Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -30 October
അമ്പലം തുറക്കാത്ത സംഭവം :വിവാദങ്ങള്‍ക്ക് വിശദീകരണവുമായി യദുകൃഷ്ണന്
തിരുവല്ല: ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ദളിത് വിഭാഗത്തില്‍ നിന്ന് ശാന്തിക്കാരനായി ആദ്യ നിയമനം ലഭിച്ച യദുകൃഷ്ണനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച സംഭവത്തിൽ വിശദീകരണവുമായി യദു കൃഷ്ണൻ. അഖില…
Read More » - 30 October
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പഞ്ചസാര പ്രയോഗം
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പഞ്ചസാര പ്രയോഗം. ഭൂരിഭാഗം പേരും ഈ പ്രശ്നമില്ലാതാക്കാന്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നവരാണ് . എന്നാല്‍ കെമിക്കല്‍സ് അടങ്ങിയ സണ്‍സ്ക്രീന്‍ ഇനി വേണ്ട. തികച്ചും പ്രകൃതിദത്തമായ…
Read More » - 30 October
കൊല്ലത്ത് പാലം തകർന്ന് ഒരു മരണം
കൊല്ലം : കൊല്ലം ചവറയിൽ പഴയ ഇരുമ്പ് പാലം തകർന്ന് ഒരു മരണം. ചവറ സ്വദേശി ശ്യാമള ദേവിയാണ് മരിച്ചത്.പരിക്കേറ്റ 20 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 30 October
ലൈംഗിക തൃഷ്ണകളെ ശമിപ്പിക്കുന്ന സെക്സ് റോബോട്ടുകളും തുടര്‍ന്നുള്ള ഗര്‍ഭധാരണവും : സെക്സ് റോബോട്ടുകളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ലോകം തന്നെ മാറ്റി മറിച്ച ഒന്നായിരുന്നു സെക്സ് റോബോട്ടുകളുടെ വരവ്. മനുഷ്യ മനസിന്റെ ലൈംഗിക തൃഷ്ണകളെ തൃപ്തിപ്പെടുത്തുന്നതില്‍ പുതുവഴി തേടുന്ന ശാസ്ത്ര ലോകത്തിന്റെ സുപ്രധാന കണ്ടുപിടുത്തങ്ങളിലൊന്നായിരുന്നു…
Read More » - 30 October
ആധാര്‍ കേസ് : മമതയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി : ആധാര്‍ കേസില്‍ മമതയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം. കേന്ദ്രനിയമം സംസ്ഥാനത്തിന് ചോദ്യം ചെയ്യാനാവില്ല. വ്യക്തി എന്ന നിലയില്‍ മമതയ്ക്ക് കോടതിയെ സമീപിക്കാം. മമത നിയമത്തിന് അതീതയല്ലെന്നും…
Read More » - 30 October
പ്രശസ്ത നടിക്ക് അവസരം കുറഞ്ഞപ്പോള്‍ കൊച്ചിയിലെ ഫ്ലാറ്റില്‍ അനാശാസ്യം: പരാതിയുമായി അയല്‍വാസികള്‍
കൊച്ചി: സിനിമയിൽ അവസരം കുറഞ്ഞതോടെ അനാശ്യാസത്തിലേക്ക് തിരിഞ്ഞ് പ്രമുഖ നടി. കള്ളക്കടത്ത് കേസിലെ പ്രതിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് സിനിമയില്‍ ഇവർക്ക് പലരും ഭയന്ന് അവസരം നിഷേധിക്കുകയായിരുന്നു. അന്വേഷണം…
Read More » - 30 October
ഇലക്ഷനിൽ തെരഞ്ഞെടുപ്പായുധമായി ഉപയോഗിച്ച മയക്കു മരുന്ന് കേസ് കെട്ടിച്ചമച്ചതെന്ന് ആരോപണം: ക്ഷമാപണവുമായി വാർത്ത പുറത്തു വിട്ട മാധ്യമം
പഞ്ചാബ്: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊണ്ഗ്രെസും ആം ആദ്മിയും മുഖ്യആയുധമായി ഉപയോഗിച്ചത് കഴിഞ്ഞ മന്ത്രി സഭയിലെ റവന്യൂ മന്ത്രിയുടെ മയക്ക് മരുന്ന് കേസ് കെട്ടിച്ചമച്ചതെന്ന് ആരോപണം. വാർത്ത പുറത്തു…
