Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -15 October
വേങ്ങര ഉപതിരഞ്ഞെടുപ്പ് : ജനവിധി ഉടനറിയാം : വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വോട്ട്നില ഇങ്ങനെ
മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിലേക്ക്. കെഎന്‍എ ഖാദര്‍ 22540 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. വോട്ടെണ്ണിയ നാല് പഞ്ചായത്തുകളിലും യുഡിഎഫിന്റെ…
Read More » - 15 October
ഐഎസ്സിന്റെ നിയന്ത്രണത്തില്‍ ഇനി സിറിയയുടെ 7 ശതമാനം പ്രദേശം മാത്രം: ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പതനം പൂർണ്ണം
ദമസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തില്‍ സിറിയയുടെ എട്ട് ശതമാനം പ്രദേശങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് റഷ്യന്‍ സൈന്യം. യൂഫ്രട്ടീസ് നദിയുടെ കിഴക്ക് ഭാഗത്ത് തമ്ബടിച്ചിരിക്കുന്ന ഐ.എസ്…
Read More » - 15 October
കനത്തമഴയില്‍ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം
ബെംഗളുരു: ബെംഗളുരുവില്‍ രണ്ടാഴ്ചയായി തുടരുന്ന കനത്തമഴയില്‍ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം മഴവെള്ളപ്പാച്ചിലില്‍ കാണാതായ അമ്മയ്ക്കും മകള്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. കാണാതായ പൂജാരിയുടെ മൃതദേഹം കഴിഞ്ഞ…
Read More » - 15 October
വേങ്ങര ഉപതിരഞ്ഞെടുപ്പ് : മൂന്നാം സ്ഥാനത്തിനായി കടുത്ത മത്സരം
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം തുടരമ്ബോഴും ഭൂരിപക്ഷത്തില്‍ മൂവായിരം വോട്ടുകളുടെ കുറവ്. ഇതുവരെയുള്ള ലീഡ് നിലയനുസരിച്ച് 10106 വോട്ടുകള്‍ക്ക് കെ.എന്‍.എ ഖാദറാണ് മുന്നില്‍. എസ് ഡി…
Read More » - 15 October
മുഖ്യമന്ത്രിക്കെതിരായ അശ്ലീല പരമാര്‍ശം: ആര്‍എസ് പി നേതാവിനെതിരെ കേസെടുത്തേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല പദങ്ങളുപയോഗിച്ച് പ്രസംഗം നടത്തിയ ആർ എസ പി നേതാവിനെതിരെ അന്വേഷണം. മഹിളാ സംഘടനയുടെ വേദിയിലെ അശ്ളീല പരാമർശം എന്ന പരാതിയില്‍…
Read More » - 15 October
വേങ്ങര ഉപതെരഞ്ഞെടുപ്പ്: ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി
മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളെജില്‍ തുടങ്ങി. ആദ്യ ലീഡ് യുഡിഎഫിനാണ്. കെഎന്‍എ ഖാദര്‍ 3197 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. ആദ്യ റൗണ്ട്…
Read More » - 15 October
അരമണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ വോട്ട്നില ഇങ്ങനെ
മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളെജില്‍ തുടങ്ങി. ആദ്യ ലീഡ് യുഡിഎഫിനാണ്. കെഎന്‍എ ഖാദര്‍ 2169 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. യുഡിഎഫ് 6224…
Read More » - 15 October
വിവാദമായ പന്ത്രണ്ടോളം കേസുകൾ ഇരുമുന്നണികളും അട്ടിമറിച്ചു: അഡ്വ പി.എസ് ശ്രീധരന് പിള്ള
കോഴിക്കോട് : വി ടി ബൽറാമിന്റെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിവാദമായ പല കേസുകളിലും ഈ ഒത്തുതീർപ്പ് ഉണ്ടായിട്ടുണ്ടെന്ന് ബിജെപി ദേശീയ സമിതി അംഗം അഡ്വ പി.എസ്…
