Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -12 October
കുവൈറ്റില്‍നിന്നും ഇന്ത്യയിലേക്ക് കുറഞ്ഞനിരക്കില്‍ വിമാനസര്‍വീസ്
കുവൈറ്റ്: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി വിമാനകമ്പനി. കുവൈറ്റില്‍നിന്നും ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്ര നടത്താം. ജസീറ എയര്‍വേയ്സ് ആണ് കുറഞ്ഞയാത്രാ നിരക്ക് ലഭ്യമാക്കുന്നത്. നവംബര്‍ 1 മുതല്‍ ഈ…
Read More » - 12 October
മകൻ സ്ത്രീയായി മാറി, അമ്മ പുരുഷനും; വ്യത്യസ്തമായ ഈ ജീവിതകഥ ഇങ്ങനെ
പതിനൊന്ന് വയസുവരെ തങ്ങൾ വളർത്തിയ മകൻ പെട്ടെന്നൊരുദിവസം തനിക്ക് പെണ്ണാകണമെന്ന് പറഞ്ഞാൽ എത്ര അച്ഛനമ്മമാർ അതിനെ സ്വീകരിക്കാൻ തയ്യാറാകും. കോറി മെയ്സൺ എന്ന ആൺകുട്ടിയുടെയും അമ്മയുടെയും കഥ…
Read More » - 12 October
ദുബൈയിലെ സ്കൂളില്‍ വന്‍ തീപിടുത്തം
ദുബൈ : ദുബൈയിലെ അല്‍ ഖലീജ് സ്കൂളില്‍ വന്‍ തീപിടുത്തം. സംഭവത്തെത്തുടര്‍ന്ന് സ്കൂളില്‍ നിന്നും 2,200 ഓളം വിദ്യാര്‍ഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. 12.20ഓടെ…
Read More » - 12 October
സഹപ്രവര്‍ത്തകന്റെ കൊലപാതകം : വധശിക്ഷയില്‍ നിന്ന് പ്രവാസി രക്ഷപ്പെട്ടു
ഷാര്‍ജ•സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏഷ്യന്‍ യുവാവ് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. ഇരയുടെ കുടുംബം മാപ്പ് നല്കാന് തയ്യാറായതോടെയാണിത്. ഇതോടെ ഇയാളുടെ ശിക്ഷ മൂന്ന് വര്‍ഷം…
Read More » - 12 October
പെണ്‍കുട്ടികള്‍ക്കായി പുതിയ പദ്ധതിയുമായി ഈ സര്‍ക്കാര്‍
ഭോപ്പാല്‍ : മധ്യപ്രദേശ് സര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്കായി പുതിയ പദ്ധതികള്‍ ആരംഭിച്ചു. ബുക്കും സൈക്കിളും ലാപ്ടോപ്പും 12 -ാം ക്ലാസ് പരീക്ഷയില്‍ 85 ശതമാനം മാര്‍ക്ക് വാങ്ങുന്ന പെണ്‍കുട്ടികള്‍ക്ക്…
Read More » - 12 October
സ്മാർട്ഫോൺ വിപണി കീഴടക്കാൻ കൂടുതൽ സവിശേഷതകളുമായി സാംസങ് ഗാലക്സി S9
നിലവിലുള്ള മുൻനിര സ്മാർട്ട്ഫോണുകൾ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 835 പ്രോസസ്സറോ അല്ലെങ്കിൽ അതിന്റെ ചില വകഭേദങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ സ്നാപ്ഡ്രാഗൺ 835 നെ മറികടക്കാൻ സ്നാപ്ഡ്രാഗൺ…
Read More » - 12 October
പടക്ക നിരോധനം; പ്രതികരണവുമായി ബാബാ രാംദേവ്
ന്യൂഡല്‍ഹി: തലസ്ഥാനത്ത് പടക്ക വില്‍പ്പന നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ യോഗാ ആചാര്യന് ബാബാ രാംദേവ്. രാംദേവ് ഹിന്ദു വിഭാഗത്തില്‍പ്പെടുന്നവര്‍ വേട്ടയാടപ്പെടുന്നുവെന്നാണ് പ്രതികരിച്ചത്. എന്നും ഹിന്ദുക്കളുടെ ആഘോഷങ്ങള്‍…
Read More » - 12 October
തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചു
കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ പാലം പണി നടക്കുന്നതിനാലാണ് ഗതാഗതം തടസപ്പെട്ടതെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. തിരുവനന്തപുരം-ഡൽഹി കേരള…
Read More » - 12 October
