Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -17 September
സിന്ധുവിന് കൊറിയ ഓപ്പണ്‍ കിരീടം
സോള്‍ : ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്സേഷന് പി.വി.സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ജേതാവായി. ഫൈനലില്‍ ജപ്പാന്റെ ലോകചാംപ്യന് നൊസോമി ഒകുഹാരയെ 22-20, 11-21, 21-18…
Read More » - 17 September
മെഡിക്കല്‍ കോളേജില്‍ രോഗിയ്ക്ക് മരുന്ന് മാറികൊടുത്തു; രോഗി അതീവ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയ്ക്ക് മരുന്ന് മാറികൊടുത്തു. എട്ട് തവണയാണ് മരുന്ന് മാറി കൊടുത്തത്. രോഗി അതീവ ഗുരുതരാവസ്ഥയിലാണ്. സംഭവത്തെ തുടര്‍ന്ന് നഴ്സിനെ സസ്പെന്റ് ചെയ്തു.
Read More » - 17 September
ബോംബ് ഭീഷണി; 21,000പേരെ ഒഴിപ്പിച്ചു
മോസ്കോ: റഷ്യയില്‍ ബോംബ് ഭീഷണിയെതുടർന്ന് 11 പ്രവിശ്യകളില്‍ നിന്നായി 21,000ലേറെ പേരെ ഒഴിപ്പിച്ചു. ബോംബ് ഭീഷണിയുമായി റഷ്യയിലെ ബസ് സ്റ്റേഷനുകളിലേക്കും, റെയില്‍വേ സ്റ്റേഷനുകളിലേക്കും മോസ്കോയിലെ റെഡ് സ്ക്വയറിലേക്കും…
Read More » - 17 September
18 അടി നീളമുള്ള നഖം ;ഗിന്നസ് റെക്കോർഡ് നേടി അയാന
ലോകത്തിലെ ഏറ്റവും നീളംകൂടിയ നഖങ്ങളുടെ ഉടമയായ സ്ത്രീ എന്ന ഗിന്നസ് റെക്കോർഡിന് ഉടമയാണ് യു എസിലെ ടെക്സസ്സിലുള്ള അയാന വില്യംസ്. കൈകളുണ്ട് എന്നിരുന്നാലും സാധാരണയായി കൈകൾ കൊണ്ട്…
Read More » - 17 September
രാജ്യത്തിന്റെ വികസനത്തിനായി സ്ത്രീകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസനത്തിനായി സ്ത്രീകള്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കുടുംബത്തിന്റേയും സമുഹത്തിന്റേയും രാജ്യത്തിന്റേയും വികസനത്തില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
Read More » - 17 September
കനത്ത മഴ; നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍
പാലക്കാട്: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇന്നലെ രാത്രി പെയ്തു തുടങ്ങിയ മഴയെത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തു. അട്ടപ്പാടി…
Read More » - 17 September
ഫേസ്ബുക്ക് ഉപേക്ഷിക്കണമെന്ന് സഹോദരന് : പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: ഫേസ്ബുക്കില്‍ അധികസമയം ചെലവഴിക്കുന്നതിന് സഹോദരൻ വഴക്കുപറഞ്ഞതിനെ തുടർന്ന് പ്ലസ്വൺ വിദ്യാർഥിനി ജീവനൊടുക്കി. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി തന്റെ മുറിയിലെ സീലിംഗ്…
Read More » - 17 September
പിറന്നാൾ ദിനത്തിൽ അമ്മയുടെ അനുഗ്രഹം തേടി നരേന്ദ്രമോദി
ന്യൂഡൽഹി: തന്റെ 67 ആം പിറന്നാള്‍ ദിനത്തില്‍ അമ്മയുടെ അരികിലെത്തി അനുഗ്രഹം വാങ്ങി നരേന്ദ്രമോദി. കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരുമടക്കമുള്ള നേതാക്കള്‍ പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. മോദിയുടെ…
Read More » - 17 September
ബിജെപി എംപി അന്തരിച്ചു
ന്യൂഡല്‍ഹി: ബിജെപി എംപി മഹന്ദ് ചന്ദ്നാഥ് (61) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്നു ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. രാജസ്ഥാനിലെ അല്‍വാറില്‍നിന്നുള്ള എംപിയാണ് മഹന്ദ്.…