Read More » - 15 October
ആദ്യ ഫലം: യു ഡി എഫ് മുന്നിൽ
മലപ്പുറം: വേങ്ങരയില്‍ യു.ഡി.എഫ് മുന്നേറ്റം തുടങ്ങി, കെ.എന്‍.എ ഖാദര്‍ ലീഡ് ചെയ്യുന്നു വോട്ടിങ്ങ് നില കെ.എന്‍.എ ഖാദര്‍ -2518 പി.പി ബഷീര്‍ -1638 കെ. ജനചന്ദ്രന് –…
Read More » - 15 October
വോട്ടെണ്ണൽ ആരംഭിച്ചു : യു ഡി എഫ് മുന്നിൽ
മലപ്പുറം ; വേങ്ങര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. യു ഡി എഫ് 880 വോട്ടുകള്‍ക്ക് മുന്നിൽ. പോസ്റ്റൽ വോട്ട് ഒരെണ്ണം മാത്രമെന്നാണ് സൂചന. തിരൂരങ്ങാടി പിഎസ്എംഒ കോളജിലാണ്…
Read More » - 15 October
സംസ്ഥാനത്ത് മഴ കനക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. തിങ്കളാഴ്ചവരെ സംസ്ഥാനത്ത് പരക്കെയും 18വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴക്ക് സാധ്യതയുള്ളതായി സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച തീരപ്രദേശങ്ങളിൽ…
Read More » - 15 October
ലോകത്തെ മികച്ച 500 യൂണിവേഴ്സിറ്റികളില്‍ ഇടം പിടിക്കാന്‍ ഏറ്റവും മികച്ച 20 യൂണിവേഴ്സിറ്റികള്‍ക്ക് വേണ്ട സഹായവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വിദ്യാഭ്യാസത്തിൽ മുൻപന്തിയിലാണെങ്കിലും ഇന്ത്യയിലെ സര്‍വകലാശാലകളൊന്നും ലോകത്തെ 500 മികച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇല്ലെന്നത് പ്രധാനമന്ത്രിക്ക് നിരാശയുളവാക്കി. ലോകത്തെ ആദ്യ 500 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍നിന്ന് ഒന്നുപോലുമില്ലെന്നത്…
Read More » - 15 October
ലൈംഗികാരോപണം : നിര്‍മാതാവിനെ ഓസ്കര് ബോര്‍ഡില്‍ നിന്നു പുറത്താക്കി
കാലിഫോര്‍ണിയ: ലൈംഗികാരോപണം നേരിടുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്നെ ഓസ്കര് പുരസ്കാര സമിതിയില്‍ നിന്നു പുറത്താക്കി. നടന് ടോം ഹാങ്ക്സ്, സംവിധായകന് സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, വൂപി ഗോള്‍ഡ്ബര്‍ഗ്…
Read More » - 15 October
വീണ്ടും കൂട്ടമാനഭംഗത്തിനിരയാക്കുമെന്ന ഭീക്ഷണി ; പീഡനത്തിനിരയായ പെൺകുട്ടി ചെയ്തത്
ലക്നോ: പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ. കൂട്ടമാനഭംഗത്തിനിരയാക്കിയവർ പരാതി പിൻവലിച്ചില്ലെങ്കിൽ വീണ്ടും പീഡിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ പതിനാറുകാരിയാണ് ആത്മഹത്യ ചെയ്തത്.…
Read More » - 15 October
ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് കേന്ദ്രം : രോഗം ഭേദമാകുന്നതിന് പകരം ആരോഗ്യം കാർന്നു തിന്നിരുന്ന 6000 സംയുക്ത മരുന്നുകൾ നിരോധിച്ചു
ന്യൂഡൽഹി: ചുമ, പനി, പ്രമേഹം എന്നിവയ്ക്കുൾപ്പെടെ സാധാരണക്കാർ ഉപയോഗിക്കുന്ന 444 മരുന്നു സംയുക്തങ്ങൾ കേന്ദ്രം നിരോധിച്ചു. ഇവയുൾപ്പെടുന്ന ആറായിരത്തോളം ബ്രാൻഡഡ് മരുന്നുകൾ ഇനി നിർമിക്കാനോ വിൽക്കാനോ സാധിക്കില്ല. കഴിഞ്ഞ…
Read More » - 15 October
വനിത ജീവനക്കാര്‍ക്ക് ഇനിമുതല്‍ ആര്‍ത്തവ അവധി
