Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -14 September
“നടുറോഡിൽ ആ പുരുഷന്മാർ ചെയ്തത് സഹിക്കാൻ കഴിഞ്ഞില്ല” : നടി ഇല്ല്യാനയുടെ വെളിപ്പെടുത്തൽ
ബോളീവുഡ് തരാം ഇല്ല്യാന ഡിക്രൂസിൻറ്റെ ട്വിറ്റർ പോസ്റ്റാണ് രണ്ടു ദിവസമായി വയറലാകുന്നത്.ആരാധകരാണെങ്കിലും ശരി ഞാനൊരു പെണ്ണാണെന്നകാര്യം മറന്നുപോകരുത്. അതിരുവിട്ടുള്ള പെരുമാറ്റം സഹിക്കാൻ കഴിയില്ല.അതിനു ഞാൻ ആർക്കും അനുവാദം…
Read More » - 14 September
കൂടുതല്‍ സ്മാര്‍ട്ട് ആയ റേഷന്‍ കാര്‍ഡില്‍ വീട്ടമ്മയ്ക്ക് പകരം ചലച്ചിത്ര താരം
ചെന്നൈ: തമിഴ്നാട് സര്‍ക്കാരിന്റെ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിലെ അബദ്ധങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കാത്തിരിപ്പിനൊടുവില്‍ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് കയ്യില്‍ കിട്ടിയപ്പോള്‍ സേലം കമല്പുരത്തെ അറുപത്തിനാലുകാരി സരോജ അത്ഭുതപ്പെട്ടെന്നു…
Read More » - 14 September
സംസ്ഥാനത്ത് 11,695 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം : സംസ്ഥാനത്ത് 11,695 പേരുടെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തു. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദേശാനുസരണം തുടങ്ങിയ ‘ഓപ്പറേഷന് സുരക്ഷ’ പദ്ധതിപ്രകാരമാണ് ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തത്.…
Read More » - 14 September
കാസ്പെര്സ്കിക്ക് അമേരിക്കയില്‍ വിലക്ക്
വാഷിംഗ്ടണ്‍: രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പെര്സ്കിയുടെ ആന്റി വൈറസ് സോഫ്റ്റ്വേറുകള് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടു.…
Read More » - 14 September
ഒറ്റച്ചാർജിൽ 80 കിലോമീറ്റർ; ആദ്യ ഇലക്ട്രിക്ക് ഓട്ടോറിക്ഷ തേക്കടിക്ക്
പെരിയാര്‍ വന്യജീവിസങ്കേതത്തിൽ ബാറ്ററി ഓട്ടോറിക്ഷാ പ്രവര്‍ത്തനം തുടങ്ങി
Read More » - 14 September
പോലീസ് സ്റ്റേഷന്റെ ബോർഡുകളിൽ ഇനി മുതൽ പുതിയ ഭാഷയും
കൽപറ്റ: പോലീസ് സ്റ്റേഷന്റെ ബോർഡുകളിൽ ഇനി മുതൽ പുതിയ ഭാഷയും. ഇനി മുതൽ പൊലീസ് സ്റ്റേഷന്റെ ബോർഡുകളിൽ ഹിന്ദിയും പ്രത്യക്ഷപ്പെടും. സ്റ്റേഷന്റെ പേര് ഇംഗ്ലിഷ്, പ്രാദേശിക ഭാഷ…
Read More » - 14 September
റോഡില്‍ വാഹനപരിശോധന നടക്കുമ്പോള്‍ ‘സിഗ്നല്‍’ നല്കി സഹായിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ!