Read More » - 17 September
ശുചിത്വ പദ്ധതിയിൽ മോഹൻലാലിൻ്റെ പിന്തുണക്കായി പ്രധാനമന്ത്രിയുടെ കത്ത്
ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടത്തുന്ന ശുചിത്വ പ്രചാരണ പരിപാടികളിൽ പിന്തുണ തേടി മോഹനലാലിനു നരേന്ദ്ര മോദിയുടെ കത്ത്. മോഹൻലാൽ സ്വച്ഛ ഭാരത് പദ്ധതിയിൽ പങ്കാളിയാകുന്നതോടെ ദശലക്ഷ കണക്കിന് ആളുകളെ…
Read More » - 17 September
മാധ്യമപ്രവർത്തനം പരിഹസിക്കാനും പ്രതികാരം ചെയ്യാനുമുള്ള ലൈസൻസോ ? ട്രോളുകളോട് പ്രതികരിച്ചു ഷീല കണ്ണന്താനം
അടുത്തിടെ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അൽഫോൺസ് കണ്ണന്താനത്തിനേക്കാൾ വാർത്തകളിലും ട്രോളുകളിലും നിറഞ്ഞു നിന്നത് അദ്ദേഹത്തിന്റെ ഭാര്യ ഷീല കണ്ണന്താനം ആണ്.സത്യപ്രതിജ്ഞാ ചടങ്ങുകൾക്കിടയിൽ ഒരു ചാനലുമായി നടന്ന കുശലസംഭാഷണം…
Read More » - 17 September
നാദിര്‍ഷ ചോദ്യം ചെയ്യലിനെത്തി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെച്ച് അറസ്റ്റിലായ നടൻ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷ ചോദ്യം ചെയ്യലിന് ഹാജരായി. ആലുവ പോലീസ് ക്ലബിലാണ് നാദിർഷ ഹാജരായത്. ചോദ്യം ചെയ്യലിന്…
Read More » - 17 September
ആയുധ പൂജയ്ക്കെതിരെ മമതാ ബാനര്‍ജി
കൊല്‍ക്കത്ത: വിജയ ദശമി ദിനത്തില്‍ ആയുധങ്ങള്‍ പൂജിക്കുമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ പ്രഖ്യാപനത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആയുധങ്ങളുമേന്തിയുള്ള ഒരു റാലിയും അനുവദിക്കില്ലെന്നും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി…
Read More » - 17 September
പ്രധാനമന്ത്രിയെഴുതിയ കത്തിന് മറുപടിയുമായി മോഹന്‍ലാല്‍
സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കാളിയാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെഴുതിയ കത്തിന് മറുപടിയുമായി മോഹന്‍ലാല്‍. സ്വച്ഛ് ഭാരത് പദ്ധതിയെ താന്‍ പിന്തുണക്കുന്നുവെന്നും ശുചിത്വ ഭാരത നിര്‍മാണത്തിന് സ്വയം സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍…
Read More » - 17 September
അഭിപ്രായ സ്വാതന്ത്രം ഇല്ലാത്ത നാടാണോ ഇത് ? ശ്രീനിവാസൻ ചോദിക്കുന്നു
കണ്ണൂര്‍: അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ് രാജ്യത്ത് ഇപ്പോഴുള്ളതെന്ന് നടന് ശ്രീനിവാസന് .സഹപ്രവര്‍ത്തകനായ ദിലീപിനെപ്പറ്റി അഭിപ്രായം പറഞ്ഞതിനാണ് തൻ്റെ വീടിന് കരിഓയില്‍ ഒഴിച്ചത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ജീവിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്.…
Read More » - 17 September
കേരള പോലീസിനു എപ്പോഴെങ്കിലും പൂര്‍ണമായി നിഷ്പക്ഷരാകാന്‍ കഴിഞ്ഞിട്ടുണ്ടോ? കാവ്യയുടെ ആരോപണങ്ങള്‍ക്ക് ഡിജിപി മറുപടി പറയുമ്പോള്‍
നടി ആക്രമിക്കപ്പെട്ട കേസ് ഉള്‍പ്പെടെ സംസ്ഥാനത്ത് അടുത്ത് കാലത്ത് ഉണ്ടായ ചില കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിരവധി ആക്ഷേപങ്ങളാണ് ദിവസവും ഉയര്‍ന്നു വരുന്നത്. ദേശീയ…
Read More » - 17 September
ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
