Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -29 August
മണ്ണിടിച്ചിൽ രണ്ട് പേർ കുടുങ്ങിയതായി സൂചന
കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് പടിഞ്ഞാറത്തറ നായ്മൂലയിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ രണ്ട് പേർ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരാളെ രക്ഷപ്പെടുത്തി. ഇയാളുടെ നില ഗുരുതരമാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ…
Read More » - 29 August
അഭിനയിക്കാന്‍ ചാന്‍സ് വേണമെങ്കില്‍ ഒരു രാത്രി പ്രൊഡ്യൂസര്‍ക്കൊപ്പം തങ്ങണം; സിനിമയില്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് സണ്ണിലിയോണ്‍
പല നടിമാരും സിനിമയില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. സിനിമയിലെ കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ബോളിവുഡ് ഹോട്ട് താരം സണ്ണിലിയോണ്‍. നീല ചിത്ര…
Read More » - 29 August
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ അംഗമാകണമെങ്കില്‍ ഈ ഭാഷ പഠിക്കണം
ന്യൂഡല്‍ഹി: ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ (ഐടിബിപി) അംഗങ്ങളാകണമെങ്കില്‍ ഇനി ചൈനീസ് ഭാഷയായ മാന്ഡാരിന് പഠിക്കണം. മാന്‍ഡാരിനും മാന്‍ഡാരിന്റെ വകഭേദവും(ടിബറ്റില്‍ സംസാരിക്കുന്ന ഭാഷ) പുതുതായി ചേരുന്നവര്‍ പഠിക്കേണ്ടത്…
Read More » - 29 August
സിവില്‍ സര്‍വീസില്‍ ആദ്യ ശ്രമത്തില്‍ 226ാം റാങ്ക്; ഇത് ശിഹാബിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിജയ കഥ
ചെറുവായൂര്‍: യതീംഖാനയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്ന സമയത്താണ് ശിഹാബിന് കടുത്ത ഒറ്റപ്പെടല്‍ തുടങ്ങിയതും, അത് മറികടക്കാനായി പുസ്തകങ്ങളെ കൂട്ടുപിടിക്കാന്‍ തുടങ്ങിയതും. ആ വലിയ കൂട്ടാണ് അദ്ദേഹത്തിന്റെ ജീവിതം…
Read More » - 29 August
വിവാഹിതരാകാന്‍ തീരുമാനിച്ച ട്രാന്‍സ്ജെന്‍ഡേഴ്സിന് വധഭീഷണി
കോഴിക്കോട്: മലയാളി ട്രാന്‍സ്ജെന്‍ഡേഴ്സിന് വധഭീഷണി. പ്രണയത്തിനൊടുവില്‍ വിവാഹിതരാകാന്‍ തീരുമാനിച്ച ട്രാന്‍സ്ജെന്‍ഡേഴ്സിനാണ് വധഭീഷണി നേരിടേണ്ടി വന്നത്. സ്ത്രീയില്‍നിന്ന് പുരുഷനായി മാറിയ ആരവ് അപ്പുക്കുട്ടനും പുരുഷനില്‍നിന്ന് സ്ത്രീയായി മാറിയ…
Read More » - 29 August
ചികിത്സയിലായിരുന്ന ബിജെപി എം എല്‍ എ മരിച്ചു
ജയ്പൂര്‍: എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി എം എല്‍ എ മരിച്ചു. രാജസ്ഥാനിലെ ബില്‍വാര ജില്ലയിലെ ബിജെപി എംഎല്‍എ കീര്‍ത്തികുമാരി (50)യാണ് മരിച്ചത്.…
Read More » - 29 August
മദ്യം ചതിച്ചു; വാക്കുതര്‍ക്കം അവസാനിച്ചത് ഇങ്ങനെ
കണ്ണൂര്‍: അമിതമായി മദ്യം ഉള്ളില്‍ ചെന്നതിനു ശേഷം കണ്ണൂര്‍ കൂത്തുപറമ്പിലുണ്ടായ വാക്കുതര്‍ക്കം അനസാനിച്ചത് കൊലപാതകത്തില്‍. സഹ തൊഴിലാളിയുടെ മര്‍ദ്ദനമേറ്റ് പശ്ചിമബംഗാള്‍ സ്വദേശിയായ നിര്മലഗിരിയില് സിമന്റ് ഗോഡൗണ്‍ തൊഴിലാളിയായ…
Read More » - 29 August
പിഴയടയ്ക്കാന്‍ പണമില്ല; കെ.എസ്.യു. നേതാവ് പൂ വില്‍ക്കുന്നു
