Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -4 August
അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം വീണ്ടും; ടിബറ്റിലെ പരിശീലന ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ബെയ്ജിങ്: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനപരമായ നിലപാടുമായി ചൈന. സംഘര്‍ഷ മേഖലയായ സിക്കിം അതിര്‍ത്തിയാലാണ് ഇത്തവണ ചൈനീസ് പ്രകോപനം. ടിബറ്റിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ യുദ്ധ സമാനമായ തീവ്രപരിശീലനം നടത്തുന്നതിന്റെ…
Read More » - 4 August
ഗുരുവായൂര്‍ സംഭവത്തില്‍ നടപടിയുമായി വനിതാ കമ്മീഷന്
ഗുരുവായൂരിലെ വിവാദമായ വിവാഹത്തിലെ പെണ്‍കുട്ടിയെ അപകീര്‍ത്തിക്കുന്ന തരത്തിലുള്ള പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കു എതിരെ നടപടിയുമായി സംസ്ഥാന വനിതാ കമ്മീഷന്. ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ കേസെടുക്കാന്‍ കമ്മീഷന്…
Read More » - 4 August
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഐഐടി ബിരുദധാരി പിടിയിൽ
ബെംഗളൂരു: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഐഐടി ബിരുദധാരി പിടിയിൽ. ഖരഗ്പൂര്‍ ഐഐടിയില്‍ നിന്ന് ബിരുദം നേടിയ അഭിനവ് ശ്രീവാസ്തവയാണ് പിടിയിലായത്. ഇയാൾ യുഐഡിഎഐ സെര്‍വ്വറില്‍ കടന്ന് ആധാര്‍…
Read More » - 4 August
ദിലീപ് തന്റെ കുടുംബത്തിന്റെ പ്രതീക്ഷ തകര്‍ത്തു: പ്രവാസി യുവാവ് വെളിപ്പെടുത്തുന്നു
വടകര: ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവല്ലെന്ന കണ്ടെത്തലിനുപിന്നാലെ മറ്റൊരു ആരോപണം കൂടി. പ്രവാസി യുവാവാണ് ദിലീപിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ദിലീപും യു.എ.ഇയിലെ സുഹൃത്തും ചേര്‍ന്ന് തന്നെ വഴിയാധാരമാക്കിയതായി…
Read More » - 4 August
ശോഭാ സുരേന്ദ്രന് പരാതി നല്കി
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്നു പോലീസില്‍ പരാതി നല്കി. ഡിജിപി ലോകനാഥ് ബെഹ്റയ്ക്കാണ് ശോഭാ സുരേന്ദ്രന്…
Read More » - 4 August
റെയില്‍വേ സ്റ്റേഷന് ആര്‍എസ്എസ് നേതാവിന്റെ പേരിട്ട് കേന്ദ്രസര്‍ക്കാര്‍
ലക്നോ: വാരാണസിയിലെ മുഗള്‍സാരി റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. മുഗള്‍സാരി റെയില്‍വേ സ്റ്റേഷന് ഇനി ആര്‍എസ്എസ് നേതാവ് ദീന് ദയാല്‍ ഉപാധ്യയയുടെ പേരിലായിരിക്കും അറിയപ്പെടുക. ഉത്തര്‍പ്രദേശ്…
Read More » - 4 August
അന്ന് വാദിക്ക് വേണ്ടി ഇന്ന് പ്രതിക്ക് വേണ്ടി
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിനായി അഭിഭാഷകന് ബി.രാമന്‍പിള്ളയാണ് ഹാജരാകുന്നത്. ഇദ്ദേഹവും ദിലീപും തമ്മിലുള്ള ബന്ധം ഇവിടെ തുടങ്ങുന്നതല്ല. നിഷാല്‍ ചന്ദ്രയും കാവ്യയുമായുള്ള വിവാഹമോചനക്കേസില്‍…
Read More » - 4 August
ട്രെയിനിലും ഇനി കടം പറഞ്ഞു ടിക്കറ്റെടുക്കാം : എങ്ങനെയെന്നോ?
