Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -27 September
ബന്ധുനിയമന വിവാദം ; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
മുൻ വ്യവസായമന്ത്രി ഇപി ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമന കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
Read More » - 27 September
കടകുത്തിത്തുറന്ന് മോഷ്ടാക്കള്‍ കവര്‍ന്നത് ഒരു ക്വിന്റല്‍ ചുവന്നുള്ളി!
കോട്ടയം: കട കുത്തിതുറന്ന് മോഷ്ടാക്കള്‍ കടത്തിക്കൊണ്ട് പോയത് 100 കിലോയോളം ചുവന്നുള്ളി! .എരുമേലിയിലാണ് സംഭവം. ഉള്ളി വില കുത്തനെ ഉയര്‍ന്നതോടെയാണ് കള്ളന്മാര് സ്വര്‍ണവും പണവും ഉപേക്ഷിച്ച് ചുവന്നുള്ളി…
Read More » - 27 September
പടയൊരുക്കവുമായി പ്രതിപക്ഷ നേതാവ് കേരള യാത്രയക്ക്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവഞ്ചനയ്ക്കെതിരേ നടത്തുന്ന കേരള യാത്രയക്ക് പടയൊരുക്കം എന്നു പേരിട്ടു. നവംബർ ഒന്നു മുതൽ ഡിസംബർ ഒന്നു…
Read More » - 27 September
സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതില്‍ പാര്‍ട്ടിക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതില്‍ പാര്‍ട്ടിക്ക് യാതൊരുവിധ പിഴവും പറ്റിയിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. മാധ്യമ വാര്‍ത്തകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും യുവാക്കളെ ലീഗ് അതത് ഘട്ടത്തില്‍ പരിഗണിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി…
Read More » - 27 September
സിംഹം കൂടുവിട്ട് പുറത്തിറങ്ങിയെന്ന് വ്യാജ സന്ദേശം; ജനങ്ങൾ പരിഭ്രാന്തരായി
റാസൽ ഖൈമ: സിംഹം കൂടുവിട്ട് പുറത്തിറങ്ങിയെന്ന വ്യാജ വാർത്ത റാസൽഖൈമയിലെ ജനങ്ങളെ പരിഭ്രാന്തരാക്കി. പുറത്തിറങ്ങി നടക്കുന്ന ഒരു സിംഹക്കുട്ടിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അല്‍ സഹ്റ,…
Read More » - 27 September
ഇന്ത്യന്‍ സൈന്യം വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി
ന്യൂഡല്‍ഹി•ഇന്ത്യന്‍ സൈന്യം വീണ്ടും മിന്നലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. നാഗാ ഭീകരര്‍ക്കെതിരെ ഇന്‍ഡോ-മ്യാന്മാര് അതിര്‍ത്തിയില്‍ പുലര്‍ച്ചെ 4.45 ഓടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്ത്യന്‍…
Read More » - 27 September
തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സ്ഥിരീകരിച്ച് കലക്ടറുടെ റിപ്പോര്‍ട്ട്
ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സ്ഥിരീകരിച്ച് കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട്. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ മൂന്നാം വകുപ്പ് തോമസ് ചാണ്ടി ലംഘിച്ചു. നിയമലംഘനം…
Read More » - 27 September
ദളിത് പൂജാരിക്ക് നേരെ വീണ്ടും വധശ്രമം.
