![](/wp-content/uploads/2017/08/ABU-1200x545_c.jpg)
ലഷ്കര്‍ കമാന്‍ഡര്‍ അബു ദുജാനയെ വധിച്ചെന്ന് സൈന്യം . തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇതൈ്വബയുടെ കശ്മീര്‍ കമാന്‍ഡര്‍ അബു ദുജാന കൊല്ലപ്പെട്ടതായാണ് വിവരം.
ഹക്രിപ്പോര ഗ്രാമത്തിലാണ് സൈന്യവും സായുധ പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. നേരത്തെ ദുജാനെയുടെ തലയ്ക്ക് പോലീസ് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
Post Your Comments