KeralaLatest News

ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ശാ​രീ​രി​കാ​സ്വാ​സ്ഥ്യം ; ചി​കി​ത്സ​തേ​ടി​യ നാ​ദി​ര്‍​ഷ ആ​ശു​പ​ത്രി വി​ട്ടു

കൊ​ച്ചി: ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ശാ​രീ​രി​കാ​സ്വാ​സ്ഥ്യമുണ്ടായതിനെ തുടർന്ന് ചി​കി​ത്സ​തേ​ടി​യ നാ​ദി​ര്‍​ഷ ആ​ശു​പ​ത്രി വി​ട്ടു. കൊ​ച്ചിയിലെ  ആ​ശു​പ​ത്രി​യി​ലാണ് നാദിർഷ ചികിത്സ തേടിയത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഇ​ന്ന് ഹാ​ജ​രാ​കാ​ന്‍ നാ​ദി​ര്‍​ഷ​യോ​ട് ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു.  ​ആലു​വ പോ​ലീ​സ് ക്ല​ബി​ല്‍ എ​ത്തി​യ നാ​ദി​ര്‍​ഷ​യ്ക്ക് ക​ന​ത്ത ര​ക്ത​സ​മ്മ​ര്‍​ദ്ദ​മു​ണ്ടാ​യി. ഇതേ തുടർന്നാണ് ചോ​ദ്യം ചെ​യ്യ​ല്‍ ഉ​പേ​ക്ഷി​ച്ച്‌ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button