Read More » - 30 October
ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി : നിക്ഷേപ മേഖല തങ്ങള്‍ക്ക് അനുകൂലമാകുമോ എന്ന് ഉറ്റുനോക്കി സംസ്ഥാനങ്ങള്‍
ദുബായ് : വാണിജ്യ-വ്യാപാരമേഖലകളില്‍ സഹകരണം ശക്തമാക്കാനും നിക്ഷേപരംഗത്തു കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനും ലക്ഷ്യമിട്ടുള്ള ഇന്ത്യ-യുഎഇ പങ്കാളിത്ത ഉച്ചകോടിക്ക് (ഐയുപിഎസ്) ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ തുടക്കമാകും.…
Read More » - 30 October
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ സിറ്റിങ് ഇന്ന് തുടങ്ങും
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഏകാംഗ കമ്മീഷൻ ജസ്റ്റിസ് അറുമുഖസാമിയുടെ സിറ്റിങ് ഇന്ന് തുടങ്ങും.പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയത്തിലും ചികിത്സിച്ച…
Read More » - 30 October
ഒടുവില്‍ ആ കെണിയില്‍ മലയാളിയും വീണു : സെക്സ് ചാറ്റിംഗില്‍ പരിചയപ്പെട്ട പെണ്‍കുട്ടി സാക്ഷാല്‍ പൊലീസ്
ലണ്ടന്‍: ഒടുവില്‍ ആ കെണിയില്‍ മലയാളിയും വീണു. ബാലപീഡകരെ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലൂടെ ചാറ്റിനെത്തുന്ന വിജിലന്റ് ഗ്രൂപ്പിന്റെ ട്രാപ്പില്‍ വീണത് ബാങ്ക് മാനേജരായ യുവാവ് . ഓണ്‍ലൈന്‍…
Read More » - 30 October
പത്ത് വയസ്സുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം
പുണെ: പത്ത് വയസ്സുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. മഹാരാഷ്ട്രയിലെ ചിഞ്ച്വാഡയില്‍ പ്രവര്‍ത്തിക്കുന്ന മോര്യ ശിക്ഷാന്‍ സന്‍സ്ഥ ഹൈസ്കൂളിലാണ് സംഭവം. ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തിന്റെ പേരില്‍ വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദ്ദിച്ചത്.…
Read More » - 30 October
പുതിയ അവകാശങ്ങളുമായി സൗദി അറേബ്യന്‍ വനിതകള്‍
സൗദി : പുതിയ അവകാശങ്ങൾ സ്വന്തമാക്കികൊണ്ട് സൗദിയിലെ വനിതകൾ. കായിക മത്സരങ്ങളിൽ പങ്കെടുക്കാനാണ് സൗദി വനിതകൾക്ക് ലഭിച്ച പുതിയ അവകാശം.അടുത്ത വർഷത്തോടെ തീരുമാനം നടപ്പിലാക്കുമെന്ന് ജനറല്‍ സ്പോര്‍ട്സ്…
Read More » - 30 October
വ്യോമസേന വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ഒക്ടോബർ ആറിന് അരുണാചലില്‍ വ്യോമസേന വിമാനം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. തവാങിൽ നടന്ന ഈ അപകടത്തിൽപൈലറ്റ് ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു. റഷ്യന്‍ നിര്‍മ്മിത എം.ഐ-17…
Read More » - 30 October
മഹല്ല് ഖാസി അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകം : മൗലവി കൊല്ലപ്പെട്ട ദിവസം വീട്ടുകാര്‍ എണീറ്റത് രാവിലെ 10ന് : വീട്ടുകാരെ മയക്കി കിടത്തിയതാകാമെന്ന് ..
