍ശനം. ഇന്ന് മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും. പല…
Read More » - 3 June
ആഭ്യന്തര സെക്രട്ടറിക്ക് തിരിച്ചടി നല്കി ഡിജിപി ടി.പി സെന്‍കുമാര്‍
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ച് സൂപ്രണ്ടിനെയുള്പ്പെടെ സ്ഥലം മാറ്റി താന്‍ ഇട്ട ഉത്തരവ് റദ്ദാക്കിയ ആഭ്യന്തര സെക്രട്ടറിക്ക് തിരിച്ചടി നല്കി ഡിജിപി ടി.പി സെന്‍കുമാര്‍. സെന്‍കുമാറിന്റെ…
Read More » - 3 June
കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കേന്ദ്രം എന്തുചെയ്യുമെന്ന് വ്യക്തമാക്കി അമിത് ഷാ
കൊച്ചി: കേരള സന്ദര്‍ശനത്തിനെത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതീക്ഷയര്‍പ്പിച്ചു സംസാരിച്ചു. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ബിജെപി വിജയിച്ചാലും കേരളത്തില്‍ ഭരണം കിട്ടിയാലേ തൃപ്തിയാകൂവെന്നും അദ്ദേഹം പറഞ്ഞു. ദയനീയാവസ്ഥയിലായിരുന്ന…
Read More » - 3 June
ഇന്ത്യന്‍ വംശജനായ സ്വവര്‍ഗാനുരാഗി അയര്‍ലന്‍ഡ് പ്രധാനമന്ത്രിയാകും
ഡബ്ളില്‍: ഇന്ത്യന്‍ വംശജന് ലിയോ വരാഡ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രിയാകും. സ്വവര്‍ഗാനുരാഗിയാണ് ലിയോ വരാഡ്കര്‍. അയര്‍ലന്‍ഡിലെ ഭരണകക്ഷിയായ ഫൈന്‍ ഗെയ്ലിന്റെ നേതാവായി ഇയാളെ തെരഞ്ഞെടുത്തു. വെറും 38 വയസ്…
Read More » - 3 June
കേരളം പാകിസ്ഥാന് : ടൈംസ് നൌ മാപ്പ് പറഞ്ഞു
തിരുവനന്തപുരം•കേരളത്തെ പാക്കിസ്ഥാന് എന്ന് വിശേഷിപ്പിച്ച ടൈംസ് നൌ ചാനല്‍ മാപ്പുപറഞ്ഞു. ടൈപ്പിംഗ് മിസ്റ്റേക്ക് ആയിരുന്നു എന്നാണ് ചാനലിന്റെ വിശദീകരണം. ബി.ജെ.പി ടെശീയാധ്യക്ഷന് അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി…
Read More » - 3 June
മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി- ആരോഗ്യമന്ത്രി
തിരുവനന്തപുരം•സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രാസവസ്തുക്കള്‍…
Read More »