ആലപ്പുഴ : ആര്‍ത്തവ ദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ ദിനങ്ങളാണ്. പല തരത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകളാണ് ആ ദിവസങ്ങളില്‍ അവര്‍ നേരിടുന്നത്. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം…
Read More » - 15 October
വെടിവെയ്പിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് പരിക്കേറ്റു
ശ്രീനഗർ: വെടിവെയ്പിൽ ഒരു കുടുംബത്തിലെ നാലു പേർക്കു പരിക്കേറ്റു.ജമ്മു കാഷ്മീരിൽ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ മൂന്നാം ദിവസവും പാക് സൈന്യം നടത്തിയ വെടിവെപ്പിലാണ് രണ്ടു പെണ്‍കുട്ടികൾ ഉൾപ്പടെ…
Read More » - 15 October
വാനാക്രൈ റാന്‍സംവേര്‍ ആക്രമണം : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ്
വാഷിംഗ്ടന്‍: വാനാക്രൈ റാന്‍സംവേര്‍ ആക്രമണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി. റാന്‍സംവേര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് ഇക്കാര്യം സ്ഥിരീകരിച്ചു.…
Read More » - 15 October
കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്
ഷിംല: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഹിമാചല്‍ പ്രദേശില്‍ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്. മുന്‍ കേന്ദ്രമന്ത്രി സുഖ്റാം, മകനും വീരഭദ്ര സിംഗ് മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയുമായിരുന്ന അനില്‍…
Read More » - 15 October
വേങ്ങര ആർക്കൊപ്പം ; ജനവിധി ഇന്നറിയാം
മലപ്പുറം ; വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ജനവിധി ആർക്കൊപ്പം എന്ന് ഇന്നറിയാം. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടാണ്…
Read More » - 15 October
- 15 October
പതിനെട്ടാം പടിയുടെ മഹാത്മ്യം
നമ്മുടെ പൂര്‍വസൂരികള്‍ ഒരിക്കല്‍പ്പോലും ഒരു ശാസ്ത്രീയതത്ത്വം ഇല്ലാത്ത ഒന്നും ചെയ്തിട്ടില്ല. എല്ലാം ശാസ്ത്രീയതത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്. നാം ചെയ്യുന്ന ഓരോന്നും എന്തിനാണ് എന്നതിനെക്കുറിച്ച് ബോധം ഉണ്ടായിരിക്കണം. ചെയ്യുന്ന ഓരോ…
Read More » - 15 October
പേരയില ചായയുടെ ഗുണങ്ങൾ
പേരയുടെ തളിരില നോക്കി നുള്ളിയെടുത്ത് വൃത്തിയാക്കി, ചൂടു ചായയില്‍ ഇട്ട് കുടിക്കുന്നതും അല്ലെങ്കിൽ തിളപ്പിച്ച വെറും വെള്ളത്തില്‍ ഇല മാത്രം ഇട്ടും കുടിക്കുന്നതിനും ഗുണങ്ങള്‍ ഏറെയാണ്. കരളില്‍…
Read More » - 14 October
അലര്‍ജി മാറ്റാൻ മഞ്ഞള്‍മരുന്ന്
അലര്‍ജിയ്ക്കുള്ള ചുരുക്കം ചില സ്വാഭാവിക പ്രതിരോധങ്ങളില്‍ ഒന്നാണ് മഞ്ഞള്‍. മഞ്ഞളിലെ കുര്‍കുമിനാണ് പല ഗുണങ്ങളും നല്‍കുന്നത്. ബ്രോങ്കൈറ്റിസ് ആസ്മ, ലംഗ്സ് പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള സ്വാഭാവിക പ്രതിരോധ വഴിയായി…
Read More » - 14 October
മുഖ്യമന്ത്രിക്കെതിരെ അശ്ലീല പ്രസംഗം: എ.എ.അസീസിനെതിരെ അന്വേഷണം
തിരുവനന്തപുരം: ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസിനെതിരെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല പദങ്ങളുപയോഗിച്ച് പ്രസംഗം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അസീസിനെതിരെ അന്വേഷണം നടത്താൻ…
Read More »