പാലക്കാട്•ദളിത് സമുദായാംഗമായ പൂജാരിക്ക് നേരെ വധശ്രമം. ചെർപ്പുളശ്ശേരി, ഏലംകുളം സ്വദേശി ബിജു നാരായണന് നേരെയാണ് ആക്രമണം. അർധ രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ അജ്ഞാതൻ ബിജുവിനെ കുത്തി…
Read More » - 27 September
ഹാദിയ കേസ്; നീതി ലഭ്യമാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നു ബൃന്ദാ കാരാട്ട്
ന്യൂഡല്‍ഹി: ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കോടതിയുടെ വിധി പ്രകാരം ഹാദിയ വീട്ടുതടങ്കലിലായി. ഇനി നീതി ലഭ്യമാകാണാമെങ്കില് സുപ്രീംകോടതിയെ സമീപിക്കണം.…
Read More » - 27 September
ഇനി നായകനും ഹൃത്വിക് വില്ലനും ഹൃത്വിക്
ഹൃത്വിക് റോഷന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് കൃഷ്. ആ ചിത്രത്തിന് ലഭിച്ച വരവേൽപ്പ് പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേയ്ക്കും മൂന്നാം ഭാഗത്തിലേയ്ക്കും നയിക്കുക ഉണ്ടായി.ഇപ്പോൾ കൃഷിന്റെ…
Read More » - 27 September
2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്നടിഞ്ഞ നഗരം കണ്ടെത്തി
ലണ്ടന്‍: അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്നടിഞ്ഞ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഖലാത്ഗ ദര്ബന്ദ് എന്ന നഗരമാണ് കണ്ടെത്തിയത്. ബിസി 331ല്‍ നിര്‍മിച്ചതെന്ന് കരുതുന്ന…
Read More » - 27 September
ഗള്‍ഫിലുള്ള യുവതി സ്വന്തം ഭാര്യയാണെന്ന് അവകാശപ്പെട്ട് സംഘട്ടനം; രണ്ട് പേർ അറസ്റ്റിൽ
വിദ്യാനഗര്‍: ഗള്‍ഫിലുള്ള യുവതി സ്വന്തം ഭാര്യയാണെന്ന് അവകാശപ്പെട്ട് സംഘട്ടനത്തിലേര്‍പെട്ട രണ്ടു പേർ അറസ്റ്റിൽ. വിദ്യാനഗര്‍ കൊല്ലങ്കാന സ്വദേശിയായ സ്റ്റാനി റോഡ്രിഗസ് (40), തിരുവനന്തപുരം സ്വദേശിയായ സുഭാഷ് (35)…
Read More » - 27 September
പുനരധിവാസ കേന്ദ്രത്തില്‍ വെടിവെപ്പ്; 14 മരണം
മെക്സികോ സിറ്റി : മെകിസിക്കോയിലെ ചിഹ്വാഹ്വയില്‍ പുനരധിവാസ കേന്ദ്രത്തില്‍ ഉണ്ടായ വെടിവെപ്പില്‍ 14 പേര് മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേരുടെ നില…
Read More » - 27 September
ദളിതനായതിനാലാണ് തന്നെ അര്‍ധരാത്രി ചവിട്ടിപുറത്താക്കിയത്’; സോണിയാഗാന്ധിയ്ക്കെതിരെ അശോക് ചൗധരി
പട്ന : ബിഹാര്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്താക്കിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നടപടിയ്ക്കെതിരെ അശോക് ചൗധരി രംഗത്ത് . താന്‍ ദളിതനായതിനാലാണ് അര്‍ധരാത്രി തന്നെ…
Read More » - 27 September
ലിച്ചിയോടു മാപ്പ് പറഞ്ഞ് മമ്മൂട്ടി ആരാധകർ
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയമേഖലയിലേക്ക് വന്ന ലിച്ചി എന്ന അന്ന മമ്മൂക്കയെ അധിക്ഷേപിച്ചു സംസാരിച്ചു എന്ന രീതിയിൽ വാർത്ത വന്നതിനു ശേഷം മമ്മൂക്കയുടെ ആരാധകർക്കും ട്രോളന്മാർക്കും…
Read More » - 27 September
ടി.പി ചന്ദ്രശേഖരന് കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍
ടി.പി ചന്ദ്രശേഖരന് കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍. ജയില്‍ ചട്ടം അനുസരിച്ച് ഒരു വര്‍ഷം പരമാവധി നല്കാവുന്നത് 60 ദിവസത്തെ പരോള്‍ ആണ്. എന്നാല്‍ കേസിലെ പ്രധാനപ്രതി…
Read More » - 27 September
രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യത; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ
