Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -25 September
ഗുര്‍മീത് റാം റഹീം സിങ് അപ്പീല്‍ നല്കി
പീഡനക്കേസില്‍ ശിക്ഷക്കപ്പെട്ട ഗുര്‍മീത് റാം റഹീം സിങ് അപ്പീല്‍ നല്കി. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലാണ് അപ്പീല്‍ സമര്‍പ്പിച്ചത്. പഞ്ച്കുല സിബിഐ കോടതിയുടെ വിധിക്ക് എതിരെയാണ് അപ്പീല്‍ നല്‍കിയത്.…
Read More » - 25 September
ഭര്‍ത്താവിന്റെ ദോഷം മാറ്റാന്‍ നവവധുവിന് ക്രൂര പീഡനം ; തന്ത്രിക്കും ഭർതൃ സഹോദരനുമെതിരെ കേസ്
ഭര്‍ത്താവിനെ ദോഷങ്ങളിൽ നിന്ന് രക്ഷിക്കാനും അകാലമൃത്യവില് നിന്ന് കരകയറ്റാനും നവവധുവിന് കുടുംബ തന്ത്രി വിധിച്ച പരിഹാരം കൂട്ടബലാത്സംഗം.
Read More » - 25 September
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി കമല്ഹാസന്
ചെന്നൈ: തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രശസ്ത നടന് കമല്ഹാസന് രംഗത്തു വന്നു. താന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നു താരം വ്യക്തമാക്കി. ഈ വര്‍ഷം…
Read More » - 25 September
ഈ രാജ്യത്തെ സ്ത്രീകൾ ജോലിസ്ഥലത്ത് ഹൈ ഹീലിട്ട് എത്തണമെന്ന വ്യവസ്ഥ റദ്ദ് ചെയ്തു.
മനില ; സ്ത്രീകൾ ഹൈ ഹീലിട്ട് ജോലിസ്ഥലത്ത് എത്തണമെന്ന വ്യവസ്ഥ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. ഹൈ ഹീല്‍ ചെരുപ്പുകള്‍ ഓഫീസില്‍ നിര്‍ബന്ധമാക്കിയ ചില കമ്പനികളുടെ നടപടിയ്ക്കെതിരെ തൊഴിലാളി…
Read More » - 25 September
സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി കുറച്ചെന്ന വാര്‍ത്തകള്‍; സത്യാവസ്ഥ വെളിപ്പെടുത്തി ഋഷിരാജ് സിംഗ്
കണ്ണൂര്‍: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി കുറച്ചെന്ന വാർത്തകളോട് പ്രതികരിച്ച് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും അടുത്ത് നിന്ന്…
Read More » - 25 September
ഉമ്മന്‍ചാണ്ടിക്ക് നിര്‍ണായക ദിനം ; സുപ്രധാന റിപ്പോർട്ട് നാളെ സമർപ്പിക്കും
തിരുവനന്തപുരം•ഉമ്മന്‍ചാണ്ടിക്ക് നിര്‍ണായക ദിനം. സുപ്രധാന സോളാർ കമ്മീഷൻ റിപ്പോർട്ട് നാളെ സമർപ്പിക്കും. ജസ്റ്റിസ് ശിവരാജൻ നാളെ വൈകിട്ട് മൂന്ന് മണിക്കായിരിക്കും റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുക.