ചങ്ങനാശേരി: ചങ്ങനാശേരിയില്‍ കെ.എസ്.ആര്.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ എട്ടരയോടെ…
Read More » - 17 September
വിവാഹം കഴിച്ചത് കൊണ്ട് മാത്രം കുഞ്ഞുങ്ങൾ ഉണ്ടാകില്ലല്ലോ, ഭാര്യാഭതൃ ബന്ധത്തിലെ പൊരുത്തക്കേടുകൾക്ക് വില്ലനാരെന്ന് വ്യക്തമാക്കി കൗൺസലിങ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നത്
വെറുതെ കുഞ്ഞു ഉണ്ടാകില്ലല്ലോ.. ചികിത്സ എടുക്കാനാണ് അമ്മായി ‘അമ്മ നിർദ്ദേശിക്കുന്നത്.. സഹികെട്ടാണ് അവൾ അത് പറയുന്നത് … കേട്ടിരിക്കുന്ന പുരുഷന്റെ തല കുനിഞ്ഞു.. വിവാഹം കഴിഞ്ഞിട്ട് രണ്ടു…
Read More » - 17 September
താന്‍ ഹിന്ദുമത വിശ്വാസിയാണെന്ന് സത്യവാങ്മൂലം: നവരാത്രി ആഘോഷത്തിന് ഗാനഗന്ധര്വ്വന് പത്മനാഭന്റെ നടയിലെത്തും
തിരുവനന്തപുരം: അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശം ഇന്നും ചര്‍ച്ചയാകുകയാണ്. പലര്‍ക്കെതിരെയും ആരോപണം ഉയര്‍ന്ന പോലെ തന്നെയായിരുന്നു ഗാനഗന്ധര്വ്വന് യേശുദാസിന്റെ ക്ഷേത്ര പ്രവേശനം. ക്രിസ്ത്യാനിയായിട്ടും യേശുദാസിന്റെ ക്ഷേത്രപ്രവേശനം ആരും വിലക്കിയിരുന്നില്ല. എന്നാല്‍,…
Read More » - 17 September
ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് കാലത്ത് ഉണ്ടായ ചില കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി…
Read More » - 17 September
മൈക്രോമാക്സിന്റെ മൂന്ന് സ്മാർട്ട്ഫോണുകള്‍ വിപണിയില്‍
മൈക്രോമാക്സിന്റെ ഭാരത് 2 പ്ലസ്, ഭാരത് 3, ഭാരത് 4 സ്മാര്‍ട്ഫോണുകള്‍ വിപണിയിൽ. 4ജി വോള്‍ടി സൗകര്യ മുള്ള ഫോണുകളാണ് ഇവ. 4 ഇഞ്ച് ഡബ്ല്യുവിജിഎ ടിഎഫ്ടി…
Read More » - 17 September
ലോക മുത്തശ്ശി വിടവാങ്ങി
കിംഗ്സ്റ്റണ്‍: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിതയായി ഗിന്നസ് ബുക്ക് അംഗീകരിച്ച ജമൈക്കയിലെ വയലറ്റ് മോസ് ബ്രൗണ്‍ (117) അന്തരിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 15നാണ് മോസ് ബ്രൗണ്‍ ലോകത്തിലെ…
Read More » - 17 September
കാവ്യാ മാധവൻ പറയുന്നതിലും കഴമ്പില്ലേ; ദിലീപ് വിഷയത്തിൽ കാവ്യാ മാധവൻ വെളിപ്പെടുത്തുന്നത്
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ. 56 പേജുകളുള്ള വിശദമായ ഹര്‍ജിയാണ് കാവ്യാ മാധവൻ സമർപ്പിച്ചിരിക്കുന്നത്. കേസില്‍…
Read More » - 17 September
ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ട് മുങ്ങി
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മത്സബന്ധന ബോട്ട് മുങ്ങി. ഇന്ന് പുലര്‍ച്ചെ 3.30 നാണ് സംഭവം. ബോട്ടില്‍ പത്ത് പേര് ഉണ്ടായിരുന്നു. അപകടത്തില്‍പ്പെട്ട ഇവരെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം…
Read More » - 17 September
മൂന്നാര്‍കയ്യേറ്റ കേസ് വാദിക്കാന്‍ സിപിഎം-സിപിഐ തമ്മിലടി
തിരുവനന്തപുരം: ദേശീയ ഹരിത ട്രൈബ്യൂണലില്‍ മൂന്നാര്‍ കയ്യേറ്റ കേസില്‍ സര്‍ക്കാരിനുവേണ്ടി ആരും വാദിക്കുമെന്നുള്ള തര്‍ക്കമാണ് നിലനില്‍ക്കുന്നത്. സിപിഎമ്മും സിപിഐയും തമ്മിലാണ് പ്രശ്നം. അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്…
Read More »