തൃശ്ശൂര്‍: പിഴയടയ്ക്കാനുള്ള പണം കണ്ടെത്താന്‍ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് നിഖില്‍ ദാമോദരന്‍ പൂക്കച്ചവടക്കാരനായി. തൃശ്ശൂര്‍ തേക്കിന്‍കാട്ടിലെ പൂവിപണിയിലാണ് നിഖില്‍ പൂവില്‍പ്പന നടത്തുന്നത്. തൃശ്ശൂര്‍ ലോ കോളേജിലെ…
Read More » - 29 August
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നിര്‍ണ്ണായക വിധി
കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദിലീപ് ജയിലില്‍ തുടരും. മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി…
Read More » - 29 August
സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുമായി സർക്കാർ ഒത്തുകളിച്ചു; പ്രതിപക്ഷ നേതാവ്
കോഴിക്കോട്: സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളും സര്‍ക്കാരും ഒത്തുകളിച്ചുവെന്ന വാദവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സ്വാശ്രയ മാനേജ്മെന്റുകൾക്ക് അമിതമായ ഫീസ് ഈടാക്കാനുള്ള അവസരം സർക്കാർ സൃഷ്ടിച്ചുവെന്നും…
Read More » - 29 August
പ്ലാസ്റ്റിക് ബാഗുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് 24 ലക്ഷം രൂപ പിഴ
നയ്റോബി: കെനിയയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചു. പ്ലാസ്റ്റിക് ബാഗുകള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും 38,000 ഡോളര്‍വരെ (ഏകദേശം 24.28 ലക്ഷം രൂപ) പിഴയോ നാലുവര്‍ഷം വരെ തടവോ ശിക്ഷ…
Read More » - 29 August
ബോണക്കാട് കുരിശുമല ; ഉപവാസ സമരത്തിനു നേതൃത്വവുമായി നെയ്യാറ്റിന്‍കര രൂപത
നെയ്യാറ്റിന്‍കര: ബോണക്കാട് കുരിശുമലയില്‍ അള്‍ത്താരയും രണ്ട് കുരിശുകളും തല്ലി തകര്‍ത്ത സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി നെയ്യാറ്റിന്‍കര രൂപത. വൈദികരുടെയും കന്യാസ്ത്രീകളുടെയും നേതൃത്വത്തില്‍ ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍…
Read More » - 29 August
ആ പഴയ വധൂവരന്മാരായി സീമയും ഐ.വി.ശശിയും..!
കഴിഞ്ഞക്കുറച്ചു നാളുകളായി ഓണ്‍ലൈന്‍ മധ്യമങ്ങളിലേ ചര്‍ച്ചയായിരുന്നു സംവിധായകന് ഐ വി ശശിയും നടി സീമയും വിവാഹ മോചിതരാകുന്നുവെന്നത്. എന്നാല്‍ ഈ വാര്‍ത്തയെ ഇരുവരും തള്ളിക്കളഞ്ഞു രംഗത്ത് എത്തിയിരുന്നു.…
Read More » - 29 August
200 രൂപ എടിഎമ്മുകളിൽ എത്താൻ വൈകും
മുംബൈ: പുതുതായി ഇറങ്ങിയ 200 രൂപയുടെ നോട്ട് എടിഎമ്മുകളിൽ എത്താൻ വൈകുമെന്ന് സൂചന. 200 രൂപ നോട്ടുകളുടെ നീളത്തിൽ വ്യത്യാസമുണ്ട്. അതിനാൽ എടിഎം മെഷീനുകൾ ഇതിനായി പുനർസജ്ജീകരിക്കേണ്ടിവരും.…
Read More » - 29 August
റാം റഹീം സിങ്ങിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സന്യാസിമാരുടെ സമരം
വാരണാസി: ബലാത്സംഗ കേസില്‍ സിബിഐ കോടതി 20 വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ച ഗുര്‍മിത് റാം റഹീം സിങ്ങിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സന്യാസിമാരുടെ സമരം. റാം റഹീം…
Read More » - 29 August
ആര്‍എസ്എസ് മേധാവിയെ വിലക്കിയ സംഭവം: കേരളത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി
ന്യൂഡല്‍ഹി : ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിനെ ചട്ടങ്ങള്‍ ലംഘിച്ച് ദേശീയപതാക ഉയര്‍ത്തുന്നതില്‍ നിന്നും വിലക്കിയതില്‍ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് വിശദീകരണം തേടി. ബിജെപി പാലക്കാട് ജില്ലാ…
