Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -18 October
വസ്ത്രങ്ങളിലെ കരിമ്പന്‍ നീക്കാൻ ചില മാർഗങ്ങൾ
മഴക്കാലത്ത് പലപ്പോഴും വസ്ത്രങ്ങള്‍ ഇടയ്ക്കിടെ നനയുകയും നന്നായി ഉണക്കാന്‍ കഴിയാതെ വരികയും ചെയ്യും. ഇത് വസ്ത്രങ്ങളില്‍ കരിമ്പന്‍ വരാന്‍ ഇടയാക്കാറുണ്ട്. കരിമ്പന്‍ എളുപ്പത്തില്‍ അകറ്റാൻ ചില പൊടിക്കൈകള്‍…
Read More » - 18 October
മൂന്നു ഗോളുമായി ബ്രസീല്‍ ക്വാര്‍ട്ടറില്‍
കൊച്ചി: അണ്ടര്‍ 17 ലോകകപ്പില്‍ മൂന്നു ഗോളുമായി ബ്രസീല്‍ ക്വാര്‍ട്ടറില്‍. ഹോണ്ടുറാസിനെയാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ നേടിയാണ് മഞ്ഞപ്പട വിജയം കരസ്ഥമാക്കിയത്. ബ്രെന്നര്‍, മാര്‍ക്കസ്…
Read More » - 18 October
മുലപ്പാൽ വര്‍ദ്ധിപ്പിക്കും ഭക്ഷണങ്ങൾ
നവജാത ശിശുക്കൾക്ക് ആകെയുള്ള ഭക്ഷണം മുലപ്പാൽ മാത്രമാണ്. അതുകൊണ്ടു തന്നെ മുലപ്പാൽ കുറയുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെയും വളർച്ചയേയും ബാധിയ്ക്കും. അമ്മ കഴിയ്ക്കുന്ന ഭക്ഷണങ്ങളാണ് മുലപ്പാൽ വർദ്ധിപ്പിയ്ക്കാൻ സഹായിയ്ക്കുന്നത്.…
Read More » - 18 October
ഈ രാജ്യത്തേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ
അബുദാബി•മഡഗാസ്കറിലേക്ക് പോകുന്ന യു.എ.ഇ പൗരന്മാര്ക്കും താമസക്കാര്‍ക്കും യു.എ.ഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. മഡഗാസ്കറില്‍ ബുബോനിക് പ്ലേഗ് രോഗം പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. മഡഗാസ്കറിലേക്ക് പോകുന്നവര്‍ അധിക…
Read More » - 18 October
ഷാർജയിൽ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ മാറ്റം; പിഴ വിവരങ്ങൾ ഇങ്ങനെ
ഷാര്‍ജ: ഷാര്‍ജയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയിൽ ഇളവ്. ഒക്ടോബര്‍ 18വരെയുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്ക് ലഭിച്ച പിഴകളിൽ 50 ശതമാനവും ബ്ലാക്ക് പോയിന്റില്‍ 100 ശതമാനവും ഇളവാണ്…
Read More » - 18 October
കോഹ്ലിയെ പേടിപ്പിച്ച ഏക ബൗളര്‍
ന്യൂഡല്‍ഹി: അസാധാരണമായ പ്രതിഭ കൊണ്ട് ലോകക്രിക്കറ്റിനെ അമ്പരിപ്പിക്കുന്ന താരമാണ് വിരാട് കോഹ്ലി. ഇന്ത്യന്‍ നായകനായ വിരാട് ഭീതി കൂടാതെയാണ് ഒരാള്‍ ഒഴികെ എല്ലാ ബൗളര്‍മാരെയും നേരിടുന്നത് . ആക്രമണോത്സുകതയോടെ…
Read More » - 18 October
നടി വിഷ്ണുപ്രിയയുടെ പിതാവ് നിര്യാതനായി
മനാമ•പ്രമുഖ മോഡലും നടിയുമായ വിഷ്ണുപ്രിയയുടെ പിതാവ് ആലപ്പുഴ മാവേലിക്കര കല്ലുമല ചാക്കയിൽ വീട്ടിൽ ആർ. രാമചന്ദ്രൻ പിള്ള നിര്യാതനായി. ബഹ്റൈനിലായിരുന്നു അന്ത്യം. 35 വർഷത്തിലധികമായി ബഹ്റൈനിലുള്ള രാമചന്ദ്രന്…
Read More » - 18 October
തോമസ് ചാണ്ടി അവധിയില്‍ പോകുന്നുവെന്ന വാര്‍ത്തയില്‍ പുതിയ വെളിപ്പെടുത്തലുമായി മന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പോകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രിയുടെ ഓഫീസ് രംഗത്ത് വന്നു. മന്ത്രി ചികിത്സയ്ക്കായി അവധിയില്‍ പോകുന്നതായിട്ടാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്. കായല്‍…
Read More » - 18 October
