
മഹാരാഷ്ട്ര : നാഗ്പൂര്‍ – മുംബൈ തുരന്തോ എക്സ്പ്രസ്സ് പാളംതെറ്റി. എഞ്ചിനും അഞ്ച് ബോഗികളുമാണ് പാളം തെറ്റിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. ഇന്ന് രാവിലെ 6:30 ഓടെയാണ് അപകടം ഉണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Post Your Comments