കൊച്ചി: യാത്രക്കാര്‍ക്ക് പണമടയ്ക്കാതെ തന്നെ ട്രെയിന്‍ ടിക്കറ്റ് ലഭ്യമാക്കുവാനുള്ള പുതിയ സാധ്യതകള്‍ തുറന്നിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഐആര്‍സിടിസിയുടെ സൈറ്റുപയോഗിച്ച് തല്‍ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം…
Read More » - 4 August
അര്‍ണാബ് ഗോസാമിക്കു ഡല്‍ഹി ഹൈക്കോടതി നോട്ടീസ്
ന്യൂഡല്‍ഹി: അര്‍ണാബ് ഗോസാമിക്കും റിപ്പബ്ലിക് ടിവിക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ശശി തരൂര്‍ എംപി നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് തെറ്റായ…
Read More » - 4 August
സന്ദര്‍ശക വിസയില്‍ ജോലി തേടിപ്പോകുന്നവരുടെ ശ്രദ്ധയ്ക്ക്
ചെന്നൈ: വിസിറ്റിംഗ് വിസയില്‍ യുഎഇയില്‍ ജോലിക്ക് പോകുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. തൊഴിലുടമകളുടെ വാഗ്ദാനം ശരിയാണെന്നും ഇവ യുഎഇയൂടെ നിയമാനുസൃതമാണെന്നും ഉറപ്പാക്കണമെന്നും കോൺസുലേറ്റ് മുന്നറിയിപ്പ് നൽകുന്നു. ഏജന്റ്…
Read More » - 4 August
കാമുകന്റെ കൂടെ പോകാന്‍ ഭര്‍ത്താവിനെ കൊന്നു: വീട്ടമ്മ അറസ്റ്റില്‍
കുറ്റ്യാടി: ബംഗാളിയുടെ കൂടെ കഴിയാന്‍ സ്വന്തം ഭര്‍ത്താവിനെ കൊന്ന വീട്ടമ്മയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മൊകേരിയിലാണ് സംഭവം നടന്നത്. ഭാര്യ ഉള്‍പ്പെടെ മൂന്നു പേരെ പോലീസ്…
Read More » - 4 August
വൃദ്ധയെ നാട്ടുകാര്‍ തല്ലികൊന്നു കാരണം ഞെട്ടിപ്പിക്കുന്നത്
വഴിതെറ്റിയലഞ്ഞ മാനസികാസ്വാസ്ഥ്യമുള്ള വൃദ്ധയെ മന്ത്രവാദിനിയെന്നാരോപിച്ച് നാട്ടുകാർ തല്ലി കൊന്നു
Read More » - 4 August
വിമാനത്തില്‍ യാത്രക്കാരന് മരിച്ചാല്‍ ഉപയോഗിക്കുന്ന രഹസ്യകോഡ്
യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് ആരെങ്കിലും മരിച്ചാല്‍ കാബിന് ക്രൂ എന്തായിരിക്കും ചെയ്യുക? വിമാനത്തില്‍ വെച്ച് യാത്രക്കാര്‍ക്ക് അപകടം സംഭവിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍ വിമാനം അടുത്തുള്ള വിമാനത്താവളത്തില്‍ ഇറക്കുകയോ,…
Read More » - 4 August
വിദേശികളുടെ പുതിയ ചികിത്സാനിരക്കുകള്‍ പ്രഖ്യാപിച്ചു : പ്രവാസികള്‍ ആശങ്കയില്‍
കുവൈറ്റ് : കുവൈറ്റില്‍ വിദേശികളുടെ പുതുക്കിയ ചികിത്സാ നിരക്കുകള്‍ പ്രഖ്യാപിച്ചു. നേരത്തെ സൗജന്യമായിരുന്ന പല സേവനങ്ങള്‍ക്കും 50 ദിനാര്‍ വരെ ഫീസ് നിര്‍ബന്ധമാക്കി. സന്ദര്‍ശകര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും…
Read More » - 4 August
നിങ്ങള്‍ കേട്ടതൊന്നും ശരിയല്ല:ഗുരുവായൂരിലെ വിവാഹം മുടങ്ങിയതിന്റെ കാരണം വ്യക്തമാക്കി സ്ഥലം എം.എല്‍.എ
ഗുരുവായൂര്‍•ഗുരുവായൂരില്‍ വിവാഹം മുടങ്ങിയതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് സ്ഥലം എം.എല്‍.എ കെ.വി അബുദ്ല്‍ ഖാദര്‍. പെണ്‍കുട്ടി കാമുകനൊപ്പം പോയിട്ടില്ല. ഇരു വീട്ടുകാരും തമ്മിലുള്ള…
Read More » - 4 August
ഹാദിയ കേസില്‍ സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ രേഖകള്‍ ഹാജരാക്കാന്‍ എന്‍ഐഎയ്ക്ക് സുപ്രീം കോടതി നിര്‍ദേശം. ഹാദിയ വിവാഹം ചെയ്ത ഷെഫിന് ജഹാന് ഭീകരസംഘടനകളുമായുള്ള ബന്ധം തെളിയിക്കുന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ ഹാദിയയുടെ…
Read More » - 4 August
