Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -4 August
സൈനികരുടെ യൂണിഫോം ഖാദിയാക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ യൂണിഫോം മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. യൂണിഫോം ഖാദിയാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പ്രതിരോധ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. സൈനികരുടെ യൂണിഫോമിന്റെ…
Read More » - 4 August
അപൂര്‍വ ഹൃദ്രോഗമുള്ള പാക്കിസ്ഥാനിയായ കുട്ടിക്ക് ഇന്ത്യയില്‍ ചികിത്സ
മൂന്നു വയസുള്ള പാക്കിസ്ഥാനിയായ അപൂര്‍വ ഹൃദ്രോഗമുള്ള കുട്ടിക്കു ഇന്ത്യയില്‍ ചികിത്സ നല്കി. 200,000 കുട്ടികളില്‍ ഒരാള്‍ക്കു മാത്രം വരുന്ന രോഗമാണ് പാക്കിസ്ഥാനി ബാലനു ഉണ്ടായിരുന്നത്. മുഹമ്മദ് ബിലാല്‍…
Read More » - 4 August
ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് യുഎഇയിൽ പുതിയ നിയമം വരുന്നു
ദുബായ്: യുഎഇയിൽ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് പുതിയ നിയമം വരുന്നു. 65 ഉം അതിൽ കൂടുതൽ പ്രായമുള്ളവരും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അനുവാദമുള്ള ആശുപത്രികളിൽ മെഡിക്കൽ…
Read More » - 4 August
തിരുട്ടു പയലേ 2 പോസ്റ്ററില്‍ ഗ്ലാമറായി അമല പോള്‍
തിരുട്ടു പയലേ 2 വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററര്‍ പുറത്ത്. അമല പോളാണ് ചിത്രത്തില്‍ നായികയാകുന്നത്. ഗ്ലാമര്‍ ലുക്കിലാണ് താരം പോസ്റ്ററില്‍ പ്രതിക്ഷപ്പെടുന്നത്. സിനിമയിലും അമല ഗ്ലാമറസായാണ്…
Read More » - 4 August
ദുബായ് ടവറിലെ തീപ്പിടുത്തം: വന്‍ നാശനഷ്ടം
ദുബായ്: ടോര്‍ച് ടവറിലുണ്ടായ തീപ്പിടുത്തത്തില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. തീപടര്‍ന്ന് 38 ഓളം ഫ്ളാറ്റുകള്‍ കത്തിനശിച്ചിട്ടുണ്ട്. 475 പേരെയാണ് ഇതിനോടകം ഫ്ളാറ്റുകളില്‍ നിന്ന് ഒഴിപ്പിച്ചത്. ദുബായ്…
Read More » - 4 August
ലക്ഷ്മിപ്രിയയ്ക്ക് സജിത മഠത്തിലിന്റെ മറുപടി
ചലച്ചിത്രമേഖലയിലെ സത്രീകളുടെ കൂട്ടായ്മയായ വിമന്‍ കളകടീവ് ഇന്‍ സിനിമ (ഡബ്ല്യുസിസി) തുടങ്ങിയപ്പോള്‍ എല്ലാവരെയും ക്ഷണിച്ചില്ലെന്നു പറഞ്ഞ ലക്ഷമിപ്രിയക്കു മറുപടിയുമായി സജിത മഠത്തില്‍ രംഗത്ത്. സിനിമാ മേഖലയിലെ എല്ലാ…
Read More » - 4 August
ഹാഫിസ് സയീദ് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നു
ഇസ്ലാമാബാദ്: ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നു. സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം സംബന്ധിച്ച അഭ്യൂഹങ്ങളില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ ആശങ്ക…
Read More » - 4 August
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച് സിപിഎം പോളിറ്റ്ബ്യുറോ പുറത്തിറക്കിയ വാർത്താക്കുറിപ്പിനെകുറിച്ച് കുമ്മനം രാജശേഖരൻ
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച് സിപിഎം പോളിറ്റ്ബ്യുറോ പുറത്തിറക്കിയ വാർത്താക്കുറിപ്പ് യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇതിൽ പറയുന്ന കണക്കുകൾ എവിടെ…
Read More » - 4 August