ബിസിനസ് പാര്‍ക്കില്‍ വെടിവയ്പ്, മൂന്ന് മരണം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ മെരിലാന്‍ഡ് ബി 12 ഓഫീസ് പാര്‍ക്കിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്കു പരിക്കേറ്റതായാണ് വിവരം. രണ്ടു പേരുടെ നില ഗുരുതരമാണ്. ബാള്‍ട്ടി…
Read More » - 18 October
കേരളത്തിലെ ദേശീയപാത റോഡ് നിര്‍മ്മാണം കാണാന്‍ കൊറിയന്‍ വിദഗ്ദ സംഘം എത്തി
ആലപ്പുഴ: കേരളത്തിലെ ദേശിയപാത റോഡ് നിര്‍മ്മാണം കാണാന്‍ കൊറിയന്‍ സംഘം എത്തി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അനുമതിയോടെയാണ് ആലപ്പുഴ ജില്ലയിലെ പുറക്കാട് മുതല്‍ പാതിരപ്പള്ളി വരെയുള്ള…
Read More » - 18 October
വര്‍ഷത്തിലൊരിക്കല്‍ പടക്കം പൊട്ടിക്കാനാവില്ല; ദിവസേന ബാങ്കുവിളിയ്ക്കാം: വിവാദ ട്വീറ്റുമായി ത്രിപുര ഗവർണർ
ന്യൂഡല്‍ഹി: മുസ്ലീം പള്ളികളില്‍നിന്നുള്ള ബാങ്കുവിളിയെയും പടക്കം പൊട്ടിക്കുന്ന ശബ്ദത്തെയും താരതമ്യംചെയ്ത് ത്രിപുര ഗവർണർ തഥാഗത റോയ്. എല്ലാ ദീപാവലി കാലത്തും പടക്കംപൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടാവാറുണ്ട്. വര്‍ഷത്തില്‍…
Read More » - 18 October
അന്താരാഷ്ട്ര എയര്‍പോര്‍ട്ട് കൗണ്‍സലിന്റെ പട്ടികയിലെ ആദ്യ സ്ഥാനങ്ങള്‍ ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ സ്വന്തമാക്കി
ജയ്പുര്‍: അന്താരാഷ്ട്ര എയര്‍പോര്‍ട്ട് കൗണ്‍സലിന്റെ പട്ടികയിലെ ആദ്യ സ്ഥാനങ്ങള്‍ ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ സ്വന്തമാക്കി. ജയ്പുര്‍, ശ്രീനഗര്‍ എന്നീ വിമാനത്താവളങ്ങളാണ് പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ എത്തിയത്. ലോകത്തെ ഏറ്റവും…
Read More » - 18 October
മെര്‍സല്‍-സിനിമ റിവ്യൂ
റിലീസിന് മുമ്പേ തന്നെ ആരാധകര്‍ക്കിടയില്‍ തരംഗമായിക്കഴിഞ്ഞിരുന്ന മെര്‍സല്‍ ദീപാവലിക്ക് വെടിക്കെട്ടുമായി എത്തിയിരിക്കുന്നു. മെര്‍സല്‍ എന്നാല്‍ അത്ഭുതപ്പെടുത്തുക , വിസ്മയിപ്പിക്കുക എന്നൊക്കെയാണ് അര്‍ത്ഥം. ആരാധകര്‍ക്കിത് ‘മെര്‍സല്‍’ തന്നെ. കാരണം…
Read More » - 18 October
ആൾദൈവത്തെ കാണാന്‍ ഭാര്യ ദീപാവലി മധുരവുമായി ജയിലില്‍ എത്തി; ഭാര്യയെ കണ്ട ഗുര്‍മിത് റാം റെഹിമിന്റെ പ്രതികരണം ഇങ്ങനെ
ജയിലില്‍ കിടക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മിത് റാം റെഹിമിനെ കാണാന്‍ ദീപാവലി മധുരവുമായി ഭാര്യ എത്തി. ഭാര്യ ഹര്‍ജീത് കൗറിനൊപ്പം മകന് ജസ്മീത് ഇന്സാന്…
Read More » - 18 October
27 വര്‍ഷത്തിന് ശേഷം സൗദി വിമാനം ബാഗ്ദാദിലിറങ്ങി
ബാഗ്ദാദ്: 27 വര്‍ഷത്തിനു ശേഷം സൗദി അറേബ്യയുടെ ഫ്ളൈ നാസ് എയര്‍ലൈന്‍സിന്റെ യാത്രാവിമാനം ബുധനാഴ്ച്ച ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. 1990-ല്‍ സദാം ഹുസൈന് പ്രസിഡന്റായിരുന്ന കാലത്ത്…
Read More » - 18 October
യുഎഇയില്‍ 24 വിമാനങ്ങളുടെ ലാന്‍ഡിങ് വൈകി കാരണം ഇതാണ്
അബുദാബി: യുഎഇയില്‍ 24 വിമാനങ്ങളുടെ ലാന്‍ഡിങ് വൈകി. അബുദാബിയിലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് വൈകിയത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം നടന്നത്. കനത്ത മൂടല്‍മഞ്ഞ് കാരണമാണ് ലാന്‍ഡിംഗ് വൈകിയത്. നാളെയും…