ഇന്ത്യക്കു മേല്‍ ചൈനയുടേയും പാകിസ്ഥാന്റേയും കടന്നുകയറ്റം : പാകിസ്ഥാന്റെ കടന്നുകയറ്റത്തിന് ചൈനയുടെ ഒത്താശ
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ സിന്ധു നദിയില്‍ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന് ആറ് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വികെ സിംഗ് രാജ്യസഭയെ അറിയിച്ചു. ഇത്…
Read More » - 4 August
ജീവനക്കാരുടെ ശമ്പളത്തില്‍ മാറ്റം വരുത്തി ടെക് മഹീന്ദ്ര
ബംഗളൂരു: ടെക് മഹീന്ദ്രയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു. കഴിഞ്ഞ കുറച്ച് പാദങ്ങളിലായി കമ്പനിയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ നിന്നതിനെ തുടര്‍ന്നാണ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്, സീനിയര്‍…
Read More » - 4 August
മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍
പ്രകൃതിദത്തമായി വെള്ളം തണുപ്പിക്കാന്‍ കഴിയുന്നവയാണ് മണ്‍കുടങ്ങള്‍. നമ്മളില്‍ പലരും മണ്‍കുടത്തിലെ വെള്ളം കുടിക്കാറുണ്ട് . എന്നാല്‍ മണ്കുടത്തില് സൂക്ഷിക്കുന്ന വെള്ളത്തിന് തണുപ്പ് മാത്രമല്ല മറ്റ് നിരവധി ഗുണങ്ങള്‍…
Read More » - 4 August
ദൈവദശകത്തിനെ അപമാനിച്ച് പുസ്തകം
ശ്രീനാരായണ ഗുരു രചിച്ച, നാം പാടി നടക്കുന്ന ‘ദൈവമേ കാത്തുക്കൊള്‍ക’എന്നു തുടങ്ങുന്ന വിശ്വപ്രസിദ്ധമായ പ്രാര്‍ത്ഥനാ ഗീതത്തെ അവഹേളിച്ചാണ് പുതിയ പുസ്തകം ഇറങ്ങിയിരിക്കുന്നത്.
Read More » - 4 August
ലോക്കപ്പില്‍ മദ്യലഹരിയില്‍ പ്രതികളുടെ അഴിഞ്ഞാട്ടം
കൊച്ചി : കൊച്ചി പള്ളുരുത്തി സ്റ്റേഷനിലെ ലോക്കപ്പില്‍ മദ്യലഹരിയില്‍ പ്രതികളുടെ അഴിഞ്ഞാട്ടം. പ്രതികള്‍ പൊലീസിനെ അസഭ്യം പറയുകയും ലോക്കപ്പിലെ സാധന സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ലഹരിയുടെ…
Read More » - 4 August
കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് നൽകി ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: മുന്‍ ധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെതിരെ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ്. രാജ്യംവിടുന്നത് തടയണമെന്നുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും സിബിഐയുടെയും ആവശ്യപ്രകാരമാണ് നടപടി. അതേസമയം, നോട്ടീസ്…
Read More » - 4 August
മരണശേഷം ഭാര്യയുടെ അടുത്ത് സംസ്കരിക്കരുതെന്ന് പ്രിന്‍സ് രാജകുമാരന്
കോപ്പന്‍ഹേഗന്‍: മരിക്കുമ്പോള്‍ തന്റെ ഭാര്യയുടെ സമീപത്ത് സംസ്കരിക്കരുതെന്ന് ഡെന്മാര്ക്കിലെ പ്രിന്‍സ് രാജകുമാരന്. സാധാരണയായി ഡെന്മാര്ക്കിലെ രാജകുടുംബാഗങ്ങളെ അടുത്തടുത്തായാണ് സംസ്കരിക്കുന്നത്. രാജകുമാരന്റെ പുതിയ തീരുമാനം രാജ കുടുംബത്തിന്റെ കീഴ്വഴക്കങ്ങളെ…
Read More » - 4 August
മദനിയുടെ സുരക്ഷാ ചെലവ് : സുപ്രധാന തീരുമാനം
ന്യൂഡൽഹി: കർണാടക ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്ന പി ഡിപി നേതാവ് അബ്ദുൽ നാസർ മ അദനിയുടെ കേരളത്തിലേക്കുള്ള യാത്രാ ചെലവ് കുറച്ചു. സന്ദർശന സമയം നാല്…
Read More » - 4 August
കോഴിക്കോട് രണ്ടാമത്തെ വിമാനത്താവളത്തിനായി പഠനം
കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വിമാനത്താവളം തിരുവമ്പാടിയിൽ ആരംഭിക്കുന്നതിനായി സർക്കാർ സാധ്യത പഠനത്തിന് നിർദ്ദേശിച്ചു
Read More »