Latest NewsIndiaNews

ചികിത്സയിലായിരുന്ന ബിജെപി എം എല്‍ എ മരിച്ചു

ജയ്പൂര്‍: എച്ച്‌ 1 എന്‍ 1 ബാധിച്ച്‌ ചികിത്സയിലായിരുന്ന ബിജെപി എം എല്‍ എ മരിച്ചു. രാജസ്ഥാനിലെ ബില്‍വാര ജില്ലയിലെ ബിജെപി എംഎല്‍എ കീര്‍ത്തികുമാരി (50)യാണ് മരിച്ചത്.

സിജോലിയ രാജകുടുംബാംഗമായ കീര്‍ത്തികുമാരി രാജസ്ഥാന്‍ നിയമസഭയുടെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പനി ബാധിച്ചതിനെ തുടര്‍ന്ന് ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ അനുശോചിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button