![](/wp-content/uploads/2017/06/solomon-adalari-aciklarinda-deprem-3-saat-icinde_x_9041689_74-1.jpg)
ഗ്വാട്ടിമാല സിറ്റി: ശക്തമായ ഭൂചലനത്തില്‍ രണ്ടു പേര്‍ മരിച്ചു. മെക്‌സിക്കോ അതിര്‍ത്തിയില്‍ പശ്ചിമ ഗ്വാട്ടിമാലയിലാണ് ഭൂചനം ഉണ്ടായത്. ഭൂചലനത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു.
ഗ്വാട്ടിമാല സിറ്റിയില്‍ നിന്നും 156 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
Post Your Comments