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ശുപാര്‍ശ. നിയമ കമ്മീഷന് ഇതിനായി എട്ടംഗ സമിതിയെ നിയമിച്ചിരുന്നു. എട്ടംഗ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി. പ്രോഗ്രസീവ് യുണിഫോം സിവില്‍…
Read More » - 12 October
മൂന്നു വയസ്സുകാരി ഷെറിന്റെ തിരോധാനം; വെസ്ലി മാത്യൂസിന്റെ വീട് എഫ്.ബി.ഐ റെയ്ഡ് ചെയ്തു; തെരച്ചില്‍ ഊര്‍ജ്ജിതമാക്കി
മൊയ്തീന് പുത്തന്‍ചിറ റിച്ചാര്ഡ്സണ് (ടെക്സസ്)•ഒക്ടോബര്‍ 7 ശനിയാഴ്ച മുതല്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന് മാത്യൂസിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് റിച്ചാര്ഡ്സണ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.…
Read More » - 12 October
സോളാർ റിപ്പോർട്ട്; മുഖ്യമന്ത്രിക്കെതിരെ പരാതി
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിനു പരാതി. സോളര്‍ കമ്മിഷൻ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. സ്പീക്കര്‍ക്കു പരാതി നല്‍കിയത് മുതിർന്ന കോൺഗ്രസ് നേതാവും ഇരിക്കൂർ…
Read More » - 12 October
തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു. അനന്ദ്നാഗ് ജില്ലയിലെ മര്‍ഹമ സംഗമത്തിലാണ് സംഭവം. ആയുധധാരികളായ തീവ്രവാദികള്‍ ബാങ്കിലേക്ക് ഇരച്ചുകയറിയ ശേഷം ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. പോലീസ്…
Read More » - 12 October
ടി20 ഗ്ലോബല്‍ ലീഗ് നീട്ടിവച്ചു
ജോഹാന്നസ്ബര്‍ഗ്: ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഈ വര്‍ഷം അവസാനം ആരംഭിക്കാനിരുന്ന സൗത്ത് ആഫ്രിക്ക ടി20 ഗ്ലോബല്‍ ലീഗ് മത്സരങ്ങള്‍ നവംബര്‍ 2018 ലേക്ക് മാറ്റിവച്ചു. സാമ്പത്തിക ദൃഢതയും…
Read More » - 12 October
ചെക്ക് ബുക്കിന്റെ കാലാവധി എസ്ബിഐ നീട്ടി
മുംബൈ: ഡിസംബർ 31വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യിൽ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഉപയോഗിക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. കഴിഞ്ഞ…
Read More » - 12 October
റിയൽ എസ്റ്റേറ്റും ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ ആലോചന
വാഷിങ്ടൻ : രാജ്യത്ത് ഏറ്റവുമധികം പണമിടപാടും നികുതി വെട്ടിപ്പും നടക്കുന്ന മേഖലകളിലൊന്നായ റിയൽ എസ്റ്റേറ്റും ഇനി ജി എസ് റ്റി പരിധിയിൽ കൊണ്ടുവരാൻ നീക്കം നടക്കുന്നുണ്ടെന്ന് കേന്ദ്ര…
Read More » - 12 October
6 വയസ്സുകാരൻ ഒരു ദിവസത്തേക്ക് പൈലറ്റായി
6 വയസ്സുകാരൻ ഒരു ദിവസത്തേക്ക് പൈലറ്റായി. ആദം മുഹമ്മദ് അമറീനാണ് ഈ ഭാഗ്യം ലഭിച്ചത്. ഏവിയേഷനെ കുറിച്ച് 6 വയസ്സുകാരൻ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഇത് വൈറലാകുകയും…
Read More » - 12 October
ഉറങ്ങിക്കിടന്ന യുവതിയെ മുതല കടിച്ചുകൊന്നു
പ്രായം ചെന്ന സ്ത്രീയെ മുതല കടിച്ചുകൊന്നു. ഉറങ്ങിക്കിടന്ന സ്ത്രീയെയാണ് മുതല കൊന്നത്. ഓസ്ട്രേലിയയിലാണ് സംഭവം. ഡിമെന്‍ഷ്യ ബാധിച്ച അന്ന കാമറോണ്‍ (79) ആണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.…
Read More » - 12 October
