Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -23 July
സൗദിയിലേക്ക് തൊഴില്‍ തേടി പോകുന്നവരുടെ ശ്രദ്ധയ്ക്ക്
ന്യൂഡല്‍ഹി: സൗദിയിലേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സൗദിയിലെ നിയമത്തെക്കുറിച്ചുള്ള വിശദീകരണവും മറ്റുമാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിക്കരുത് എന്നതുള്‍പ്പെടെയുള്ള…
Read More » - 23 July
മൊബൈൽ ഫോൺ ഉൽപാദന രംഗത്ത് വൻ വളർച്ച നേടി ഇന്ത്യ
ന്യൂ ഡൽഹി : മൊബൈൽ ഫോൺ ഉൽപാദന രംഗത്ത് വൻ വളർച്ച നേടി ഇന്ത്യ. 2016-17ലെ കണക്കനുസരിച്ച് 90,000കോടി രൂപയുടെ മൊബൈൽ ഫോണുകളാണ് ഉൽപാദിപ്പിച്ചതെന്ന് ടെലികോം മന്ത്രി…
Read More » - 23 July
കുവൈറ്റിൽ വൻ തീപ്പിടുത്തം
കുവൈറ്റ് ; കുവൈറ്റിൽ വൻ തീപ്പിടുത്തം. വ്യാവസായിക ഷാർക്ക് ഏരിയയിലാണ് തീപിടുത്തമുണ്ടായത്. 600 സ്ക്വയർ മീറ്ററിൽ തീ പടർന്നതായും, അഗ്നിശമന സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും…
Read More » - 23 July
ഡ്രാഫ്റ്റ് പൂർത്തിയായി; ഐഎസ്എല്‍ നാലാം സീസണ് കേരളാ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾ ഇവരൊക്കെ
മുംബൈ: ഐ.എസ്.എല്‍ നാലാം സീസണിന്റെ പ്ലെയേഴ്സ് ഡ്രാഫ്റ്റ് പൂര്‍ത്തിയായി. പതിനൊന്ന് മലയാളി താരങ്ങളാണ് ഡ്രാഫ്റ്റിലുണ്ടായിരുന്നത്. ഇതില്‍ നിന്ന് അഞ്ചുപേരെ വിവിധ ടീമുകള്‍ തെരഞ്ഞെടുത്തു. കേരള ബ്ലാസ്റ്റേഴ്സിന് 16…
Read More » - 23 July
ആയുര്‍വേദ മരുന്നുകളെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്കിയാല് ചാനലുകള്‍ ഇനി കുടുങ്ങും !
ന്യൂഡല്‍ഹി: ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി ഉല്‍പ്പന്നങ്ങളെയും മരുന്നുകളെയും കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്കിയാല് ചാനലുകള്‍ ഇനി കുടുങ്ങും. ഇത്തരം പരസ്യങ്ങള്‍ നല്കിയാല് ചാനലുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന്…
Read More » - 23 July
നഗ്നചിത്രം പ്രചരിക്കുമെന്ന് ഭീഷണി: യുവാവിന് കഠിന തടവ്
അബുദാബി: യുവതിയുടെ നഗ്നചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് കഠിന തടവ്. സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് യുവാവിനാണ് നാലുവര്‍ഷം തടവ് വിധിച്ചത്. ഫേസ്ബുക്കില്‍ പരിചയപ്പെട്ട മെറോക്കന്‍ യുവതിയുടെ…
Read More » - 23 July
ബാല വിവാഹത്തില്‍ ഇന്ത്യ മുന്നില്‍ !!!
