Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -16 September
റോഹിംങ്ക്യകളെ സഹോദരന്മാരായി കരുതിക്കൂടെ: ഒവൈസി
ഹൈദരാബാദ്: റോഹിംങ്ക്യകളെ സഹോദരന്മാരായി കരുതിക്കൂടെയെന്ന് ഹൈദരാബാദ് എംപി അസദുദീന് ഒവൈസി. റോഹിംങ്ക്യന്‍ അഭയാര്‍ത്ഥികളെ മുസ്ലിംകളായി കാണേണ്ടെന്ന് ഒവൈസി പറയുന്നു. ഒവൈസിയുടെ പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടായി നടത്തിയ…
Read More » - 16 September
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കുലർ
കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ സംസ്ഥാനത്ത് ഡിജിപിയുടെ സര്‍ക്കുലര്‍
Read More » - 16 September
വിജയ് മല്ല്യക്ക് എതിരെ ലണ്ടനിലും അന്വേഷണം
ലണ്ടൻ: വിവാദ വ്യവസായി വിജയ് മല്ല്യക്ക് എതിരെ ലണ്ടനിലും അന്വേഷണം. ബ്രിട്ടനിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കള്ളപ്പണക്കേസിലാണ് വിജയ് മല്യയ്ക്കെതിരെ അന്വേഷണവുമായി രംഗത്തെത്തിയത്. ലണ്ടനിലുള്ള മല്ല്യയുടെ സ്വത്തുക്കളെക്കുറിച്ചു…
Read More » - 16 September
ഒരു ഫെയ്സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിന്റെ വില കോടികൾ
ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് കാരണം ജെന്നിഫർ ഷെന്‍ നഷ്ടപെട്ടത് കോടിക്കണക്കിനു രൂപയാണ്. മെല്‍ബണിലെ ജെന്നിഫര്‍ ഷെൻ (പേര് യഥാര്‍ഥമല്ല) അമേരിക്കയിലെ ഒരു ഡോക്ടറുമായി ഫെയ്സ്ബുക്കില്‍ സൗഹൃദത്തിലായത്…
Read More » - 16 September
കിടിലൻ ലുക്കുമായി വിവോ വി 7 പ്ലസ്
വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ആഴ്ച മുംബൈയില്‍ നടന്ന ചടങ്ങിലാണ് വിവോ വി7 പ്ലസ് പുറത്തിറക്കിയത്. ഈമാസം…
Read More » - 16 September
വീസ നിയമം കർശനമാക്കി ഈ രാജ്യങ്ങൾ
ലണ്ടൻ: യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും വീസ നിയമം കർക്കശമാക്കുന്നു. പുതിയ തീരുമാനം വിദേശത്തു ജോലി ചെയ്യുന്ന ഐടി പ്രഫഷനലുകളെയും വിദേശ പഠനം ആഗ്രഹിക്കുന്നവരെയും ഒരുപോലെ…
Read More » - 16 September
കര്‍ണാടകയില്‍ വൈദ്യുത വാഹന നയം പ്രഖ്യാപിച്ചു
കര്‍ണാടക ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേകം നയങ്ങള്‍ തീരുമാനിച്ചു. ഇതോടെ കര്‍ണാടക പ്രത്യേക ഇലക്ട്രിക് വാഹന നയം കൊണ്ടുവരുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി മാറി. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന…
Read More » - 16 September
മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളം കുറയും
ഗുവാഹത്തി: മാതാപിതാക്കൾ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളെ സംരക്ഷിച്ചില്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം കുറയും. ഇത്തരത്തിലുള്ളവരുടെ ശമ്പളത്തിൽനിന്നു പിഴ ഈടാക്കുന്ന അസം എംപ്ലോയീസ് പേരന്റൽ റസ്പോൺസിബിലിറ്റി ആൻഡ് നോംസ്…
Read More » - 16 September
ഇന്റർനെറ്റ് വിച്ഛേദിച്ചാൽ ഭീകരാക്രമണങ്ങൾ തടയാൻ സാധിക്കും; ഡൊണൾഡ് ട്രംപ്
വാഷിങ്ടൺ: ഇന്റർനെറ്റ് വിച്ഛേദിച്ചാൽ ഭീകരാക്രമണങ്ങൾ തടയാൻ സാധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ട്രംപിന്റെ പരാമർശം ലണ്ടനിലെ പാർസൻസ് ഗ്രീൻ സബ്വേയിലുണ്ടായ സ്ഫോടനത്തെ അപലപിച്ചുള്ള ട്വീറ്റുകളിലാണ്. മാത്രമല്ല…
Read More » - 16 September
സ്വര്‍ഗം നേടാം; ഈ സല്കര്മ്മങ്ങളിലൂടെ!
