Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -12 June
മാവോയിസ്റ്റ് ബന്ധം: രണ്ട് മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: മാവോയിസ്റ്റിനെ കാണാനെത്തിയ രണ്ട് മലയാളികളെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോയിസ്റ്റുകളെയാണ് മലയാളികള്‍ കാണാനെത്തിയത്. നേതാക്കളായ അനൂപും ഷൈനുമാണ് ജയിലില്‍ കഴിയുന്നത്. ജനകീയ…
Read More » - 12 June
കടുത്ത തലവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയുടെ ചെവി പരിശോധിച്ചപ്പോൾ കണ്ടത്
കടുത്ത തലവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയുടെ ചെവി പരിശോധിച്ചപ്പോൾ ഡോക്ടർ കണ്ടത് ഒരു ചിലന്തിയെ. കടുത്ത തലവേദനയെ തുടർന്ന് ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ എത്തിയ ബംഗ്ലൂര് സ്വദേശിയായ ലക്ഷ്മിയെ…
Read More » - 12 June
സഞ്ജയ് ദത്തിനെ ജയില്‍ മോചിതനാക്കിയതിനെ ചോദ്യം ചെയ്ത് കോടതി
മുംബൈ: ജയില്‍ ശിക്ഷ അനുഭവിച്ച ബോളിവുഡ് നടന് സഞ്ജയ് ദത്തിനെ ജയില്‍ മോചിതനാക്കിയതിനെ ചോദ്യം ചെയ്ത് കോടതി. അഞ്ച് വര്‍ഷത്തെ ശിക്ഷാ കാലാവധി കഴിയുന്നതിന് മുന്‍പ് എന്തിന്റെ…
Read More » - 12 June
സി.കെ വിനീതിനെ മികച്ച താരമാക്കാനുള്ള ശ്രമവുമായി മലയാളി ആരാധകര്‍
കൊല്‍ക്കത്ത: മലയാളി താരം സി.കെ വിനീതിനെ മികച്ച താരമാക്കാനുള്ള ശ്രമവുമായി ആരാധകർ. ഇന്ത്യന്‍ ഫുട്ബോള്‍ കളിക്കാരുടെ അസോസിയേഷന് നല്കുന്ന ഫാന്‍സ് പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരപ്പട്ടികയിൽ…
Read More » - 12 June
ഓള് ടൈം ലോ ഓഫറുമായി ഇന്‍ഡിഗോ
ന്യൂഡല്‍ഹി : ഓള് ടൈം ലോ ഓഫറുമായി ഇന്‍ഡിഗോ. 2017 ജൂലൈ ഒന്നുമുതല്‍ 2017 സെപ്തംബര്‍ 31 വരെയുള്ള കാലയളവിലുള്ള യാത്രകള്‍ക്ക് ജൂണ്‍ 14 വരെയാണ്…
Read More » - 12 June
നിരവധി പാക് തടവുകാരെ മോചിപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ പാക് തടവുകാരെ മോചിപ്പിച്ച് ഇന്ത്യ. പതിനൊന്ന് പാക് തടവുകാരെ ഇന്ത്യ മോചിപ്പിച്ചു. വിവിധ കേസുകളില്‍ അറസ്റ്റിലായവരെയാണ് മോചിപ്പിച്ചത്. ഇന്ത്യ വിട്ടയച്ച തടവുകാര്‍…
Read More » - 12 June
അമിതവേഗത്തിൽ വന്ന കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച് ബിടെക് വിദ്യാർത്ഥി മരണപ്പെട്ടു
കൊല്ലം. അഞ്ചൽ ; അമിതവേഗത്തിൽ വന്ന കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച് ബിടെക് വിദ്യാർത്ഥി മരണപ്പെട്ടു. അഗസ്ത്യക്കോട് ഷാജിമന്ദിരത്തിൽ അനിൽഎബ്രഹാമിന്റെ മകനും മാർത്താണ്ഡത്തെ എഞ്ചിനീയറിംഗ് കോളേജിൽ മൂന്നാം…
Read More » - 12 June
ഐ.എസ്.എല്ലിൽ ഇനി പത്ത് ടീമുകൾ
കൊൽക്കത്ത ; ഐ.എസ്.എൽ ടീമുകളെ പ്രഖ്യാപിച്ചു. അടുത്ത സീസണ് മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പത്ത് ടീമുകള്‍ കളിക്കും. ഐ-ലീഗ് ടീമായ ബെംഗളൂരു എഫ്.സിയുടെ ഉടമസ്ഥരായ…