റോഡില്‍ വാഹന പരിശോധന നടക്കുന്ന സമയത്ത് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്ക് വിവരം നല്കി സഹായിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിച്ചോള! ലൈറ്റ് തെളിയിച്ചു കാണിച്ചും, ആഗ്യം കാണിച്ചുമൊക്കെയാണ് ഇത്തരം…
Read More » - 14 September
ജി.എസ്.ടിയുടെ മറവില്‍ തിയറ്ററുകളില്‍ വന്‍ കൊള്ള : റിസര്‍വേഷന്റെ പേരിലും വന്‍ തട്ടിപ്പ്
തൃശ്ശൂര്‍: ജി.എസ്.ടി. നടപ്പാക്കിയതോടെ സിനിമാ തിയേറ്ററുകളില്‍ ടിക്കറ്റ് വില കുറയേണ്ടതിന് പകരം കൂടി. കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളില്‍ മാത്രമാണ്…
Read More » - 14 September
‘നമ്മുടെ സംസ്കാരമിപ്പോഴും പഴയ കാളവണ്ടിയില്‍ തന്നെയാണ്’; മിതാലി രാജിന് പിന്തുണയുമായി റോബിന് ഉത്തപ്പ
ബംഗളൂരു: സൈബര്‍ ആങ്ങളമാരുടെ നിരന്തര ആക്രമണത്തിന് വിധേയയാകുന്ന വ്യക്തിയാണ് ക്രിക്കറ്റ് താരം മിതാലി രാജ്. കഴിഞ്ഞ ദിവസം മിതാലി ട്വിറ്ററിലൂടെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഈ ചിത്രത്തെയും…
Read More » - 14 September
ഗൗരി ലങ്കേഷിന്റെ വധം: രാജ്യമൊട്ടാകെ വന്‍ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് മാവോയിസ്റ്റുകള്‍
നാഗ്പുര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും പൊതുകാര്യ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യമൊട്ടാകെ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് മാവോയിസ്റ്റുകള്‍. ഗൗരി ലങ്കേഷിന്റെ കൊലയാളികള്‍ക്കെതിരെ തെരുവിലിറങ്ങാനും ശക്തമായ സമരം ആരംഭിക്കാനും സിപിഐ…
Read More » - 14 September
ഗള്‍ഫ് പ്രതിസന്ധിയുടെ പരിഹാരം; തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍
ഗള്‍ഫ് പ്രതിസന്ധിയുടെ പരിഹാരവുമായി ബന്ധപ്പെട്ട തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍ . അറബ് ലീഗ് ആസ്ഥാനമായ കൈറോയില്‍ നടന്ന അറബ് ലീഗ് യോഗത്തിലാണ് ഖത്തര്‍ പ്രതിനിധി വിദേശകാര്യ…
Read More » - 14 September
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സ്വത്ത് തര്‍ക്കമോ? സംശയം സഹോദരനിലേയ്ക്ക്
ബംഗളൂരു: രാജ്യത്ത് ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്ന സംശയത്തിലാണ് പൊലീസ് ഇപ്പോള്‍. ഈ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും…
Read More » - 14 September
മര്‍ദനമേറ്റ് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം
പൂനൈക്ക് സമീപം ഖേഡ് ശിവാപുരില്‍ മര്‍ദനമേറ്റ് മലയാളിയായ ഹോട്ടലുടമ മരിച്ചു.
Read More » - 14 September
ഐ-റോംഫ്രീ പായ്ക്കുമായി വോഡഫോൺ
വോഡഫോൺ യൂറോപ്പിലേക്കുള്ള യാത്രക്കാർക്കായി ആദ്യമായി അൺലിമിറ്റഡ് ഇന്റർനാഷണൽ റോമിങ് പായ്ക്ക് അവതരിപ്പിച്ചു. രാജ്യാന്തര യാത്രക്കാർക്ക്, ബിസിനസ് ട്രിപ്പായാലും അവധിക്കാലം ചെലവഴിക്കാനായാലും ഇനി ഇൗ വോഡഫോൺ ഐ-റോംഫ്രീ പായ്ക്ക്…
Read More » - 14 September
സ്കൂളില്‍ തീപിടിത്തം; 25 പേര് വെന്തു മരിച്ചു
ഇന്ന് പുലർച്ചെ മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ മതപഠന കേന്ദ്രത്തില്‍ ഉണ്ടായ തീ പിടിത്തത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം 25 പേര് വെന്തു മരിച്ചു.
