Latest NewsIndiaNews

ഡല്‍ഹിയിലും കശ്മീരിലും എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി : ഡല്‍ഹിയിലും കശ്മീരിലും വിവിധ കേന്ദ്രങ്ങളിലായി ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്കുന്നവര്‍ക്കായാണ് തിരച്ചില്‍.
 
കാശ്മീരിലെ 14 സ്ഥലങ്ങളിലും എട്ട് തലസ്ഥാനങ്ങളിലും റെയ്ഡ് നടത്തിയതായി എൻഐഎ മേധാവി ശരത്കുമാർ പറഞ്ഞു. കാശ്മീരിൽ അക്രമവും പ്രതിഷേധവും ഉയർത്തുന്നതിന് വേണ്ടി ലഷ്കററിൽ നിന്നുള്ള വിഘടനവാദികൾക്ക് ഫണ്ട് ഹവാല വ്യാപാരികള്‍ പണം നല്‍കിയെന്നാണ് സൂചന.
 
വിഘടനവാദികളായ സെയ്ദ ഗിലാനി എന്നിവര്‍ ഉള്‍പ്പെടുന്ന അഞ്ച് പേരുടെ പേരാണ് എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button