Read More » - 12 June
ജന്മം കൊടുത്ത് മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയെ മരിക്കാൻ വേണ്ടി മൂത്രപ്പുരയിൽ ഉപേക്ഷിച്ചു
മുംബൈ: പബ്ലിക് ടോയിലറ്റിനുള്ളിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി. മുംബൈയിലാണ് സംഭവം. കുഞ്ഞിനെ മൂത്രപ്പുരയിൽ ഒരു യുവതിയാണ് കണ്ടെത്തിയത്. ശരിയായ ചികിത്സ നൽകിയതിന് ശേഷം കുട്ടിയെ…
Read More » - 12 June
സി.പി.ഐ.എം വാർഡ് മെമ്പർ സ്ത്രീകളെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്
തിരുവനന്തപുരം•ചിറയിൻകീഴ് താലൂക്ക്, കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റിന്റെ കണ്മുന്നിൽ വച്ച് സ്ത്രീകളടക്കം ഉള്ള തൊഴിലുറപ്പു തൊഴിലാളി സമര സംഘത്തെ പതിനഞ്ചാം വാർഡ് മെമ്പർ ഷിജു കയ്യേറ്റം ചെയ്യുന്ന…
Read More » - 12 June
ഒന്‍പത് വയസ്സുള്ള മകളെ അവിചാരിതമായി അച്ഛന് കൊലപ്പെടുത്തി
ഒന്‍പത് വയസ്സ് മാത്രം പ്രായമുള്ള മകള്‍ അച്ഛന്റെ വെടിയേറ്റ് മരിച്ചു. തോക്കില്‍ നിന്ന് അവിചാരിതമായി വെടിയേല്‍ക്കുകയായിരുന്നു. വടക്കുകിഴക്കന്‍ ഇന്ഡ്യനിലാണ് സംഭവം നടന്നത്. ഒലിവയ ഹുമല് എന്ന പെണ്‍കുട്ടിയാണ്…
Read More » - 12 June
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്ത് പനി പടര്‍ന്നു പിടിച്ചിട്ടും ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നില്ല. പലയിടത്തും…
Read More » - 12 June
വിലക്കയറ്റം; സർക്കാരിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് രമേശ് ചെന്നിത്തല. വിപണിയില്‍ അരിവില കിലോയ്ക്ക് 55 രൂപ വരെ എത്തി റെക്കാഡിട്ടിരിക്കുകയാണെന്നും പക്ഷേ സര്‍ക്കാര്‍…
Read More » - 12 June
വ്യോമസേനയില്‍ അവസരം
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വ്യത്യസ്ത കോഴ്സുകളിലായി ഫ്ളയിങ്, ടെക്നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലേക്കുള്ള കോമണ്‍ അഡ്മിഷന് ടെസ്റ്റിന് (എയര്‍ഫോഴ്സ് കോമണ്‍ ടെസ്റ്റ് 02/2017) ഇന്ത്യന്‍ വ്യോമസേന അപേക്ഷ ക്ഷണിച്ചു. വനിതകൾക്ക്…
Read More » - 12 June
ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച: നിര്‍ണായക ദിവസം പുറത്തുവിട്ടു
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ച ഉടന്‍. ഈ മാസം 25, 26 തീയതികളിലായി മോദി അമേരിക്കയിലെത്തും. ജൂണ്‍ 26-ന് പ്രധാനമന്ത്രിയും…
Read More » - 12 June
അഭിഭാഷകർക്ക് സസ്പെൻഷൻ
തിരുവനന്തപുരം : മാധ്യമ പ്രവർത്തകർക്കായി ഹാജരായ അഭിഭാഷകരെ തിരുവനന്തപുരം ബാർ അസോസിയേഷൻ സസ്പെന്റ് ചെയ്തു. വിവിധ കേസുകളിൽ ഹാജരായ 9 അഭിഭാഷകർക്കെതിരെയാണ് നടപടി.
