Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -26 October
ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ടു മരണം
ഒസ്ലോ: ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ടു മരണം. നോര്‍വെയിലാണ് സംഭവം നടന്നത്. റഷ്യന്‍ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത് സ്വാല്‍ബാര്‍ഡിലാണ്. ഇത് ആര്‍ട്ടിക് സമുദ്രത്തിലെ നോര്‍വീജിയന്‍…
Read More » - 26 October
അഞ്ചല്‍ ശബരിഗിരി സ്കൂളിലെ പീഡന ആരോപണം: പ്രതികരണവുമായി മാനേജ്മെന്റ്
അഞ്ചല്‍•കൊല്ലം അഞ്ചലിലെ ശബരിഗിരി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എഴാം ക്ലാസുകാരനെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി സ്കൂള്‍ മാനേജ്മെന്റ്. അഞ്ചല്‍ ശബരിഗിരി സ്കൂളില്‍…
Read More » - 26 October
മാറാനല്ലൂര്‍ എഎസ്ഐയ്ക്കു എതിരെ നടപടി
തിരുവനന്തപുരം: മാറാനല്ലൂര്‍ എസ്ഐയ്ക്കു എതിരെ നടപടി. എഎസ്ഐ സുരേഷ കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. എഎസ്ഐ സുരേഷ് ബിജെപിയുടെ കൊടിമരം ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു…
Read More » - 26 October
ലാവ്ലിന് കേസില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍
ന്യൂഡല്‍ഹി: ലാവ്ലിന് കേസില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍. എസ്എന്‍സി ലാവ്ലിന് കേസില്‍ പിണറായി ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് സിബിഐ സുപ്രീംകോടതിയില്‍ അപ്പീൽ നൽകിയത്. സിബിഐ ഹൈക്കോടതി വിധിക്കെതിരെയാണ്…
Read More » - 26 October
ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളും
കൊല്‍ക്കത്ത: ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളും ഉണ്ടാകും. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ മത്സരം കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ…
Read More » - 26 October
താജ്മഹലിൽ എത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഏറ്റെടുക്കുമെന്ന് യോഗി
ലക്നൗ: താജ്മഹൽ സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി താജ്മഹലുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. യോഗി രാവിലെ എട്ടേ…
Read More » - 26 October
ഈ ചിത്രങ്ങള്‍ പങ്കുവച്ച് യുവതി സമ്പാദിക്കുന്നത് അമ്പതു ലക്ഷം
ഇന്‍സ്റ്റാഗ്രാമിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന യുവതി ആരെയും അതിശയിപ്പിക്കും. കാരണം ഈ യുവതി സ്വന്തം കാല്‍പ്പാദങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് പ്രതിവര്‍ഷം 50 ലക്ഷം വരെ സമ്പാദിക്കുന്നത്. കാനഡയിലെ ജെസിക…
Read More » - 26 October
രാഷ്ട്രീയ സങ്കല്പ് ദിവസ് ആചരിക്കാന്‍ സര്‍ക്കുലര്‍
തിരുവനന്തപുരം•അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മ പുതുക്കി ഒക്ടോബര്‍ 31 ന് രാഷ്ട്രീയ സങ്കല്പ് ദിവസ് ആചരിക്കാന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും…
Read More » - 26 October
കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ടുള്ള രഹസ്യരേഖകൾ ലോകത്തിനു മുന്നിലേക്ക്