Read More » - 14 September
മാവോയിസ്റ്റ് നേതാവിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍
മാവോയിസ്റ്റ് നേതാവ് സിനോജിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ തൃശൂര്‍ റൂറല്‍ എസ്പിയ്ക്ക് പരാതി നല്കി. കാടിനുള്ളില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടെന്നും തുടര്‍ന്ന് ശരീരം മറവു ചെയ്തെന്നുമാണ്…
Read More » - 14 September
വൃദ്ധദമ്പതികളുടെ കൊലപാതകത്തിനു പിന്നില്‍ മരുമകളുടെ സുഹൃത്ത് : കൊലപാതകം നടത്തിയത് അതിക്രൂരമായി
പാലക്കാട്: കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിലായി. ദമ്പതികളുടെ മരുമകളായ ഷീജയുടെ സുഹൃത്ത് എറണാകുളം പറവൂര്‍ സ്വദേശി സുദര്ശനയൊണ് പോലീസ് പിടികൂടിയത്.…
Read More » - 14 September
ഈ വർഷത്തെ ഏറ്റവും വലിയ തമാശയ്ക്കുള്ള അവാർഡ് സ്മൃതി ഇറാനിക്ക് നൽകണം; പ്രതിപക്ഷ നേതാവ്
ഈ വർഷത്തെ ഏറ്റവും വലിയ തമാശയ്ക്കുള്ള അവാർഡ് സ്മൃതി ഇറാനിക്ക് നൽകണം എന്ന് പറഞ്ഞു തുടങ്ങുന്ന പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ് “ധ്രുവീകരണത്തിന്റെ രാഷ്ട്രീയമാണ് ബിജെപി…
Read More » - 14 September
ടി പി സെന്‍കുമാറിനെതിരായ കേസ് വിജിലൻസ് കോടതി ഇന്ന് വിധി പറയും
ടിപി സെന്‍കുമാറി നെതിരായ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.
Read More » - 14 September
ഡെസ്ക്കിലെഴുതിയെന്നാരോപിച്ച് ക്രൂരമര്‍ദനം; വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഹൈദരാബാദ്: സ്കൂളിലെ ഡെസ്കില്‍ എഴുതിയെന്നാരോപിച്ച് വിദ്യാര്‍ഥിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചു. മനം നൊന്ത പ്ലസ്ടു വിദ്യാര്‍ഥി അഞ്ചു നില കെട്ടിടത്തിനു മുകളില്‍നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം…
Read More » - 14 September
വിമാനയാത്രക്കാര്‍ക്ക് നിരവധി ഓഫറുകളുമായി എയര്‍ലൈന്‍സ് കമ്പനികള്‍ : എഴുപതോളം സ്ഥലങ്ങളിലേക്ക് ശതമാനത്തോളം ഡിസ്കൗണ്ട്
ദുബായ്: ഗള്‍ഫിലേയ്ക്കുള്ള സീസണ് തിരക്ക് കുറഞ്ഞതിനാല്‍ വല വിമാനക്കമ്പനികളും നിരവധി ഓഫറുകളുമായി രംഗത്തെത്തിക്കഴിഞ്ഞു. ദുബായ് എയര്‍ലൈന്‍സാണ് യാത്രക്കാര്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ച് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. അഞ്ചും…
Read More » - 14 September
വേങ്ങരയിൽ ബിജെപിയുടെ പ്രകടനം മികച്ചതായിരിക്കും; കുമ്മനം രാജശേഖരൻ
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേങ്ങര മണ്ഡലത്തിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
Read More » - 14 September
12 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്
തിരുവനന്തപുരം: ഇന്ന് ഏഴ് ജില്ലകളിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് ഉപതിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം,…
Read More » - 14 September
ലോകത്തെ ഞെട്ടിക്കാനൊരുങ്ങി അല്‍-ഖ്വയിദ : ഐ.എസിന്റെ വീഴ്ചയില്‍ പുതിയ ഉദയം
വാഷിംഗ്ടണ്‍: ലോകത്തെ ഞെട്ടിക്കാനൊരുങ്ങി അല്‍-ഖ്വയ്ദ . ഇസ്ലാമിക് സ്റ്റേറ്റിന്റെ നിഴലില്‍ സിറിയയില്‍ അല്‍-ഖ്വയിദ ഭീകരര്‍ വീണ്ടും വേരുറപ്പിക്കുന്നതായി യു.എസ്. 2001 സെപ്റ്റംബറില്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച്…
Read More » - 14 September
സ്കൂള്‍ ജീവനക്കാരുടെ മനോനില പരിശോധിക്കണം; സിബിഎസ്ഇ
ഭോപ്പാല്‍: സ്കൂള്‍ ജീവനക്കാരുടെ മനോനില പരിശോധിക്കണമെന്ന് സി.ബി.എസ്.ഇ. ഗുരുഗ്രാം റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസുകാരന്റെ കൊലപാതകത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ നടപടികളുമായി സിബിഎസ്ഇ രംഗത്തെത്തിയത്.…
Read More »