Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -2 June
കാണാതായ കുട്ടികള്‍ ഗോവയില്‍
കല്പറ്റ : പള്ളിക്കുന്നില്‍ നിന്ന് കാണാതായ കുട്ടികളെ ഗോവയില്‍ അന്വേഷണ സംഘം ഏറ്റുവാങ്ങി. കഴിഞ്ഞദിവസം ഗോവയില്‍ കണ്ടെത്തിയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. മേയ് 21നാണ് പള്ളിക്കുന്ന് ചുണ്ടക്കര…
Read More » - 2 June
ഏഴ് മാസം പ്രായമായ കുഞ്ഞിനെ ബലി കൊടുത്തു
ഝാര്‍ഖണ്ഡ് : ഏഴ് മാസം പ്രായമായ കുഞ്ഞിനെ ബലി കൊടുത്തു. കുട്ടികളുണ്ടാകാത്തത് ദൈവ കോപത്താലാണെന്ന് കരുതി ദൈവത്തിനെ പ്രീതിപ്പെടുത്താനാണ് ഏഴ് മാസം പ്രായമായ കുഞ്ഞിനെ ബലി കൊടുത്തത്.…
Read More » - 2 June
താടി വടിയ്ക്കാന്‍ വിസമ്മതിച്ച കടുത്ത മതവിശ്വാസിയായ ഭര്‍ത്താവിനോട് ഭാര്യ ചെയ്തത്
അലിഗഡ്•തടിവടിയ്ക്കാന് വിസമ്മതിച്ച ഭര്‍ത്താവിന്റെ തലയിലൂടെ ഭാര്യ തിളയ്ക്കുന്ന വെള്ളമൊഴിച്ചു. അലിഗഡിലാണ് സംഭവം. താടിയെച്ചൊല്ലി 32 കാരനായ സല്മാന് ഖാനും ഭാര്യ നഗ്മയും തമ്മിലുള്ള വഴക്കാണ് അക്രമത്തില്‍ കലാശിച്ചത്.…
Read More » - 2 June
ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ പുതിയ നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ.ടി.പി.സെന്‍കുമാര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി.…
Read More » - 2 June
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രെയിനുകൾക്ക് നിയന്ത്രണം
തിരുവനന്തപുരം ; ട്രെയിനുകൾക്ക് നിയന്ത്രണം. ട്രാക്ക് മെയിന്റനൻസ് ജോലികൾ പുരോഗമിക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സ്പ്രസ്, മാംഗളൂർ തിരുവനന്തപുരം മാവേലി എക്സ്പ്രസ് എന്നീ തീവണ്ടികൾക്ക്…
Read More » - 2 June
ആറളത്ത് തൊഴിലാളി സമരത്തിനിടെ ആത്മഹത്യ ഭീഷണി
കണ്ണൂര്‍•ആറളം ഫാമില്‍ സമരം നടത്തിവരുന്ന തൊഴിലാളികള്‍ ആത്മഹത്യാഭീഷണിയുമായി രംഗത്തെത്തിയത് സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. ഫാമിലെ പ്ളാന്റേഷൻ തൊഴിലാളികളെ കാര്‍ഷിക മേഖലയിലെ തൊഴിലാളികളായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന തൊഴിലാളികളില്‍ പെട്ടവരാണ് മണ്ണെണ്ണയും…
Read More » - 2 June
രോഗിയായ ഭര്‍ത്താവിനെ ഭാര്യ ആശുപത്രി വരാന്തയിലെ തറയിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയി
രോഗിയായ ഭര്‍ത്താവിനെ ഭാര്യ ആശുപത്രി വരാന്തയിലെ തറയിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയി. കര്‍ണ്ണാടകയിലെ ഷിമോഗയിലാണു സംഭവം. രോഗം മൂലം നടക്കാനോ എഴുന്നേറ്റു നില്‍ക്കാനോ സാധിക്കാത്ത തന്റെ ഭര്‍ത്താവിനെ…
Read More » - 2 June
കനത്ത മഴ ; മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു
കൊല്ലം ; കനത്ത മഴ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. കൊല്ലം കൊട്ടിയം സ്വദേശി സുലോചനൻ(65) ആണ് നത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചത്.