Read More » - 25 September
തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം; നടപടികളെ കുറിച്ച് റവന്യു മന്ത്രി
ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം സംബന്ധിച്ച് തീരുമാനമെടുക്കാനാവില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്
Read More » - 25 September
“ദുൽഖർ അതിനെക്കുറിച്ചു ചിന്തിക്കാറില്ല” സൗബിൻ ഷാഹിർ
പറവയെ നെഞ്ചിലേറ്റിയിരിക്കുകയാണ് ആരാധകർ.സൗബിൻ ഷാഹിർ എന്ന ചെറുപ്പക്കാരന്റെ അഭിനയമികവ് നേരത്തെ മനസിലാക്കിയതാണ്. തന്റെ സംവിധാനമോഹം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇപ്പോൾ സൗബിൻ.തന്റെ ചിത്രത്തെക്കുറിച്ച ചോദിക്കുമ്പോൾ സൗബിന് ആദ്യം പറയാനുള്ളത് തന്റെ…
Read More » - 25 September
സംസ്ഥാനത്ത് 12 ഡിജിപിമാര്‍ എന്തിനെന്നു ഹൈക്കോടതി
സംസ്ഥാനത്ത് 12 ഡിജിപിമാര്‍ എന്തിനെന്നു ഹൈക്കോടതി ചോദിച്ചു. ശങ്കര്‍ റെഡ്ഡിയുടെ ഹര്‍ജി പരിഗണിക്കുന്ന വേളയിലായിരുന്നു കോടതിയുടെ പരമാര്‍ശം. ഇത്രയും ഡിജിപിമാര്‍ ഉണ്ടായിട്ടും വിജിലന്‍സ് ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ് എന്നും ഹൈക്കോടതി…
Read More » - 25 September
ഇന്ത്യ- ചൈന അതിർത്തി സന്ദർശിക്കാനൊരുങ്ങി രാജ്നാഥ് സിംഗ്
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നാല് ദിവസത്തെ സന്ദർശനത്തിനായി സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലേക്ക്
Read More » - 25 September
പാക്കിസ്ഥാന് തലസ്ഥാനത്തെ പ്രധാന പാതയില്‍ ഐഎസ് പതാക
ഇസ്ലാമാബാദ്: പാക്കിസ്ഥാന് തലസ്ഥാനത്തെ പ്രധാന പാതയില്‍ ഭീകര സംഘടനയായ ഐഎസിന്റെ പതാക. പാതകയില്‍ ഒരു സന്ദേശം ആലേഖനം ചെയ്തിരുന്നു. ‘ഖിലാഫത്ത് വരുന്നു’ എന്നായിരുന്നു ഈ സന്ദേശം. ഇസ്ലാമാബാദ്…
Read More » - 25 September
സർക്കാരിനും ആർ.സി.സിയ്ക്കും കോടതിയുടെ നോട്ടീസ്
കൊച്ചി: സര്‍ക്കാരിനും തിരുവനന്തപുരത്തെ ആര്.സി.സിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. അര്‍ബുദ രോഗ ചികിത്സയ്ക്കെത്തിയ ഒമ്പതു വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തിലാണ് നോട്ടീസ് അയച്ചത്. കുട്ടിയുടെ പിതാവ് കുറ്റക്കാര്‍ക്കെതിരെ…
Read More » - 25 September
പ്രവാസി യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത: അടിപൊളി ഓഫറുമായി എയര്‍അറേബ്യ
ഷാര്‍ജ•ഇന്ത്യയിലേക്ക് പോകാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടോ? എങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റിയ സമയമാണിത്. റിട്ടേണ്‍ ഉള്‍പ്പടെ 599 ദിര്‍ഹം മുതല്‍ തുടങ്ങുന്ന ആകര്‍ഷകമായ ടിക്കറ്റ് നിരക്കുകളുമായാണ് ഷാര്‍ജ…
Read More » - 25 September
വര്‍ക്കലയില്‍ മാധ്യമപ്രവര്‍ത്തകനെ എസ്ഐയും സംഘവും വീട്ടില്‍കയറി മര്‍ദ്ദിച്ചു
തിരുവനന്തപുരം: പോലീസിന്റെ അനാസ്ഥയെക്കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ എസ്ഐയും സംഘവും വീട്ടില്‍കയറി മര്‍ദ്ദിച്ചു. കേരള കൗമുദിയുടെ പ്രാദേശിക ലേഖകന്‍ സജീവ് ഗോപാലനെയാണ് വര്‍ക്കല എസ്ഐയുടെ നേതൃത്വത്തില്‍…
Read More » - 25 September
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഒഴിവുകൾ
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ആകാൻ അവസരം. ഗേറ്റ് 2016 സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. ജൂനിയര്‍ എക്സിക്യുട്ടീവ് -സിവില്‍ എന്‍ജിനീയറിങ്ങില്‍ 50,…
Read More » - 25 September
സോളാര്‍ കമ്മീഷനെതിരെ അഭിഭാഷകന് ഹൈക്കോടതിയില്‍
കൊച്ചി: സോളാര്‍ കമ്മീഷനെതിരെ അഭിഭാഷകന് ഹൈക്കോടതിയില്‍. കമ്മീഷന്റെ അഭിഭാഷകന് അഡ്വ. ഹരികുമാറാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ലഭിക്കേണ്ട പ്രതിഫലം ലഭിച്ചില്ലെന്ന പരാതിയുമായിട്ടാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. സോളാര്‍…
Read More » - 25 September
റോഹിങ്ക്യകള്‍ കൊലപ്പെടുത്തിയ ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടിയെന്ന് മ്യാന്മർ സൈന്യം
മ്യാൻമറിലെ പ്രശ്നബാധിത മേഖലയായ രാഖിനിൽ നിന്ന് റോഹിങ്ക്യകള്‍ കൊലപ്പെടുത്തിയ ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മ്യാന്മര് സൈന്യം.