ബോസ്റ്റൻ: മുൻ അമേരിക്കന്‍ പ്രസിഡന്റ് ജോൺ.എഫ്.കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ടുള്ള രഹസ്യരേഖകൾ ലോകത്തിനു മുന്നിലേക്ക്. ഒക്ടോബർ 26നു അരനൂറ്റാണ്ടിലേറെ കാലത്തെ നിഗൂഢത കാത്തുവച്ചിരിക്കുന്ന രേഖകളെല്ലാം പുറത്തുവിടുമെന്ന് ട്രംപ് ശനിയാഴ്ച…
Read More » - 26 October
അല്‍-ഷിഫ ആശുപത്രിയ്ക്കെതിരെ ലവ് ജിഹാദ് ആരോപണവും
കൊച്ചി•വ്യാജ ചികിത്സയുടെ പേരില്‍ വിവാദത്തിലായ എറണാകുളം ഇടപ്പള്ളിയിലെ അല്‍-ഷിഫ ആശുപത്രിയുടെ മറവില്‍ ലവ് ജിഹാദും നടക്കുന്നുണ്ടെന്ന് ആരോപണം. അല്‍ ഷിഫ സൂപ്പര്‍ സ്പെഷ്യാലിറ്റി ഫോര്‍ പൈല്‍സ് ആശുപത്രി…
Read More » - 26 October
എക്സ്പെയറി ഡേറ്റ് കഴിയാത്ത കേക്കില്‍ പൂപ്പല്‍
തിരുവനന്തപുരം: എക്സ്പെയറി ഡേറ്റ് കഴിയാത്ത കേക്കില്‍ പൂപ്പല്‍. മില്‍ക്ക വണ്ടര്‍ കേക്കിലാണ് എക്സ്പെയറി ഡേറ്റ് കഴിയുന്നത് മുമ്പ് പൂപ്പല്‍ കണ്ടെത്തിയത്. തിരുവനന്തപുരത്താണ് സംഭവം. ജില്ലയിലെ പ്രശസ്തമായ സൂപ്പര്‍മാര്‍ക്കറ്റില്‍…
Read More » - 26 October
പ്രധാനമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകനുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം പുറത്ത്
ഗാന്ധി നഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി പ്രവര്‍ത്തകനുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം പുറത്ത്. ഗുജറാത്തിലെ പാര്‍ട്ടി പ്രവര്‍ത്തകനെയാണ് പ്രധാനമന്ത്രി വിളിച്ചു സംസാരിച്ചത്. പ്രധാനമന്ത്രിയുടെ ഈ സംഭാഷണം ദീപാവലിയോട്…
Read More » - 26 October
മലേഷ്യയില്‍ മരിച്ചത് കാമുകനെ വെട്ടി നുറുക്കിയ ഡോക്ടര്‍ ഓമന എന്ന് സൂചന
തളിപ്പറമ്പ്: മലേഷ്യയിൽ കെട്ടിടത്തിനു മുകളിൽനിന്നു വീണു മരിച്ച മലയാളി സ്ത്രീ ഡോ. ഓമനയാണെന്ന സംശയത്തിൽ പൊലീസ്. പണ്ട് ഊട്ടിയിൽ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ പയ്യന്നൂർ സ്വദേശിനി ഡോ.…
Read More » - 26 October
പോലീസ് ജീപ്പിനു കൈകാണിച്ച വയോധികനു ക്രൂരമർദ്ദനം
തൊടുപുഴ: പൊലീസ് ജീപ്പിനു കൈകാണിച്ച വയോധികനു ക്രൂരമർദ്ദനം. ഓട്ടോയാണെന്നു കരുതി പൊലീസ് ജീപ്പിനു കൈ കാട്ടിയ ഗൃഹനാഥനാണ് പൊലീസിന്റെ വക പൊതിരെ തല്ല് കിട്ടിയത്. മർദനമേറ്റത് മണക്കാട്…
Read More » - 26 October
ഹാദിയയുടെ വീഡിയോ ദൃശ്യങ്ങള്‍ രാഹുല്‍ ഈശ്വര്‍ പുറത്ത് വിട്ടു
കൊച്ചി: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വീഡിയോ ദൃശ്യങ്ങള്‍ രാഹുല്‍ ഈശ്വര്‍ പുറത്ത് വിട്ടു. കൊച്ചിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് രാഹുല്‍ ഈശ്വര്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ഈ…
Read More » - 26 October
ദുബായ് പാം ജുമൈറയില്‍ തീപ്പിടുത്തം
ദുബായ്: ദുബായ് പാം ജുമൈറയില്‍ തീപ്പിടുത്തം. വ്യാഴാഴ്ച രാവിലെ 10:50 ന് പണി നടന്നുകൊണ്ടിരിന്ന കെട്ടിട സമുച്ഛയത്തിലാണ് അഗ്നി ബാധ ഉണ്ടായത്. ദുബായിൽ റെക്കോർഡ് സമയത്തിനുള്ളിൽ തീ…
Read More » - 26 October
മകളുടെ ജന്മദിനം ആഘോഷിക്കാന്‍ അച്ഛന് വാങ്ങിയ ബലൂണില്‍ എഴുതിയിരുന്നത് ഇങ്ങനെ: കടയുടമ കസ്റ്റഡിയില്‍
കാണ്‍പൂര്‍•മകളുടെ ജന്മദിനത്തില് വാങ്ങിയ ബലൂണില്‍ I LOVE PAKISTAN (ഞാന്‍ പാകിസ്ഥാനെ സ്നേഹിക്കുന്നു) വെന്ന് രേഖപ്പെടുത്തിയിരുന്നതായി പരാതി. കാണ്‍പൂര്‍ സ്വദേശിയായ അജയ് പ്രതാപ് സിംഗ് വാങ്ങിയ ബലൂണ്‍…
