Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -15 June
തല്ലിപ്പൊട്ടിച്ച ക്യാമറയ്ക്ക് പകരം പുതിയത് നല്കി സിപിഎം
കോഴിക്കോട്: കഴിഞ്ഞ ഹർത്താൽ ദിനത്തിൽ കോഴിക്കോട് മാധ്യമപ്രവര്‍ത്തകന്റെ ക്യാമറ തല്ലിപൊളിച്ചതിന് പകരമായി സിപിഎം പുതിയ ക്യാമറ വാങ്ങി നൽകി.തങ്ങളുടെ അനുയായികള്‍ പൊട്ടിച്ച ക്യാമറയ്ക്ക് പകരമായി ഇന്ത്യൻ എക്സ്പ്രസ്സ്…
Read More » - 15 June
പാകിസ്ഥാന് ക്രിക്കറ്റ് ക്യാപ്റ്റന്‍ സര്‍ഫാസ് അഹമ്മദിനെ ട്രോളര്‍മാരില്‍ നിന്ന് രക്ഷിച്ച് ഇന്ത്യക്കാര്‍ : നന്ദി അറിയിച്ച് പാകിസ്ഥാന് ജനതയും
ന്യൂഡല്‍ഹി : രാജ്യങ്ങള്‍ തമ്മിലായാലും ക്രിക്കറ്റിന്റെ പേരിലായാലും ഇന്ത്യയും പാകിസ്ഥാനു ബന്ധവൈരികളാണ്. എന്നാല്‍ ഇവിടെ ഒരു രസകരമായ സംഭവമാണ് ഉണ്ടായത്. ട്രോളന്മാരില് നിന്നും പാക് ക്യാപ്റ്റന്‍…
Read More » - 15 June
മെട്രോമാന് ഇ. ശ്രീധരന്റെ പ്രതികരണം
കൊച്ചി : മെട്രോ രണ്ടാംഘട്ടത്തില്‍ താനും ഡി.എം.ആര്.സിയും ഉണ്ടാക്കില്ലെന്ന് ഇ. ശ്രീധരന്. രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാന്‍ കെ.എം.ആര്.എല്‍ പ്രാപ്തരാണ്. ഉദ്ഘാടന ചടങ്ങില്‍ വിളിയ്ക്കാത്തതില് ഖേദമില്ലെന്നും അദ്ദേഹം…
Read More » - 15 June
മറ്റു രാജ്യങ്ങള്‍ തിരസ്കരിക്കുന്ന മത്സ്യം കേരളത്തിൽ വ്യാപകം:ഭക്ഷിച്ചവര്‍ക്കു വ്യാപകമായി അസ്വസ്ഥത
തിരുവനന്തപുരം: സംസ്ഥാനത്തു വ്യാപകമായി എത്തുന്ന മത്സ്യങ്ങളിൽ ഭൂരിപക്ഷവും മറ്റു രാജ്യങ്ങൾ തിരസ്കരിക്കുന്ന മൽസ്യങ്ങൾ എന്ന് റിപ്പോർട്ട്. ട്രോളിംഗ് നിരോധനം കൂടി വന്നതോടെ ഇത്തരം മൽസ്യങ്ങൾ കൂടുതലായി ഇറക്കുമതി…
Read More » - 15 June
എമിറേറ്റ്സ് എയര്‍ലൈന്‍ പണി കൊടുത്ത് ചൈന
ബീജിംഗ്•ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങള്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ സര്‍വീസ് നടത്തിയത് നടപടിയുമായി ചൈനീസ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. അടുത്ത ആറുമാസത്തേക്ക് ചൈനയിലേക്ക് പുതിയ റൂട്ടുകള്‍…
Read More » - 15 June
ബറാക് ഒബാമയുടെ നയത്തെ പിന്നോട്ടടിച്ച് ട്രംപിന്റെ പുതിയ നയം
വാഷിങ്ടന്‍ : മുന്‍പ്രസിഡന്റ് ബറാക് ഒബാമയുടെ നയത്തെ പിന്നോട്ടടിച്ച് പുതിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ക്യൂബയ്ക്കെതിരെ നിലപാടു കടുപ്പിക്കുമെന്നു സൂചന. കഴിഞ്ഞ ദിവസം ക്യൂബയെക്കുറിച്ചു സംസാരിച്ച…
Read More » - 15 June
കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാരിന്റെ ഹ്രസ്വകാല കാര്‍ഷിക വായ്പാ പദ്ധതി
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാരിന്റെ ഹ്രസ്വകാല വായ്പ പദ്ധതി . കര്‍ഷകര്‍ക്കുള്ള വായ്പയുടെ പലിശ ഇളവ് പദ്ധതി തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് രാജ്യത്തെ കര്‍ഷര്‍ക്ക്…
Read More » - 15 June
ശക്തമായ ഭൂചലനത്തില്‍ രണ്ടു മരണം
ഗ്വാട്ടിമാല സിറ്റി: ശക്തമായ ഭൂചലനത്തില്‍ രണ്ടു പേര് മരിച്ചു. മെക്സിക്കോ അതിര്‍ത്തിയില്‍ പശ്ചിമ ഗ്വാട്ടിമാലയിലാണ് ഭൂചനം ഉണ്ടായത്. ഭൂചലനത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഗ്വാട്ടിമാല സിറ്റിയില്‍ നിന്നും…
Read More » - 15 June
മുസ്ലീം ലീഗ് ഓഫീസിനു നേരെ ബോംബേറ്
