തിരുവനന്തപുരം: നിയമപോരാട്ടത്തിനൊടുവില്‍ പോലീസ് മേധാവി സ്ഥാനത്തു തിരിച്ചെത്തിയ ടി.പി. സെന്‍കുമാര്‍ വീണ്ടും ആ കസേരയില്‍ ഇരുന്നശേഷമുള്ള ആദ്യശമ്പളം മഹത്തായ ഒരു കാര്യത്തിനുവേണ്ടി ചിലവാക്കുന്നു .
വയനാട്ടിലെ നിര്‍ധനരായ ആദിവാസിക്കുട്ടികള്ക്ക് പുത്തനുടുപ്പും പാഠപുസ്തകവും വാങ്ങാന്‍ തന്റെ ഒരുമാസത്തെശമ്പളം മുഴുവനായി സെന്‍കുമാര്‍ നല്‍കും. ഇന്നു കല്പറ്റയില് നടക്കുന്ന നേതൃപഠന ക്യാമ്പില്‍വച്ച് 100 നിര്‍ധന ആദിവാസി കുട്ടികള്‍ക്ക് സെന്‍കുമാര്‍ രണ്ടുലക്ഷത്തോളം രൂപ കൈമാറും.
Post Your Comments