ഇരുലോകത്തും സന്തോഷവും സൗഭാഗ്യവും നേടിത്തരുന്ന മഹത്തായ സല്കര്മ്മമാണ് മാതാപിതാക്കള്‍ക്ക് സേവനം ചെയ്യുന്നത്. നബി(സ) പറയുന്നു ഈ ലോകത്ത് വിഭവസമൃദ്ധിയും ദീര്‍ഘായുസ്സും ആഗ്രഹിക്കുന്നവന് മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും…
Read More » - 16 September
മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി
കോയമ്പത്തൂർ: മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂരിൽ പെരിയനായ്ക്കൻപാളയത്തിൽ കസ്തൂരിപ്പാളയം രാമാത്താൾ (75), ലക്ഷ്മിപുരം രാഹുൽ (25), വീരപാണ്ടി ബാലസുബ്രമണ്യം (24) എന്നിവരെയാണ് മരിച്ച നിലയിൽ…
Read More » - 16 September
ഇന്ന് ഹർത്താൽ
കല്‍പ്പറ്റ: ഇന്ന് ഹർത്താൽ. വായനാടിലെ കല്‍പ്പറ്റ ബത്തേരി താലുക്കില്‍ വന്യമൃഗശല്യത്തില്‍ ശാശ്വത പരിഹാരം കാണാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.…
Read More » - 15 September
ഒളിവിൽ പോയ ഹണിപ്രീത് സിംഗിന്റെ ഡ്രൈവർ പിടിയിൽ
ചണ്ഡീഗഡ്: ഗുർമീതിന്റെ വളർത്തുമകൾ ഹണിപ്രീത് സിംഗിന്റെ ഡ്രൈവർ പിടിയിൽ. സിർസയിലെ ദേര സച്ച സൗദ ആസ്ഥാനത്തു നിന്നാണ് ഡ്രൈവർ പ്രദീപ് കുമാറിനെ പോലീസ് പിടികൂടിയത്. ഇതോടെ ഹണിപ്രീതിനെക്കുറിച്ചുള്ള…
Read More » - 15 September
സൗദിയിൽ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
ജിദ്ദ ; സൗദിയിൽ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി. മേലാറ്റൂർ സ്വദേശി ഷംസുദ്ദീൻ ആൽപ്പെറ്റ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. പതിനെട്ട് വർഷമായി ജിദ്ദയിൽ ബാമർ ഇലക്ട്രോണിക്സ് എന്ന…
Read More » - 15 September
രാഷ്ട്രീയത്തിൽ രജനിക്കൊപ്പം പ്രവർത്തിക്കാൻ തയ്യാർ: കമൽഹാസൻ
ചെന്നൈ: രാഷ്ട്രീയത്തിൽ രജനിക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്നു നടൻ കമൽഹാസൻ. മിക്ക സുപ്രധാന വിഷയങ്ങളും ഞങ്ങൾ പരസ്പരം ചർച്ചചെയ്യാറുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിൽ മാറ്റം സംഭവിക്കുന്നുണ്ട്. ആ മാറ്റത്തിന്റെ ഭാഗമാകാനായി…
Read More » - 15 September
സ്കൂളില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ; 230 കുട്ടികള്‍ ആശുപത്രിയില്‍
ഭുവനേശ്വര്‍ : സ്കൂളില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ. 230 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ വിവിധ ജില്ലകളില്‍ സ്കൂള്‍ ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ്…
Read More » - 15 September
ശോഭായാത്രയിൽ കുട്ടിയെ കെട്ടിയിട്ട സംഭവത്തിൽ കേസെടുത്തു
കണ്ണൂർ: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ നടന്ന ശോഭായാത്രയിലെ നിശ്ചല ദൃശ്യത്തിൽ കുട്ടിയെ കെട്ടിയിട്ട സംഭവത്തിൽ കേസെടുത്തു. പോലീസ് സ്വമേധയാ കേസെടുത്ത സംഭവം നടന്നത് പയ്യന്നൂരിലാണ്. നിശ്ചല ദൃശ്യത്തിനു വേണ്ടി…
Read More » - 15 September
ചോദ്യം ചെയ്യലിനിടെ ശാരീരികാസ്വാസ്ഥ്യം ; ചികിത്സതേടിയ നാദിര്‍ഷ ആശുപത്രി വിട്ടു