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ മുസ്ലീം ലീഗിന്റെ ഓഫീസിനു നേരെ ബോംബേറ്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. നിർമ്മാണത്തിലിരിക്കുന്ന ഓഫേസാണ് ഇത്.ആക്രമണത്തിന് പിന്നിൽ ആരെന്നു ഇതുവരെ അറിവായിട്ടില്ല.ആക്രമണത്തില്‍ കെട്ടിടത്തില്‍ കേടുപാടുകള്‍…
Read More » - 15 June
മതനിന്ദ: ദുബായിയില്‍ ബാങ്ക് മാനേജറായ പ്രവാസി അറസ്റ്റില്‍:കുടുക്കിയത് സഹപ്രവര്‍ത്തകനായ മറ്റൊരു പ്രവാസി
ദുബായ്•ഇസ്ലാമിനെ അധിക്ഷേപിച്ചതിന് ഇന്ത്യക്കാരനായ ഒരു സീനിയര്‍ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാം മതവിശ്വാസിയായ സഹപ്രവര്ത്തകന് നല്കിയ പരാതിയിലാണ് അറസ്റ്റ്. ഗോവയില്‍ നിന്നുള്ളയാളാണ് അറസ്റ്റിലായത്. ജൂണ്‍…
Read More » - 15 June
കേരളം പനിച്ചൂടിൽ: സംസ്ഥാനത്തു പനിബാധിതരായി മരിച്ചവര്‍ 101 പേര്
തിരുവനന്തപുരം: കേരളം പനിച്ചൂടിൽ. ഇതുവരെ പനി ബാധിതരായി മരിച്ചവരുടെ എണ്ണം 101 .കോഴിക്കോട് ജില്ലയിലാണ് പനി ബാധിതരുടെ എണ്ണത്തിൽ വർധന.ഏറ്റവും കൂടുതൽപേർ മരിച്ചത് എച്ച്1എൻ1 ബാധിച്ചാണ്– 50…
Read More » - 15 June
സംസ്ഥാനത്ത് 200 കോടിയുടെ ഭൂമി തട്ടിപ്പ് കണ്ടെത്തിയ സബ്കളക്ടര്‍ക്ക് സ്ഥാനം തെറിച്ചു
കൊച്ചി: സംസ്ഥാനത്ത് 200 കോടിയുടെ ഭൂമിത്തട്ടിപ്പ് കണ്ടെത്തിയ സബ് കളക്ടര്‍ക്ക് സ്ഥാനം തെറിച്ചു. ഉന്നത കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍…
Read More » - 15 June
ലുലുമാളിനായി ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനം: നടപടി റവന്യൂ നിയമ വകുപ്പുകളുടെ എതിർപ്പ് നിലനിൽക്കെ
തിരുവനന്തപുരം: റവന്യൂ, നിയമ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് കോഴിക്കോട് ലുലുമാളിനായി ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനം.റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള കോഴിക്കോട് മാങ്കാവിലുള്ള 19 സെന്റ് പുറമ്പോക്കുഭൂമിയാണ് കൈമാറുക.ഇതിനു…
Read More » - 15 June
ഫിലിപ്പിനോ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
ഷാര്‍ജ•44 കാരനായ ഫിലിപൈന്‍സ് സ്വദേശി ദുരൂഹ സാഹചര്യത്തില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഷാര്‍ജ പോലീസ് അന്വേഷണം ആരംഭിച്ചു. ഷാര്‍ജ അല്‍ മജാസിലെ ഒരു…
Read More » - 15 June
രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് സുഷമാ സ്വരാജ് മത്സരിച്ചേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഏകദേശ ധാരണയായി. ബി.ജെ.പിയുടെ കരുത്തുറ്റ നേതാവും ലോകനേതാക്കളുടെ ഇടയില്‍ പ്രിയങ്കരിയുമായ സുഷമാ സ്വരാജ് രാഷ്ട്രപതി…
Read More » - 15 June
സൗഹാര്‍ദ്ദവേദിയായി മുഖ്യമന്ത്രിയുടെ ഇഫ്ത്താര്‍ വിരുന്ന്
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നിയമസഭാ മെമ്പേഴ്സ് ലോഞ്ചില്‍ ഒരുക്കിയ ഇഫ്ത്താര്‍ വിരുന്ന് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സംഗമവേദിയായി. ഗവര്‍ണര്‍ പി. സദാശിവം, സ്പീക്കര്‍…
Read More » - 15 June
ആദരിക്കാൻ ക്ഷണിച്ചു വരുത്തിയ മെട്രോമാൻ ശ്രീധരനെ മന്ത്രിയും സംഘാടകരും അപമാനിച്ചതിങ്ങനെ
