Latest NewsKeralaNews

വിരമിയ്ക്കാന്‍ രണ്ടാഴ്ച ശേഷിയ്‌ക്കെ ഡി.ജി.പി സെന്‍കുമാറിനെ പുറത്താക്കാന്‍ ഗൂഢനീക്കം

 

തിരുവനന്തപുരം : ടി.പി സെന്‍കുമാറിനെ പുറത്താക്കാന്‍ അണിയറയില്‍ ഗൂഢനീക്കം നടക്കുന്നു. എ.ഡി.ജി.പി തച്ചങ്കരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉന്നതതലത്തില്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

കൈയേറ്റശ്രമം സെന്‍കുമാര്‍ നിഷേധിച്ചാലും കേസ് എടുക്കാന്‍ പാകത്തില്‍, ഐ.ജി ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെ സാക്ഷിയാക്കി തച്ചങ്കരിയുടെ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിരമിയ്ക്കാന്‍ 15 ദിവസം മാത്രം ശേഷിയ്ക്കുന്ന സെന്‍കുമാറിനെ കെണിയില്‍പ്പെടുത്താനാണ് നീക്കം.

 

 

shortlink

Post Your Comments


Back to top button