അതേ… ഞാനൊരു അവിഹിത സന്തതിയാണ്; അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി മസാബ ഗുപ്ത
കഴിഞ്ഞ ദിവസം ഏറ്റവും ചര്‍ച്ചയായ വിഷയമാണ് അന്തരീക്ഷ മലിനീകരണത്തിന്റെ പേരില്‍ ദീപാവലിക്ക് രാജ്യതലസ്ഥാനത്ത് പടക്കങ്ങളുടെ വില്പന നിരോധിച്ച സുപ്രീംകോടതി വിധി. ഈ വിധിക്കെതിരെ സംസാരിച്ച താരങ്ങള്‍ക്ക് നേരെ…
Read More » - 12 October
ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
ഇസ്ലാമാബാദ്: കോടതിയലക്ഷ്യക്കേസിൽ ഹാജരാവാത്തതിനെത്തുടർന്ന് പാക് തെഹ്റിക് ഇ ഇൻസാഫ് (പിടിഐ)പാർട്ടി ചെയർമാൻ ഇമ്രാൻ ഖാന് പാക് ഇലക്ഷൻ കമ്മീഷൻ അറസ്റ്റ് വാറന്റയച്ചു. കമ്മീഷന് അപകീർത്തിയുണ്ടാക്കുന്ന പ്രസ്താവനയുടെ പേരിലാണ്…
Read More » - 12 October
പെണ്ണ് വണ്ടിയോടിക്കുമെന്ന് വധുവിന്റെ പിതാവ്: ഇതുകേട്ട വരന് ചെയ്തത്
റിയാദ്•വിവാഹത്തിന് മിനിട്ടുകള്‍ മാത്രം ശേഷിക്കെ സൗദി യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി. മകള്‍ വാഹനം ഓടിക്കുമെന്നും വിവാഹത്തിന് ശേഷം ഡ്രൈവ് ചെയ്യാന്‍ അനുവദിക്കണമെന്നുമുള്ള വധുവിന്റെ പിതാവിന്റെ അഭ്യര്‍ത്ഥനയാണ്…
Read More » - 12 October
ഗണേഷിനെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന് തന്റെ കയ്യില്‍ തെളിവുകള്‍ ഉണ്ടെന്നും വാദം
മലപ്പുറം: സോളാര്‍ കേസില്‍ എംഎല്‍എ ഗണേഷ് കുമാറിനെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്. ഗണേഷിനെതിരെ സിഡി അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ അന്വേഷണ സംഘത്തിനു കൈമാറാന്‍ താന്‍…
Read More » - 12 October
ആരുഷി വധക്കേസില്‍ നിര്‍ണ്ണായക വിധി
മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് ഹൈക്കോടതി. സംശയത്തിന്റെ ആനുകൂല്യത്തിലാണ് അലഹബാദ് ഹൈക്കൊടതിയുടെ വിധി. സിബിഐയ്ക്കെതിരായ അപ്പീലിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. 2013 യില്‍ ഇരുവരെയും സിബിഐ കോടതി ജീവപര്യന്തം തടവിന്…
Read More » - 12 October
ആ മൂന്ന് സ്ത്രീകളെ ജോയ് മാത്യുവിന് മറക്കാൻ കഴിയില്ല
അടുത്തിടെ അഭിനയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ജോയ് മാത്യു .അദ്ദേഹത്തിന്റെ പുതിയ വിശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്നുള്ളാതാണ്.ചിത്രത്തിന്റെ…
Read More » - 12 October
ടി.പി ചന്ദ്രശേഖരന് വധക്കേസ് : ബല്‍റാമിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് കെ.കെ രമ
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ വി.ടി ബല്‍റാം എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്.എം.പി നേതാവുമായ കെ.കെ രമ. യു.ഡി.എഫ് ഒത്തുകളി രാഷ്ട്രീയം നടത്തിയെന്നായിരുന്നു…
Read More » - 12 October
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ കാർ ഇടിച്ച് വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ കാർ ഇടിച്ച് വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ബാരാമതിയിൽ വ്യാഴാഴ്ച രാവിലെ ശിവസേന നേതാവ് പപ്പു മാനെയുടെ കാർ ഇടിച്ച് രണ്ടു വിദ്യാർഥിനികളാണ്…
Read More »