Read More » - 18 October
സഹോദരങ്ങൾ ബിസിനസ്സുകാരനെ കുത്തിക്കൊന്നു
ദുബായ്: പാകിസ്ഥാൻ സ്വദേശികളായ സഹോദരങ്ങൾ ബിസ്സിനസ്സുകാരനെ കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം രാജ്യം വിടാൻ ശ്രമിച്ച പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു ഹോർ അൽ അൻസ് മേഖലയിലെ ഷോപ്പിംഗ്…
Read More » - 18 October
ഘാന ക്വാര്‍ട്ടറില്‍
മുംബൈ: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തിനു ഘാന യോഗ്യത നേടി. നൈജറിനെ തോല്‍പ്പിച്ചാണ് ഘാന ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. നൈജറിനെ രണ്ടു ഗോളുകള്‍ക്കാണ് നിര്‍ണായക മത്സരത്തില്‍…
Read More » - 18 October
സൈനികർക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: സൈനികരുടെ ഫോൺ കോൾ നിരക്ക് കുറച്ച് ടെലികോം മന്ത്രാലയം. ടെലികോം മന്ത്രി മനോജ് സിൻഹയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ മിനിറ്റിനും ഒരു രൂപയെന്ന പുതിയ നിരക്കാണിപ്പോൾ…
Read More » - 18 October
ബി.എസ്.എന്‍.എല്‍ 4ജി ഫീച്ചര്‍ ഫോൺ അവതരിപ്പിക്കും
ബി.എസ്.എന്‍.എല്‍ 4ജി ഫീച്ചര്‍ ഫോൺ അവതരിപ്പിക്കും. ന്യൂ ഭാരത്-1 എന്ന പേരിലാണ് വിപണയില്‍ ബി.എസ്.എന്‍.എല്ലിന്റെ ഫീച്ചര്‍ ഫോൺ എത്തുക. ഈ പദ്ധതി നടപ്പാക്കുന്നത് മൈക്രോമാക്സിന്റെ സഹകരണത്തോടെയാണ്. ന്യൂ…
Read More » - 18 October
ശക്തമായ ഭൂചലനം
നുക്കുവാലോഫ•പസിഫിക് ദ്വീപസമൂഹ രാഷ്ട്രമായ ടോങ്കയില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാജ്യതലസ്ഥാനമായ നുക്കുവാലോഫയില്‍ നിന്നും 206 കിമി വടക്കുകിഴക്കായാണ് ഭൂച്ചലനം അനുഭവപ്പെട്ടത്.…
Read More » - 18 October
അയോധ്യയില്‍ 133 കോടിയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും; യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: അയോധ്യയില്‍ 133 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സരയു നദിക്കരയില്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 18 October
പടക്ക നിര്‍മാണശാലയില്‍ തീപിടിത്തം; എട്ടു പേര്‍ക്ക് ദാരുണാന്ത്യം
ഭുവനേശ്വര്‍: പടക്ക നിര്‍മാണശാലയില്‍ തീപിടിത്തത്തെ തുടര്‍ന്ന് എട്ടു പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒരു കുട്ടിയുമുണ്ട്. ഒഡീഷയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറു…
Read More » - 18 October
ഹോട്ടല്‍ മാനേജ്മെന്റ് ബിരുദവുമായി ദുബായില്‍ ക്ലിനിക് നടത്തിവന്നയാള്‍ അറസ്റ്റില്‍
ദുബായ്•ഹോട്ടല്‍ മാനേജ്മെന്റ് ബിരുദവുമായി ദുബായില്‍ ക്ലിനിക് നടത്തിവന്നിരുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. 40 കാരനായ ഈജിപ്തുകാരനാണ് പിടിയിലായത്. വ്യാജ ഡോക്ടര്‍ ചികിത്സ നടത്തുന്നതായ രഹസ്യ വിവരം ലഭിച്ചതിന്റെ…
Read More » - 18 October
ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ഹിമാചൽ പ്രദേശ്: നവംബർ ഒമ്പതിന് നടക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 68 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമാല്‍,…
Read More »