ന്യൂഡല്‍ഹി: ബാല വിവാഹത്തില്‍ ഇന്ത്യ മുന്നില്‍. ഇന്ത്യയില്‍ വിവാഹിതരാകുന്നതില്‍ പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ 10 കോടിയോളം വരുമെന്നാണ് കണക്ക്. ആക്ഷന്‍ എയിഡ് ഇന്ത്യ വെള്ളിയാഴ്ച പുറത്തിറക്കിയ ബാലവിവാഹം…
Read More » - 23 July
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സൈബര്‍സുരക്ഷാഗവേഷകര്‍
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, സ്കൈപ്പ്, വി ചാറ്റ് തുടങ്ങി നാല്‍പ്പതിലധികം സോഷ്യൽമീഡിയ ആപ്ലിക്കേഷനുകളില്‍ മാല്‍വെയര്‍ ബാധ കണ്ടെത്തിയതായി റിപ്പോർട്ട്. ‘സ്പൈഡീലര്‍’ എന്നാണ് ഈ മാല്‍വെയര്‍ അറിയപ്പെടുന്നത്. ഇവ ടെക്സ്റ്റ്…
Read More » - 23 July
അപകടത്തില്‍പ്പെട്ട ഒരു കുടുംബത്തിന് രക്ഷകരായത് വാനരപ്പട
കൊച്ചി: അപകടത്തില്‍പ്പെട്ട അഞ്ചംഗ കുടുംബത്തെ വാനരപ്പട രക്ഷിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലാണ് അപകടം ഉണ്ടായത്. കാര്‍ മറിഞ്ഞുണ്ടായ അപകടം മറ്റുള്ളവരെ അറിയിച്ചത് ഒരു കൂട്ടം കുരങ്ങന്മാരാണ്. രാവിലെ തോക്കുപാറയ്ക്കു…
Read More » - 23 July
ബിജെപിയിലെ ഉള്‍പ്പോര് പുതിയ തലത്തിലേയ്ക്ക്
തിരുവനന്തപുരം ; മെഡിക്കല്‍ കോളേജ് അഴിമതിയോടെ ബിജെപിയ്ക്കുള്ളിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്കാണ് ഉയരുന്നത്. കോഴ ഇടപാടില്‍ ഉന്നത നേതൃത്വത്തിനും പങ്കുണ്ട്. അതു വെളിച്ചത്ത് കൊണ്ട് വരുന്നതിനു…
Read More » - 23 July
എന്‍.സി.പിക്ക് ഈ വര്‍ഷം നഷ്ടപ്പെട്ടത് രണ്ട് കരുത്തന് നേതാക്കളെ !!
കോട്ടയം: അപ്രതീക്ഷിതമായി കര്‍ക്കിടകത്തില്‍ ഉഴവൂര്‍ വിജയനെ നഷ്ടപ്പെട്ടപ്പോള്‍ എന്‍സിപിക്ക് വന്‍ നഷ്ടമാണ്. കാരണം പാര്‍ട്ടിക്ക് ഈ വര്‍ഷം നഷ്ടമാകുന്നത് രണ്ടാമത്തെ കരുത്തനായ നേതാവിനെയാണ്. പാര്‍ട്ടി വക്താവും, ദേശീയ…
Read More » - 23 July
വെബ്സൈറ്റുകൾ നിരോധിച്ചു
ബെയ്ജിംഗ് ; വെബ്സൈറ്റുകൾ നിരോധിച്ചു. നാലായിരത്തോളം അനധികൃത വെബ്സൈറ്റുകളാണ് ചൈന നിരോധിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്നവ, വർഗീയത പടർത്തുന്നവ, അശ്ലീല ഉള്ളടക്കങ്ങൾ ഉള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള 3,918…
Read More » - 23 July
ചൈനയെ പൂട്ടാൻ അമേരിക്കൻ സേനയ്ക്ക് ട്രംപിന്റെ അനുമതി
ദക്ഷിണ ചൈന കടലിൽ റോന്ത് ചുറ്റാൻ അമേരിക്കൻ നാവികസേനയ്ക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ച് ഡൊണാൾഡ് ട്രംപ്. ചൈനയുടെ നിയന്ത്രണത്തിലുള്ള കൃത്രിമ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിലും യുഎസ്…
Read More » - 23 July
പരാതിക്കാരിയുടെ സഹോദരിക്കെതിരെ പോലീസ് കേസ് !!
തിരുവനന്തപുരം: കോവളം എം.എല്‍.എ എം. വിന്‍സന്റിനെതിരായ ലൈംഗീക ആരോപണത്തില്‍ പരാതിക്കാരിയുടെ സഹോദരിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തും.സഹോദരി ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടമ്മ രഹസ്യ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്.…
Read More » - 23 July
ഫ്രീ റീചാര്‍ജ് നല്‍കിയില്ല: വിദ്യാര്‍ത്ഥി ജിയോ ഡേറ്റാബേസ് ചോര്‍ത്തി
ജിയോ ഡേറ്റാബേസ് ചോര്‍ത്തിയ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡേറ്റാ ബേസ് സിസ്റ്റങ്ങളില്‍ കടന്നുകയറ്റം നടത്തിയതിനാണ് 35കാരനായ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. ഇമ്രാന് ചിപ്പ സൗജന്യ റീചാര്‍ജ്…
Read More » - 23 July
സുധാകരന്റെ കവിത ആല്ബമാകുന്നു
ആലപ്പുഴ: മന്ത്രി ജി സുധാകരന്റെ കവിത ആല്ബമാകുന്നു. 2.42 മിനിട്ട് ദൈര്‍ഘ്യമുള്ള കവിതയാണ് ആല്‍ബമാക്കുന്നത്. കാസര്‍കോട് സ്വദേശി ബാബു പ്രസാദ് സംഗീതം ഒരുക്കുന്ന ആൽബത്തിന്റെ ചിത്രീകരണം ആഗസ്റ്റ്…
Read More » - 23 July
സിബിഐ ഏറ്റെടുത്തേക്കും
തിരുവനന്തപുരം ; മെഡിക്കൽ കോഴ വിവാദം സിബിഐ ഏറ്റെടുത്തേക്കുമെന്ന് സൂചന. അന്വേഷിക്കാൻ തടസമില്ലെന്ന് സിബിഐ വൃത്തങ്ങൾ.