കൊച്ചി: ചോദ്യം ചെയ്യലിനിടെ ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ചികിത്സതേടിയ നാദിര്‍ഷ ആശുപത്രി വിട്ടു. കൊച്ചിയിലെ ആശുപത്രിയിലാണ് നാദിർഷ ചികിത്സ തേടിയത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന്…
Read More » - 15 September
ബിജെപി സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി ; ആറു പേര്‍ക്ക് പരിക്ക്
കണ്ണൂർ ; സംസ്ഥാനത്ത് വീണ്ടും ബിജെപി സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി ആറു പേര്‍ക്ക് പരിക്കേറ്റു. കണ്ണൂർ പേരാവൂരിലാണ് സംഭവം. ശ്രീകൃഷ്ണജയന്തി ദിവസം നടന്ന ശോഭയാത്രയെ സംബന്ധിച്ചുള്ള തര്‍ക്കമാണ്…
Read More » - 15 September
ഭക്ഷ്യ വകുപ്പില്‍ അനഭിലഷണീയ കച്ചവട രീതികള്‍ക്കെതിരെ ഇന്സ്പെക്ഷന് സ്ക്വാഡ്
ഭക്ഷ്യ -പൊതുവിതരണ വകുപ്പില്‍ അനഭിലഷണീയ കച്ചവട രീതികള്ക്കെതിരെയുളള സംസ്ഥാനതല ഇന്സ്പെക്ഷന് സ്ക്വാഡ് രണ്ട് ടീമുകളായി പുന:സംഘടിപ്പിച്ച് ഉത്തരവായി. ഭക്ഷ്യ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ സേവനവും സിവില്‍ സപ്ലൈസ്…
Read More » - 15 September
കണ്ണന്താനത്തെ സഭ കാണുന്നത് ഇങ്ങനെ: കാഞ്ഞിരപ്പള്ളി ബിഷപ്പ് പറയുന്നു
കോട്ടയം•ക്രൈസ്തവ സഭയ്ക്കും കേന്ദ്ര സർക്കാരിനുമിടയിലുള്ളപാലമായാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനത്തെ കാണുന്നതെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ. സഭയുടെ ആവശ്യങ്ങൾ ചോദിച്ചു തന്നെ വാങ്ങിക്കും. കസ്തൂരി…
Read More » - 15 September
സിപിഎം എന്തിനാണ് സായുധ സേനയെ കൂടെക്കൊണ്ട് നടക്കുന്നതെന്ന് കുമ്മനം
തിരുവനന്തപുരം: സിപിഎമ്മിന് എന്തിനാണ് സായുധ സേനയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജനാധിപത്യം പ്രവര്‍ത്തന ശൈലിയായി സ്വീകരിച്ചുവെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന് സായുധ സേനയുടെ ആവശ്യമെന്തിനാണ്.…
Read More » - 15 September
മുഖ്യമന്ത്രിയും റവന്യു മന്ത്രിയും തമ്മില്‍ തര്‍ക്കം കാരണം ഇതാണ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി എ. ചന്ദ്രശേഖരനും തമ്മില്‍ തര്‍ക്കം. മൂന്നാര്‍ വിഷയത്തില്‍ ഹരിത ട്രൈബ്യൂണലില്‍ അഡീഷണല്‍ എജി ഹാജരാകുന്നതിനെചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കം.…
Read More » - 15 September
ഓണച്ചന്തകളില്‍ 193 കോടി രൂപയുടെ വില്‍പ്പന നടന്നതായി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം ; കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി മുഖേനയും സഹകരണ സ്ഥാപനങ്ങള്‍ മുഖേനയും നടത്തിയ ഓണച്ചന്തകളില്‍ 193 കോടി രൂപയുടെ വില്‍പ്പന നടന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.…
Read More » - 15 September
വനിതാകമ്മീഷനു എതിരെ വീണ്ടും പിസി ജോര്‍ജ്
തിരുവനന്തപുരം: വനിതാകമ്മീഷനു എതിരെ വീണ്ടും പിസി ജോര്‍ജ് എംഎല്‍എ. വനിതാകമ്മീഷന് ഊളത്തരം പറയുന്നവര്‍ക്ക് കയറിയിരിക്കാനുള്ള സ്ഥലമല്ലെന്നായിരുന്നു പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടത്. ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് പ്രകോപനപരമായ പരമാര്‍ശവുമായി…
Read More »