Read More » - 29 August
സി.പി.എമ്മും സര്‍ക്കാരും സംഘ്പരിവാറിനെ പ്രീതിപ്പെടുത്തുകയാണെന്ന് കെ.പി.എ മജീദ്
ബീഫ് ഫെസ്റ്റിവലുകള്‍ പലയിടങ്ങളിലായി നടത്തി ചിലരുടെ മതവികാരം വൃണപ്പെടുത്തുകയും മുസ്ലിംകളിലെ തീവ്രവാദികളെ പ്രീതിപ്പെടുത്തുകയുമാണ് സിപിഎം ചെയ്യുന്നതെന്ന് കെപിഎ മജീദ്. പാലക്കാടില്‍ മുസ്ലിം ലീഗ് ഫാഷിസത്തിനെതിരെ സംഘടിപ്പിച്ച ചടങ്ങില്‍…
Read More » - 29 August
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒഴുകിയെത്തുന്നത് ചീങ്കണ്ണികളും പാമ്പുകളും : മലയാളികള്‍ ഭീതിയില്‍
ഹൂസ്റ്റണ്‍ : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താമസസ്ഥലത്തേയ്ക്ക് ഒഴുകിയെത്തുന്നത് ചീങ്കണ്ണികളും പാമ്പുകളും. ഇതേ തുടര്‍ന്ന് മലയാളി കുടുംബങ്ങള്‍ ഭീതിയിലായി. ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലുമാണ്…
Read More » - 29 August
കനത്ത മഴ: സ്കൂളുകൾക്ക് അവധി
കല്‍പ്പറ്റ: വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കളക്ടര്‍…
Read More » - 29 August
പ്രായമായവരെ കടുവകൾക്ക് കൊടുക്കുന്ന ഇന്ത്യൻ ഗ്രാമം : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
പ്രായമായവരെ കടുവകൾക്ക് കൊടുക്കുന്ന ഇന്ത്യൻ ഗ്രാമം. ഉത്തർപ്രദേശിലെ ഗ്രാമത്തിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. പിലിഭിത് കടുവ സംരക്ഷണമേഖലയ്ക്ക് സമീപത്തുള്ള ഗ്രാമത്തിൽ നിന്നും കടുവകളുടെ ആക്രമണത്തിൽ…
Read More » - 29 August
ബസ് വാനിലിടിച്ച് ഒൻപത് മരണം
മുംബൈ: ബസ് വാനിലിടിച്ച് ഒൻപത് മരണം. പൂനെ-നാസിക് ഹൈവേയിലാണ് അപകടം ഉണ്ടായത്. 15 പേര്‍ക്കു അപകടത്തില്‍ പരിക്കേറ്റു. മഹാരാഷ്ട്ര റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ് നിര്‍ത്തിയിട്ടിരുന്ന ടെംപോ…
Read More » - 29 August
# ഹാഷ്ടാഗിന് പത്തു വയസ്സ്
ട്വിറ്ററില്‍ അരങ്ങേറ്റം കുറിച്ചു പിന്നീട് സോഷ്യല്‍ മീഡിയയുടെ വിഷയ സൂചികയായി മാറിയ ഹാഷ്ടാഗിന് പത്തു വയസ്സ്. ഈ പൌണ്ട് ചിന്ഹം 2007ല്‍ ആണ് പുറത്ത് വന്നത്. ഈ…
Read More » - 29 August
പഴയ ആയിരം രൂപ തിരിച്ചുവരുന്നു : വിതരണം ഡിസംബറില്‍
മുംബൈ: പഴയ ആയിരം രൂപ തിരിച്ചുവരുന്നു. തിരിച്ചുവരുന്നത് പുതിയ രൂപത്തിലാണെന്നു മാത്രം. ഈ വര്‍ഷം ഡിസംബറോടെ പുതിയ നോട്ടുകള്‍ വിതരണം ചെയ്യാനുള്ള നടപടികളാണ് പൂര്‍ത്തിയായി വരുന്നത്.2016…
Read More » - 29 August
‘മരണത്തിന്റെ നഴ്സ്’ മരുന്നു കുത്തിവച്ച് ചെയ്തത് 90 കൊലകൾ
ബർലിൻ: ‘മരണത്തിന്റെ നഴ്സ്’ മരുന്നു കുത്തിവച്ച് ചെയ്തത് 90 കൊലകൾ. രണ്ടു വർഷം മുൻപ് രണ്ടു രോഗികളെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായ പുരുഷ നഴ്സ് കുറഞ്ഞതു 90…
Read More » - 29 August
വീണ്ടും ട്രെയിന്‍ പാളംതെറ്റി : രക്ഷാപ്രവര്‍ത്തനം തടസപ്പെടുന്നു
മഹാരാഷ്ട്ര : നാഗ്പൂര്‍ – മുംബൈ തുരന്തോ എക്സ്പ്രസ്സ് പാളംതെറ്റി. എഞ്ചിനും അഞ്ച് ബോഗികളുമാണ് പാളം തെറ്റിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തിന്…
Read More »