Read More » - 23 July
വിഷാംശമുള്ള ചായ കുടിച്ച് 21 പേര് ആശുപത്രിയില്‍
ലക്നൗ: ചായയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 21 പേർ ആശുപത്രിയിൽ. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. മിര്‍സപൂരില്‍ റമീഷ് എന്ന വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള ടീസ്റ്റാളിൽ നിന്ന് ചായ…
Read More » - 23 July
1971 ഓര്മ വേണം!! പാകിസ്ഥാന് വെങ്കയ്യ നായിഡുവിന്റെ മുന്നറിയിപ്പ്.
ന്യൂഡല്‍ഹി: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്കി ബി.ജെ.പി മുതിര്‍ന്ന നേതാവും, എന്‍.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായ വെങ്കയ്യ നായിഡു. 1971ലെ ബംഗ്ലാദേശ് ലിബറേഷന്‍ യുദ്ധത്തിലെ ഇന്ത്യയുടെ വിജയം ചൂണ്ടിക്കാട്ടിയായിരുന്നു…
Read More » - 23 July
ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് ; ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം.മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്ന എരഞ്ഞിക്കൽ സ്വദേശി ജലീഷാണ് കോഴിക്കോട്ട് നാഷണൽ ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു.…
Read More » - 23 July
3 വര്‍ഷത്തിനിടയില്‍ പിടികൂടിയത് 71,941 കോടി രൂപയുടെ കള്ളപ്പണം
വര്‍ഷത്തിനിടെ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ 71,941 കോടി രൂപയുടെ കള്ളപ്പണം പിടികൂടിയെന്ന് കേന്ദ്ര സര്‍ക്കാര്‍
Read More » - 23 July
കോട്ടയത്ത് നഴ്സുമാര്‍ വീണ്ടും സമരത്തില്‍ !!
കോട്ടയം: കോട്ടയത്ത് വീണ്ടും നഴ്സുമാര്‍ സമരത്തില്‍. കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാരാണ് സമരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള സമരത്തില്‍ പങ്കെടുത്തതിന് അഞ്ച് നേഴ്സുമാരെ പിരിച്ചുവിട്ടിരുന്നെന്നും,…
Read More » - 23 July
വിന്‍സെന്റ് എംഎല്‍എയെ പിന്തുണച്ച് വീട്ടമ്മയുടെ സഹോദരിയും പുരോഹിതനും
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച വിന്‍സെന്റ് എംഎല്‍എയെ പിന്തുണച്ച് പുരോഹിതനും വീട്ടമ്മയുടെ സഹോദരിയും. വീട്ടമ്മ ഉന്നയിച്ച ആരോപണങ്ങളില്‍ സത്യസന്ധതയില്ലെന്നാണ് പറയുന്നത്. ആരോപണം അവിശ്വസനീയമാണെന്നും പരാതിക്കാരിയുടെ സഹോദരി പ്രതികരിച്ചു. പരാതിക്കാരി…
Read More » - 23 July
ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്
ലണ്ടൻ ; വനിതാ ലോകകപ്പ് കലാശ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും കളിക്കളത്തിൽ പോരാടാൻ ഇറങ്ങുക. വനിതാ ലോകകപ്പിൽ…
Read More » - 23 July
കേരളത്തിലെ സ്കൂളുകള്‍ സുരക്ഷിതമോ?
കേരളത്തിലെ 146 സ്കൂളുകള്‍ക്ക് സുരക്ഷയില്ലെന്ന് സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 2016 സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത 1412 സ്കൂളുകളാണ് കേരളത്തിലുള്ളത്. ഇതിനുപുറമെ, അണ്‍എയ്ഡഡ് മേഖലകളില്‍ 1666…
Read More »