Read More » - 26 October
യുഎഇയില്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ മുന്‍ സിഇഒയ്ക്കു 15 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു
റാസല്‍ ഖൈമ: റാക്ക് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ മുന്‍ സിഇഒയ്ക്കു കോടതി 15 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. മുന്‍ സി.ഇ.ഒ ഖാതര്‍ മാസാദാണ് 15 വര്‍ഷത്തെ തടവിനു…
Read More » - 26 October
യു.എ.ഇയില്‍ തുടര്‍ച്ചയായി നാല് ദിവസം അവധി വരുന്നു
ദുബായ്•ഒരു ചെറിയ ശീതകാല ബ്രേക്ക് എടുക്കാന്‍ നിങ്ങള്‍ ആഗ്രിക്കുന്നുണ്ടോ? എങ്കില്‍ നവംബര്‍ അവസാനമാണ് ഏറ്റവും നല്ല സമയം. ഒന്നല്ല, നാല് ദിവസമാണ് അവധി ലഭിക്കാന്‍ പോകുന്നത്. നവംബര്‍…
Read More » - 26 October
കാഡ്ബറിക്ക് അൻപതിനായിരം പിഴ
ബംഗളൂരു : ഡയറി മിൽക്കിൽ പൂപ്പൽ. ഇതേതുടർന്ന് കാഡ്ബറി ഇന്ത്യക്ക് അൻപതിനായിരം രൂപ പിഴ വിധിച്ചു . പിഴ ചുമത്തിയത് ഉപഭോക്തൃ ഫോറമാണ്. ദുരനുഭവം ഉണ്ടായത് ദാർല…
Read More » - 26 October
സാക്കിര്‍ നായിക്കിനു എതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഐഎയുടെ കുറ്റപത്രം
മുംബൈ: വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിനു എതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഐഎയുടെ കുറ്റപത്രം. സാക്കിര്‍ നായിക്ക് യുവാക്കളെ പ്രസംഗങ്ങള്‍ വഴി തീവ്രവാദത്തിലേക്കു നയിച്ചതായി എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.…
Read More » - 26 October
ഫാക്ടറിയില്‍ തീപ്പിടുത്തം:നിരവധി മരണം
ജക്കാര്‍ത്ത•ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയുടെ പ്രാന്തപ്രദേശത്തെ പടക്ക ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിലും തീപ്പിടുത്തത്തിലും കുറഞ്ഞത് 30 പേരെങ്കിലും മരിച്ചു. 43 ലേറെ പേര്‍ക്ക് പരിക്കേറ്റു. ജാവാ ദ്വീപിലെ വ്യവസായ-നിര്‍മ്മാണ കേന്ദ്രമായ,…
Read More » - 26 October
കേരളത്തിന് ശീതീകരിച്ച ആരാധനാലയങ്ങൾ ആവശ്യമില്ല: എ.കെ.ആന്റണി
കൊച്ചി: ശീതികരിച്ച ആരാധനാലയങ്ങൾക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. കേരളത്തിൽ എസി ആരാധനാലയങ്ങളുടെ ആവശ്യമില്ലെന്നും ഇവിടങ്ങളിലെ സമ്പത്ത് നല്ല കാര്യങ്ങൾക്കല്ല ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം കൊച്ചിയിൽ…
Read More » - 26 October
ചേരി പ്രദേശത്ത് വന്‍ തീപിടുത്തം
മുംബൈ: മുംബൈ ബാന്ദ്രയിലെ ചേരി പ്രദേശത്ത് വന്‍ തീപിടുത്തം. സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനു കാരണമായത്. അഗ്നിശമന സേന തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ലോക്കല്‍ സേ്റ്റഷനു സമീപമുള്ള…
Read More » - 26 October
വീട്ടില്‍ ഇരുന്ന് സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാം
വീട്ടില്‍ ഇരുന്ന് സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാം. ഇതിനു വേണ്ടിയുള്ള വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഇളവു പ്രഖ്യാപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാനായി…
Read More »