പ്രവാസിയായ ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയം വീട്ടിലെത്തിയ കാമുകന് വീട്ടമ്മയെ കുടിപ്പിച്ചുകിടത്തി; പിന്നെ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍
അഞ്ചല്‍•പ്രവാസിയായ ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയം വീട്ടിലെത്തിയ കാമുകന് കാമുകിയായ വീട്ടമ്മയെ മൂക്കറ്റം മദ്യം കുടിപ്പിച്ചുകിടത്തിയ ശേഷം കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കൊല്ലം ജില്ലയിലെ അഞ്ചലിലാണ്…
Read More » - 4 August
സഹകരണ ജീവനക്കാരുടെ പെന്ഷന് ആനുകൂല്യങ്ങളില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ പെന്ഷന് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജീവനക്കാരുടെ കുറഞ്ഞ പെന്ഷന് 3000 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രാഥമിക സംഘങ്ങള്‍ക്ക് നേരത്തെ 1500…
Read More » - 4 August
കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആര്‍എസ്എസ്
കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യവുമായി ആര്‍എസ്എസ് രംഗത്ത്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. സിപിഎം അധികാരത്തിലേറിയതോടെ അക്രമങ്ങള്‍ വര്‍ധിച്ചുവെന്നും ആര്‍എസ്എസ്…
Read More » - 4 August
ഐഎസില്‍ നേരിട്ട ദുരനുഭവങ്ങളുടെ കഥ പറയുന്ന പെണ്‍ക്കുട്ടി
അയ്ന് ഇസ്സ (സിറിയ): ഐഎസില്‍ നേരിട്ട ദുരനുഭവങ്ങളുടെ കഥ പറയുകയാണ് പെണ്‍ക്കുട്ടി. നൂര്‍ എന്നു വിളിപ്പേരുള്ള ഇന്തൊനീഷ്യന്‍ പെണ്‍ക്കുട്ടിയാണ് ഐഎസിലെ ദുരിത ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തുറന്നു പറഞ്ഞത്.…
Read More » - 4 August
ദിലീപിന്റെ തീയറ്റര്‍ അടച്ചുപൂട്ടി
ചാലക്കുടി•നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി-സിനിമാസ് തീയറ്റര്‍ കോംപ്ലക്സ് അടച്ചുപൂട്ടി. ഇന്നലെ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി നഗരസഭയുടെതാണ് നടപടി. താലൂക്ക് സര്‍വേയറുടെ സ്കെച്ച് ഇല്ലാതെയാണ് ഡി-സിനിമാസ്…
Read More » - 4 August
പുരോഗമന പാതയിലേക്ക് സൗദി: ഏതുവസ്ത്രവും ധരിക്കാം, പുതിയമാറ്റം ഉടനെന്ന് കിരീടാവകാശി
ദുബായ്: സൗദി അറേബ്യയിലെ നിയമങ്ങള്‍ക്കൊക്കെ മാറ്റം വരാന്‍ പോകുന്നു. പുരോഗമന പാതയിലാണ് സൗദി ഇപ്പോളെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പറയുന്നു. സ്ത്രീകള്‍ക്ക് അവരിഷ്ടപ്പെടുന്ന ഏതുതരം വസ്ത്രവും…
Read More » - 4 August
ഒരു പെഗ് മദ്യത്തിനായി ചിലവാക്കേണ്ടി വന്നത് 6,36,000 രൂപ
1878ല്‍ നിര്‍മ്മിച്ച മദ്യം ഒരു പെഗ്ഗ് രുചിക്കാന്‍ ചൈനീസ് സ്വദേശിക്ക് ചിലവാക്കേണ്ടി വന്നത് 6,36,000 രൂപയാണ്. ബാര്‍ ജീവനക്കാരനാണ് ഈ സംഭവം പുറത്ത് പറഞ്ഞതെന്ന് ഇംഗ്ലീഷ് സൈറ്റായ…
Read More » - 4 August
മരണം രജിസ്റ്റര്‍ ചെയ്യാനും ആധാര്‍ നിര്‍ബന്ധം
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ മരണം രജിസ്റ്റര്‍ ചെയ്യാനും കഴിയില്ല. ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ജമ്മു…
Read More » - 4 August
ആര്.എസ്.എസിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം•കേരളത്തെ അക്രമങ്ങളുടെ നാടായി ചിത്രീകരിക്കാന്‍ ആര്.എസ്.എസും ബി.ജെ.പിയും ശ്രമിക്കുകയാണെന്ന് രമേഷ് ചെന്നിത്തല. കേന്ദ്രഭരണത്തിന്റെ ഹുങ്കിലാണ് ആര്.എസ്.എസ് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നതിന് കാരണം പോലീസിനെ രാഷ്ട്രീയമായി…