Read More » - 25 September
60 നഴസുമാരെ പിരിച്ചുവിട്ടു
കോട്ടയം: നഴസുമാര്‍ക്ക് എതിരെ പ്രതികാര നടപടിയുമായി സ്വകാര്യ ആശുപ്രതി. കോട്ടയം ഭാരത് ആശുപ്രതിയില്‍ സമരം നടത്തുന്ന എല്ലാ നഴസുമാരെയും പിരിച്ചുവിട്ടു. 60 നഴസുമാരെയാണ് മാനേജ്മെന്റ് പുറത്താക്കിയത്. സമരം…
Read More » - 25 September
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു
ന്യൂഡല്‍ഹി: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇതു സംബന്ധിച്ച നടപടി സ്വീകരിച്ചത്. 2ജി സ്പെക്ട്രം…
Read More » - 25 September
വിനീതിനോട് മാപ്പുചോദിച്ച് മോഹൻലാൽ ആരാധകർ
ജിമിക്കി കമ്മൽ എന്ന ഗാനത്തിന്റെ വിജയം കണക്കിലെടുത്ത് മോഹൻലാൽ, ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയേമായിരുന്നു.വീഡിയോ ഷെയർ ചെയ്യുന്നതിനൊപ്പം നടൻ ശ്രീനിവാസന്റെ മകനും നടനും സംവിധായകനും കൂടാതെ…
Read More » - 25 September
എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ ഇവ : ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക
ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കേണ്ടത് നമ്മുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ആരോഗ്യവും അനാരോഗ്യവും എല്ലാം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണം…
Read More » - 25 September
കുടുംബ വാഴ്ച കോണ്‍ഗ്രസ്സിന്റെ മാത്രം പാരമ്പര്യം: രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി അമിത്ഷാ
ന്യൂഡല്‍ഹി: കുടുംബ വാഴ്ച ഇന്ത്യന്‍ പാരമ്പര്യമല്ലെന്നും കോണ്‍ഗ്രസ്സിന്റെ മാത്രം പാരമ്പര്യമാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ഇന്ത്യയില്‍ പാരമ്പര്യ രാഷ്ട്രീയം സാധാരണയാണെന്ന് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ വിദ്യാര്‍ഥികളുമായി…
Read More » - 25 September
പ്രവാസികള്‍ക്കായി ഷാര്‍ജ ഭരണാധികാരിയോട് കേരളത്തിന്റെ ഏഴ് ആവശ്യങ്ങള്‍
തിരുവനന്തപുരം : പ്രവാസികളുടെ ക്ഷേമത്തിനായി ഷാര്‍ജ ഭരണാധികാരിയ്ക്ക് കേരളം ഏഴ് ആവശ്യങ്ങള്‍ അടങ്ങിയ രേഖ സമര്‍പ്പിച്ചു. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്…
Read More » - 25 September
തൊട്ടുകൂടായ്മ വിദേശത്തു നിന്നും വന്നതാണെന്ന് ആര്‍എസ്എസ് നേതാവ്
ഹൈദരാബാദ്: പുരാതന ഇന്ത്യയില്‍ തൊട്ടുകൂടായ്മ സംവിധാനം നിലനിന്നിരുന്നില്ലെന്നും ആയിരം വര്‍ഷം മുമ്പ് പുറമെ നിന്ന് ഇന്ത്യയിലേക്ക് ഈ സമ്പ്രദായം വന്നതാണെന്നും ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ…
Read More » - 25 September
കാവ്യയുടെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി തീരുമാനം ഇങ്ങനെ
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ഭയന്ന് കാവ്യാ മാധവനും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച കേസില്‍ കോടതി തീരുമാനം ഇങ്ങനെ. കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ…
Read More »