Read More » - 12 June
രൂപസാദൃശ്യത്തിന്റെ പേരില്‍ യുവാവ് ജയിലില്‍ കഴിയേണ്ടി വന്നത് 17 വര്‍ഷം
കാന്‍കാസ് : രൂപസാദൃശ്യത്തിന്റെ പേരില്‍ യുവാവ് ജയിലില്‍ കഴിയേണ്ടി വന്നത് 17 വര്‍ഷം. കവര്ച്ചാക്കുറ്റത്തിനാണ് കന്‍സാസ് സിറ്റിയിലെ റിച്ചാര്‍ഡ് ആന്റണി ജോണ്‍സ് 17 വര്‍ഷം ജയിലില്‍ കഴിയേണ്ടി…
Read More » - 12 June
സോഷ്യൽമീഡിയ ക്യാമ്പയിനൊരുങ്ങി ബി.ജെ.പി ന്യൂനപക്ഷമോർച്ച
തിരുവനന്തപുരം•യുവ തലമുറയെ ബി.ജെ.പി ദേശീയ രാഷ്ട്രീയത്തിലേക്കു അടുപ്പിക്കാൻ ഉതകുന്ന സോഷ്യൽമീഡിയ ക്യാമ്പയിനൊരുങ്ങി ബി.ജെ.പി ന്യൂനപക്ഷമോർച്ച കേരള ഘടകം. ന്യൂനപക്ഷമോർച്ചാ സംസ്ഥാന പ്രെസിഡന്റിന്റെ നേതൃത്വത്തിൽ ഇതിന്റെ പ്രാരംഭ ഒരുക്കങ്ങൾ…
Read More » - 12 June
ഫോണില്‍ സ്മാര്‍ട്ട് വാലെറ്റിലൂടെ ഒരു രാജ്യം വിമാനയാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു
ദുബായ് : യാത്രക്കാരുടെ സൗകര്യാര്‍ത്ഥം പുത്തന്‍ പരിഷ്കാരവുമായി ദുബായ് എയര്‍പോര്‍ട്ട്. പരിശോധനാനടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരിഷ്കരണം. പാസ്പോര്‍ട്ടിന് പകരം ഇനി ദുബായ് എയര്‍പോര്‍ട്ടില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാം.…
Read More » - 12 June
ഐഡിയ വമ്പന്‍ ഓഫറുകളുമായി ഉപഭോക്താക്കളെ സന്തോഷിപ്പിക്കാന്‍ രംഗത്ത്
മുംബൈ: ജിയോയെയും വോഡഫോണിനെയും കടത്തിവെട്ടാന്‍ ഐഡിയ എത്തുന്നു. റംസാന് സ്പെഷ്യല്‍ ഓഫറുമായാണ് ഐഡിയ എത്തിയത്. 396 രൂപക്ക് 70 ദിവസത്തേക്ക് 70 ജിബി ഡാറ്റയാണ് ഐഡിയ നല്‍കുന്നത്.…
Read More » - 12 June
ഇന്ത്യൻ നിരത്ത് കീഴടക്കാൻ വരുന്നു ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ
ഇന്ത്യൻ നിരത്ത് കീഴടക്കാൻ വരുന്നു ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ. ആഗോള വിപണിയിൽ പുറത്തിറക്കിയ മോഡലിൽ വ്യത്യസ്തമായ ഒന്നാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ബൈക്കിന്റെ 765 സിസി എഞ്ചിൻ 73എൻ എം…
Read More » - 12 June
ശവമടക്കാന്‍ സ്ഥലമില്ല; മൃതദേഹം മറവുചെയ്തത് വീടിന്റെ ചവിട്ടുപടിയില്‍
കോഴിക്കോട്: സംഭവം നടന്നത് മറ്റെവിടെയുമല്ല കോഴിക്കോട് കൂരാച്ചുണ്ടില്‍ തന്നെ. മൃതദേഹം പോലും മറവ് ചെയ്യാന്‍ സ്ഥലമില്ലാതെ അടുക്കള പൊളിച്ചും, മറ്റും മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നത് കൂരാച്ചുണ്ട് ലക്ഷംവീട്…
Read More » - 12 June
കാര്‍ഷിക കടം: സംസ്ഥാനങ്ങള്‍ പണം സ്വന്തമായി കണ്ടെത്തണമെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ച മഹാരാഷ്ട്രയ്ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രം. കാര്‍ഷിക കടം എഴുതിത്തള്ളുന്ന സംസ്ഥാാനങ്ങള് അതിനുള്ള പണം സ്വന്തമായി കണ്ടെത്തണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍…
Read More » - 12 June
സഹതാരങ്ങളോട് കടുത്ത ഭാഷയില്‍ സംസാരിച്ച് വിരാട് കോഹ്ലി; ഇന്ത്യ വിജയം നേടിയെടുത്തതിങ്ങനെ
ലണ്ടൻ: ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ സെമിയിലെത്തിയതിന് പിന്നില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സഹതാരങ്ങളോടുള്ള സമീപനം. ടീമംഗങ്ങളുടെ ആത്മവിശ്വാസവും അഭിമാനവും ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കടുത്ത ഭാഷയിലുള്ള വിരാടിന്റെ…
Read More » - 12 June
ബി.എസ്.എഫ് ദര്‍ബാറിനിടെ അശ്ലീല വീഡിയോ പ്രദര്‍ശനം: ഉദ്യോഗസ്ഥനെതിരെ നടപടിയ്ക്ക് സാധ്യത
അമൃത്സര്‍•അതിര്‍ത്തി രക്ഷാ സേനയുടെ ദര്‍ബാറിനിടെ ഒരു ഉദ്യോഗസ്ഥന് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചു. ഫിറോസ്പൂരിലെ ബി.എസ്.എഫ് 77 ാം ബറ്റാലിയന് ആസ്ഥാനത്ത് ഞായറാഴ്ച ചേര്‍ന്ന ദര്‍ബാറിനിടെയാണ് സംഭവം. ബി.എസ്.എഫ്…
Read More »