തിരുവനന്തപുരം: എല്ലാ കാര്യത്തിലും കൃത്യനിഷ്ഠ വെച്ച് പുലർത്തുന്ന മെട്രോമാൻ ഇ ശ്രീധരനെ മിൽമയുടെ പുരസ്കാര ദാന ചടങ്ങിൽ കാത്തിരുത്തിയത് മണിക്കൂറോളം.മിൽമ പുരസ്കാര ജേതാവായ ഇ ശ്രീധരൻ ചടങ്ങിന്റെ…
Read More » - 15 June
വിരമിയ്ക്കാന്‍ രണ്ടാഴ്ച ശേഷിയ്ക്കെ ഡി.ജി.പി സെന്‍കുമാറിനെ പുറത്താക്കാന്‍ ഗൂഢനീക്കം
തിരുവനന്തപുരം : ടി.പി സെന്‍കുമാറിനെ പുറത്താക്കാന്‍ അണിയറയില്‍ ഗൂഢനീക്കം നടക്കുന്നു. എ.ഡി.ജി.പി തച്ചങ്കരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ ഉന്നതതലത്തില്‍…
Read More » - 15 June
പാർക്ക് ചെയ്യാൻ സ്ഥലം ലഭിച്ചില്ല : കാർ സൂപ്പർ മാര്‍ക്കറ്റിനുള്ളിലേക്ക് ഇടിച്ചുകയറ്റി
തിരക്കേറിയ നഗരങ്ങളിൽ വാഹനം പാർക്ക് ചെയ്യുക എന്നത് ശ്രമപ്പെട്ട കാര്യമാണ്.ഏറെ ശ്രമം നടത്തിയാലേ എവിടെയെങ്കിലും ഇത്തിരി സ്ഥലം ലഭിക്കൂ. അതും കുറെ ചുറ്റിത്തിരിയേണ്ടി വന്നതിനു ശേഷമായിരിക്കും.ഇതുപോലെ ഒരു…
Read More » - 15 June
രാഹുല്‍ഗാന്ധിയെ സ്നേഹപൂര്‍വ്വം പപ്പുവെന്നുവിളിച്ച നേതാവിന് സംഭവിച്ചത്
ലക്നൗ : രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിശേഷിപ്പിച്ച് വാട്സ് ആപ്പ് സന്ദേശം അയച്ച ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവിന് സസ്പെന്ഷന്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ…
Read More » - 15 June
ക്യാൻസർ ശസ്ത്രക്രിയ: ചരിത്ര നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്
കോട്ടയം: ക്യാന്‍സര്‍ രോഗം ബാധിച്ച ശരീര ഭാഗം നീക്കി പകരം കൃത്രിമ അവയവംവച്ചുപിടിപ്പിക്കുന്ന ചികില്‍സ വിജയകരമായി നടത്തി ചരിത്ര നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്. നാക്കിലെ ക്യാൻസർ…
Read More » - 15 June
കന്നുകാലി വ്യാപാരത്തിന് ഇനി മുതല്‍ ഓണ്‍ലൈന്‍ സംവിധാനം
ഹൈദരാബാദ്: കന്നുകാലികളെ ഇനി മുതല്‍ ആവശ്യാനുസരണം ഓണ്‍ലൈന്‍ വഴി വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. കേന്ദ്ര സര്‍ക്കാര്‍ കന്നുകാലി കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ പശുക്കളെ വില്‍ക്കാനും…
Read More » - 15 June
പാക് പ്രകോപനം: ഇന്ത്യന്‍ തിരിച്ചടിയിൽ രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കാഷ്മീരിൽ പാക് പ്രകോപനത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയിലെ രജൗരി, പൂഞ്ച് മേഖലകളിലാണ് വെടിവെപ്പുണ്ടായത്.നാലുദിവസത്തിനിടെ 10ൽ അധികം വെടിനിർത്തൽ…
Read More » - 14 June
ആമസോണിന് ഇന്ത്യയില്‍ രണ്ട് ലക്ഷം ഉപഭോക്താക്കളുടെ വര്‍ധനവ്
മുംബൈ : ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനിയായ ആമസോണിന് ഇന്ത്യയില്‍ രണ്ട് ലക്ഷം ഉപഭോക്താക്കളുടെ വര്‍ധനവ്. ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ ഏറ്റവും നല്ല…
Read More » - 14 June
ഇന്ത്യ-പാക് അതിര്ത്തിക്കുപകരം സ്പെയിന്-മൊറോക്കോ: അന്വേഷണത്തിന് ഉത്തരവ്
ന്യൂഡല്‍ഹി: കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വിവാദമായി. അതിര്‍ത്തിയിലെ ചിത്രം മാറിപ്പോയത് വലിയ പ്രശ്നത്തിലേക്കാണ് വഴിവെച്ചത്. ഇന്ത്യ പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ച ഫ്ളഡ് ലൈറ്റുകളുടെ രാത്രികാല ചിത്രമാണു…
Read More »