ദില്ലി: ഇന്ത്യ ഇപ്പോള്‍ കടന്നു പോവുന്നത് സാമ്പത്തിക മാന്ദ്യത്തിലൂടെയാണെന്നും, നല്ല കാലമെല്ലാം തകര്‍ന്നിരിക്കുകയാണെന്നും മുന്‍ കേന്ദ്രധനകാര്യ മന്ത്രിയും, ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ. ഇന്ത്യ കടുത്ത സാമ്ബത്തിക…
Read More » - 27 September
എട്ടു മണിക്കു ശേഷവും ക്യാമ്പസിന് പുറത്ത് പോകുന്നവരാണ് സുരക്ഷാപ്രശ്നം ഉന്നയിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍
ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സുരക്ഷ പ്രശ്നം ഉന്നയിച്ച് പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ രാത്രി എട്ടു മണിക്കു ശേഷവും ക്യാമ്പസ് വിട്ട് പുറത്തു പോകുന്നവരാണെന്ന് വൈസ് ചാന്‍സലര്‍…
Read More » - 27 September
ബാറ്ററി ചാര്ജറില് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടിയുടെ സ്വര്‍ണ്ണം പിടികൂടി
കരിപ്പൂര്‍ : ബാറ്ററി ചാര്ജറില് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍ തലശ്ശേരി…
Read More » - 27 September
നടിയെ ആക്രമിച്ച കേസ് : റിമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതുവരെ 21 പേരുടെ രഹസ്യമൊഴിയെടുത്തിരുന്നു. നേരത്തേ റിമി…
Read More » - 27 September
വീണ്ടും സുഷമ സ്വരാജിന്റെ കാരുണ്യം ; പാക് പെൺകുട്ടിയ്ക്കായി വിസ അനുവദിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഹൃദയ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്താൻ പാകിസ്ഥാൻ പെൺകുട്ടിക്ക് മെഡിക്കൽ വിസ അനുവദിച്ചു. കറാച്ചി സ്വദേശിയായ ഏഴ് വയസുകാരിക്കാണ് വിസ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ മെഡിക്കല്‍ വീസ അനുവദിക്കണമെന്ന്…
Read More » - 27 September
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇങ്ങനെ
കൊച്ചി : പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി. ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിവെച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന…
Read More » - 27 September
താന്‍ പറഞ്ഞിട്ടല്ല ദിലീപിനെ അറസ്റ്റ് ചെയ്തത് : സുനില്‍കുമാറിന്റെ വെളിപ്പെടുത്തല്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍ കുമാറിന്റെ റിമാന്റ് കാലാവധി അടുത്ത മാസം പത്തുവരെ അങ്കമാലി മജിസ്ട്രേറ്റ് കോടതി നീട്ടി, താന്‍ പറഞ്ഞിട്ടല്ല ആരെയും അറസ്റ്റ്…
Read More » - 27 September
കോപ്പി റൈറ്റ്സിനു വേണ്ടി സ്മൂളിലും ഇളയരാജയുടെ മിന്നലാക്രമണം
കരോക്കെ മൊബൈല്‍ ആപ്ലിക്കേഷനായ സ്മൂളില്‍ നിന്നും താന്‍ സംഗീത സംവിധാനം ചെയ്ത ഗാനങ്ങളെല്ലാം നീക്കം ചെയ്യണമെന്ന് ഇളയരാജ. പകര്‍പ്പാവകാശ നിയമം ലംഘിച്ചാണ് തന്റെ പാട്ടുകള്‍ സ്മൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും…
Read More » - 27 September
നടിയെ ആക്രമിച്ച കേസില്‍ 5 നേരവും ദൈവത്തെ വിളിച്ച് നിസ്കരിയ്ക്കുന്ന മുസല്മാന് എന്ന നിലയില്‍ നാദിര്‍ഷ പറയുന്നത് ഹൃദയഭേദകമായ നാദിര്‍ഷയുടെ വാക്കുകളെ കുറിച്ച് ഷോണ്‍ ജോര്‍ജ്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു യാതൊരു സത്യങ്ങളും തനിക്കു അറിയില്ലെന്നും, ദിലീപിന് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നും നാദിര്‍ഷ തന്നോട് ഉറപ്പിച്ച് പറഞ്ഞതായി ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കി,…
Read More »