Read More » - 2 June
ജി.എസ്.ടി നിലവില്‍ വരുമ്പോള്‍
മുന്‍ കാലങ്ങളില്‍ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ടായിരുന്നു നികുതി. എാല്‍ നിലവില്‍ വരാന്‍ പോകു ജിഎസ്ടിയില്‍ നിരവധി നികുതികളും പണമടവുമെല്ലാം ഉള്‍പ്പെട്ടിരിക്കുന്നു. ഇതിലൂടെ ഉപഭോക്താവ് ഒരു നികുതി മാത്രം നല്കിയാല്…
Read More » - 2 June
കൃഷിക്ക് മുൻതൂക്കം നൽകി പവര്‍ടില്ലര്‍ വിതരണം ചെയ്തു
മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് 2016 -17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ പവര്‍ ടില്ലറുകളുടെ വിതരണോദ്ഘാടനം എടവക പഞ്ചായത്ത് 14ാ൦ വാര്‍ഡിലെ പ്രതീക്ഷ കുടുംബശ്രീക്ക് നല്‍കികൊണ്ട് ബ്ലോക്ക്…
Read More » - 2 June
സംസ്ഥാനത്ത് ട്രോളിംഗ് നിരോധന തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ട്രോളിംഗ് നിരോധന തീയതി പ്രഖ്യാപിച്ചു. ജൂൺ 14 മുതൽ നിലവിൽ വരുമെന്ന് അറിയിപ്പ്. ജൂലായ് 31 വരെ 48 ദിവസത്തേക്കാണ് ട്രോളിംഗ്…
Read More » - 2 June
മക്കയിലേക്കു പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
റിയാദ് ; മക്കയിലേക്കു പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. റിയാദിൽനിന്നു മക്കയിലേക്കു പോകവെ പുലർച്ചെ രണ്ട് മണിയോടെ ദിലം എന്ന…
Read More » - 2 June
ജില്ലാതല പരിസ്ഥിതി ദിനാചരണം പിവി അൻവർ എംഎൽഎ നിർവഹിക്കും
വഴിക്കടവ്•കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും വഴിക്കടവ് ഗ്രാമപ്പഞ്ചായത്ത് യൂത്ത് കോർഡിനേഷൻ കമ്മിറ്റി ആൻഡ് യൂത്ത് കേന്ദ്രവും ചേർന്ന് നടത്തുന്ന ജില്ലാതല പരിസ്ഥിതി ദിനാചരണം മണിമൂളി ക്രൈസ്റ്റിങ്…
Read More » - 2 June
ട്രെംപ് ടവറിന് മുന്നില്‍ മുസ്ലീംങ്ങള്‍ ഇഫ്താര്‍ വിരുന്നൊരുക്കുന്നു
ട്രംപിന്റെ ഇസ്ലാം വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു ട്രംപ് ടവറിന്റെ മുന്നില്‍ മുസ്ലിങ്ങള്‍ റമദാന് നിസ്കാരം നടത്തി. കുടിയേറ്റ പ്രതിരോധ സംഘം നടത്തിയ ഇഫ്താര്‍ വിരുന്നിലാണ് നൂറോളം വരുന്ന…
Read More » - 2 June
കശാപ്പ് നിരോധനം ; നിലപാട് വ്യക്ത്തമാക്കി അമിത് ഷാ
കൊച്ചി : കശാപ്പ് നിരോധനം നിലപാട് വ്യക്ത്തമാക്കി അമിത് ഷാ. സുപ്രീം കോടതി വിധി പ്രകാരമുള്ള മാനദണ്ഡങ്ങളാണു സര്‍ക്കാര്‍ കൊണ്ടുവന്നത്. കേരള ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അതിനാൽ…
Read More » - 2 June
പ്രവേശന ദിനത്തിൽ ട്രാഫിക് നിയന്ത്രിച്ച് കുട്ടി പോലീസ്
പെരിന്തൽമണ്ണ•സ്കൂൾ പ്രവേശന ദിനത്തിൽ ASP സുജിത് ദാസ് lPS ന്റെ നിർമേശപ്രകാരം ട്രാഫിക് ബോധവൽക്കരണവും, സന്ദേശയാത്രയും സംഘടിപ്പിച്ചു. സ്കൂള്‍ തുറക്കുന്ന ദിനമായ ഇന്നലെ സ്കൂൾ പരിസരത്തെ ട്രാഫിക്…
Read More » - 2 June
ഫിഫ റാങ്കിങ് ; മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ
മുംബൈ : ഫിഫ റാങ്കിങ് മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ. പുതിയ റാങ്കിങ് പട്ടികയിൽ ഇന്ത്യ 100 -ാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ മാസം രാജ്യാന്തര മത്സരങ്ങളൊന്നും…
Read More » - 2 June
മേനക ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: വയറുവേദനയെ തുടര്‍ന്നു കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ആശുപത്രിയിലാണ് മേനക ഗാന്ധിയെ പ്രവേശിപ്പിച്ചത്.
