തിരക്കേറിയ നഗരങ്ങളിൽ വാഹനം പാർക്ക് ചെയ്യുക എന്നത് ശ്രമപ്പെട്ട കാര്യമാണ്.ഏറെ ശ്രമം നടത്തിയാലേ എവിടെയെങ്കിലും ഇത്തിരി സ്ഥലം ലഭിക്കൂ. അതും കുറെ ചുറ്റിത്തിരിയേണ്ടി വന്നതിനു ശേഷമായിരിക്കും.ഇതുപോലെ ഒരു സാഹചര്യത്തിൽ കിഴക്കൻ ചൈനയിലെ ഒരു ഷോപ്പിംഗ് മാളിൽ സാധനം വാങ്ങാനെത്തിയ യാത്രക്കാരന് പാർക്കിങ് സൗകര്യം ലഭിച്ചില്ല.ഇതോടെ പ്രകോപിതനായ ഇയാൾ കാർ ഷോപ്പിംഗ് മാളിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
Post Your Comments