Latest NewsJobs & Vacancies

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഒഴിവുകൾ

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ആകാൻ അവസരം. ഗേറ്റ് 2016 സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. ജൂനിയര്‍ എക്‌സിക്യുട്ടീവ് -സിവില്‍ എന്‍ജിനീയറിങ്ങില്‍ 50, ജൂനിയര്‍ എക്‌സിക്യുട്ടീവ് ഇലക്ട്രിക്കലില്‍ 50, ജൂനിയര്‍ എക്‌സിക്യുട്ടീവ് ഇലക്ട്രോണിക്‌സില്‍ 100 ഒഴിവുകളാണുള്ളത്.

അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബര്‍ 30 അടിസ്ഥാനപ്പെടുത്തിയാണ് പ്രായം കണക്കാക്കുക. ജനറല്‍ വിഭാഗക്കാര്‍ക്ക് 27 വയസ്സും ഒ.ബി.സിക്കാര്‍ക്ക് 30 വയസ്സും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 32 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.

ശമ്പള സ്‌കെയില്‍: 16,400-40,500 രൂപ

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;എയര്‍പോര്‍ട്ട്

അവസാന തീയതി: ഒക്ടോബര്‍ 17

shortlink

Related Articles

Post Your Comments

Related Articles


Back to top button