Read More » - 2 June
വാസിലിന് പുതുജന്മമേകി മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം•ഉണ്ണിമോയി, മകനായ വാസിലിനേയും (21) കൊണ്ട് കോഴിക്കേട് മെഡിക്കല്‍ കോളേജില്‍ നിന്നും ഐ.സി.യു. സൗകര്യമുള്ള ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് യാത്ര തിരിക്കുമ്പോള്‍ ശുഭപര്യവസായിയാകുമെന്ന് ഒരിക്കലും കരുതിയില്ല.…
Read More » - 2 June
എംഎൽഎക്കെതിരെ നടപടി
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം. സിപിഐ എംഎൽഎ കെ യു അരുണനെതിരെ നടപടിക്ക് നിർദ്ദേശം. സിപി എം തൃശ്ശൂർ ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടേറിയറ്റാണ്…
Read More » - 2 June
പാക് ബാലന് സഹായമൊരുക്കി ഇന്ത്യ
ഹൈദരാബാദ് : പാക് ബാലന് സഹായമൊരുക്കി ഇന്ത്യ. തന്റെ രണ്ടര വയസുകാരന് മകന് ഇന്ത്യയില്‍ ചികിത്സ തേടാന്‍ അനുമതി തേടിയ പാക്ക് യുവാവിനും കുടുംബത്തിനും മെഡിക്കല്‍ വീസ…
Read More » - 2 June
കാശ്മീരില്‍ ഇന്ത്യക്ക് വെല്ലുവിളിയുമായി ബെഡ്റൂം ജിഹാദ്
ശ്രീനഗര്‍•കാശ്മീരില്‍ പോലീസിനെയും സുരക്ഷ ഉദ്യോഗസ്ഥരെയും വലച്ച് ബെഡ്റൂം ജിഹാദ്. ഇന്ത്യക്ക് എതിരെ നേരിട്ട് പോരാടുന്ന പതിവ് രീതികള്‍ ഉപേക്ഷിച്ച് വീടിന്റെ സുരക്ഷക്കുളില് ഇരുന്നു പുതിയ യുദ്ധവേദി തുറക്കുകയാണ്…
Read More » - 2 June
ജനനേന്ദ്രിയം മുറിച്ച കേസ് ; പ്രതികരണവുമായി ഗംഗേശാനന്ദ
തിരുവനന്തപുരം ; ജനനേന്ദ്രിയം മുറിച്ച കേസ് പ്രതികരണവുമായി ഗംഗേശാനന്ദ. ഉറങ്ങി കിടന്നപ്പോഴാണ് ജനനേന്ദ്രിയം മുറിച്ച് മാറ്റിയതെന്ന് ഗംഗേശാനന്ദ തീർത്ഥപാദ. ഇതിന് പെൺകുട്ടിക്ക് കാമുകന്റെ സഹായം ലഭിച്ചിരുന്നെന്നും,കേസ് അന്വേഷണം…
Read More » - 2 June
അഭിമാനത്തോടെയും സ്നേഹത്തോടെയും പ്രോട്ടോക്കോളുകള്‍ മറികടന്ന് രാജ്നാഥ്സിങ് ആ ജവാനെ വാരിപ്പുണര്‍ന്നു
ന്യൂഡല്‍ഹി : അഭിമാനത്തോടെയും സ്നേഹത്തോടെയും പ്രോട്ടോക്കോളുകള്‍ മറികടന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് ആ ജവാനെ വാരിപ്പുണര്‍ന്നു. 44കാരനായ ബി എസ് എഫ് ജവാന് ധീരതാ അവാര്‍ഡ് സ്വീകരിക്കാനായി…
Read More » - 2 June
കിടിലൻ ബഡ്ജറ്റ് 4ജി ഫോണുമായി മോട്ടോ
കിടിലൻ ബഡ്ജറ്റ് 4ജി ഫോണുമായി മോട്ടോ. 4ജി വോൾട്ടി സപ്പോർട്ടോടു കൂടിയ മോട്ടോ സി എന്ന മോഡലാണ് കമ്പനി പുറത്തിറക്കിയത്. 1.1 ഗിഗാ ഹെഡ്സ് പ്രോസസ്സർ, 1ജിബി…
Read More »