Read More » - 4 August
നടൻ ദിലീപ് ഉൾപ്പെട്ട കേസ്; അന്വേഷണം അട്ടിമറിക്കാൻ പൊലീസ് സേനയ്ക്കുള്ളിൽ തന്നെ ശ്രമം
തിരുവനന്തപുരം: ദിലീപിനെതിരായ തെറ്റായ പ്രചരണം കേസന്വേഷണത്തെ ബാധിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ പൊലീസ് സേനയ്ക്കുള്ളിൽ തന്നെ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. ആക്രമിക്കപ്പെട്ട…
Read More » - 4 August
രാഹുൽ ഗാന്ധിക്കു നേരെ കല്ലേറ്
അഹമ്മദാബാദ്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു നേരെ കല്ലേറ്. ഗുജറാത്തിലാണ് സംഭവം. ബാനസ്കന്ദയിൽ വെള്ളപ്പൊക്ക മേഖല സന്ദർശിക്കാനെത്തിയതാണ് രാഹുൽ ഗാന്ധി. കോൺഗ്രസ് ഉപാധ്യക്ഷന്റെ വാഹനവ്യൂഹത്തിനു നേർക്ക് കല്ലേറുണ്ടായത്.…
Read More » - 4 August
വിധവയായ സ്ത്രീയെ അയല്ക്കാരന് ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍
അഞ്ചല്‍•വിധവയായ സ്ത്രീയെ അയല്‍ക്കാരനും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. വീട്ടുജോലി ചെയ്തു ജീവിതം നയിക്കുന്ന വിധവയായാ അഞ്ചല്‍ ചീപ്പുവയല്‍…
Read More » - 4 August
ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ പേടിക്കേണ്ട: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ആദായ നികുതി അടയ്ക്കാമെന്ന് ഹൈക്കോടതി. നേരിട്ട് ആദായ നികുതി റിട്ടേണുകള്‍ സമര്പ്പിക്കാമെന്നുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 2016-17 സാമ്പത്തികവര്‍ഷത്തെ ആദായ നികുതി…
Read More » - 4 August
സര്‍ക്കാര്‍ പുതിയ ഇടിഎഫ് പുറത്തിറക്കി
ന്യൂഡൽഹി: ഭാരത് 22 എന്ന പേരിൽ സര്‍ക്കാര്‍ പുതിയ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) പുറത്തിറക്കി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് പുതിയ ഇടിഎഫ് അവതരിപ്പിച്ചത്. ഐസിഐസിഐ പ്രൂഡന്‍ഷ്യലിനാണ്…
Read More » - 4 August
സന ഫാത്തിമയ്ക്കെതിരെ വ്യാജ പ്രചരണം; നടപടിക്കൊരുങ്ങി കളക്ടര്‍
കാസര്‍കോട്: രാജപുരം പാണത്തൂര്‍ ബാപ്പുങ്കയത്ത് മൂന്നര വയസുകാരിയായ സന ഫാത്തിമയ്ക്ക് വേണ്ടി നാട് പ്രാര്‍ത്ഥനയില്‍ കഴിയുമ്പോഴാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത്. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കാളികളാകുന്നതിന്…
Read More » - 4 August
മഹാരാജാസ് കോളജില്‍ സംഘര്‍ഷം: ആറ് പോലീസുകാര്‍ക്കു പരിക്ക്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ സംഘര്‍ഷം. നവഗാതരെയായ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയുന്ന പരിപാടിയിലാണ് സംഘര്‍ഷം ഉണ്ടായത്. വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. വിദ്യാര്‍ഥികളുടെ കല്ലേറില്‍ ആറ് പോലീസുകാര്‍ക്കു പരിക്കേറ്റു.
Read More » - 4 August
ജി.എസ്.ടി റിട്ടേണ്‍ തയ്യാറാക്കാന്‍ ഓഫ്ലൈന് സംവിധാനം
ജി.എസ്.ടി. നിയമപ്രകാരം വ്യാപരികള്‍ സമര്‍പ്പിക്കേണ്ട ജി.എസ്.ടി.ആര്.-1 റിട്ടേണ്‍ തയ്യാറാക്കായിട്ടുള്ള ഓഫ്ലൈന് സംവിധാനം വ്യാപാരികള്‍ക്ക് ലഭ്യമായി തുടങ്ങിയതായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു. റിട്ടേണ്‍…
Read More »