കാസര്‍കോട്: ഏഴ് വര്‍ഷം മുമ്പ് കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ചെമ്പിരിക്ക -മംഗളൂരു ഖാസി സി.എം. അബ്ദുല്ല മൗലവിയുടേത് ആത്മഹത്യയല്ലെന്ന് തെളിയുന്നു. അത് കൊലപാതകമാണെന്നും കൊലപാതകത്തെ കുറിച്ച് കാസര്‍ഗോഡുള്ള…
Read More » - 30 October
വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കോതമംഗലം: വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നഗരത്തിലെ പ്രമുഖ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയതിനെത്തുടര്‍ന്ന്…
Read More » - 30 October
പാകിസ്ഥാൻ ന്യൂനപക്ഷങ്ങൾക്ക് ആശ്വാസമായി ഇന്ത്യ: കേന്ദ്ര സർക്കാരിന്റെ സുപ്രധാന തീരുമാനം
ന്യൂഡൽഹി: ഇന്ത്യയിൽ താമസമാക്കിയ 431 പാക് ന്യൂനപക്ഷങ്ങൾക്ക് കേന്ദ്ര സർക്കാർ ദീർഘ കാല വിസ അനുവദിച്ചു. ഹിന്ദു,സിക്ക്,ബുദ്ധ,ജൈന, പാഴ്സി എന്നീ മതവിഭാഗങ്ങളിലുള്ള ആളുകൾക്കാണ് ദീർഘ കാല വിസ…
Read More » - 30 October
എക്സൈസിലെ ഉഴപ്പന്മാരെ ചെക്പോസ്റ്റിലാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥർ
ഇടുക്കി: എക്സൈസിലെ നിലവിലെ ഉഴപ്പന്മാരെ ചെക്പോസ്റ്റില്‍ നിയോഗിക്കണമെന്ന എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സര്‍ക്കുലറിനെതിരെ ഉദ്യോഗസ്ഥർ പ്രതിഷേധിക്കുന്നു. ജീവനക്കാരിൽ ചിലർ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതായും സൂചനയുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരില്‍…
Read More » - 30 October
ദുബായില്‍ മലയാളിയ്ക്ക് ദാരുണാന്ത്യം
ദുബായ് : ദുബായില്‍ മലയാളിയ്ക്ക് ദാരുണാന്ത്യം. റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ട്രെയിലര്‍ ഇടിച്ച് മലയാളി മരിച്ചു. കാസര്‍കോട് പെരുമ്പള ബേനൂര്‍ സ്വദേശി പുതിയപുര പി. വേണുഗോപാലന്‍ (48)…
Read More » - 30 October
സുരക്ഷാ ഭീഷണി : പ്രമുഖ എയര്‍ലൈന്‍ വഴിതിരിച്ചുവിട്ടു
അഹമ്മദാബാദ്: സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് പ്രമുഖ എയര്‍ലൈന്‍ വഴിതിരിച്ചുവിട്ടു. മുംബൈ-ഡല്‍ഹി ജെറ്റ് എയര്‍വേസ് വിമാനമാണ് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്. മുംബൈയില്‍ നിന്ന് പുലര്‍ച്ചെ 2.55ന് പറന്നുയര്‍ന്ന വിമാനം 3.45ന്…
Read More » - 30 October
സിനിമാസ്റ്റയിലില്‍ കമിതാക്കളുടെ ഒളിച്ചോട്ടവും പിന്നെ മോഷണവും പിടിച്ചുപറിയും : കമിതാക്കളുടെ പ്രായമാകട്ടെ 18 വയസും
ചാവക്കാട്: സിനിമയെ വെല്ലുവിധത്തിലുള്ള കാര്യങ്ങളാണ് എറണാകുളത്ത് നടന്നത്. ചേരാനെല്ലൂര്‍, എറണാകുളം സ്വദേശീകളായ കാമുകീ കാമുകന്മാരാണ് സിനിമയെ വെല്ലും വിധത്തില്‍ സംസാരവിഷയമായ ഒളിച്ചോട്ടത്തിനും മോഷണത്തിനും പിടിയിലായത്. സിനിമാ സ്റ്റയിലില്‍…
Read More » - 30 October
ഭൂമി കയ്യേറ്റ കേസ്: റവന്യൂവകുപ്പും എ.ജി.യും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്ന് സിപിഐ പിന്മാറുന്നു
തിരുവനന്തപുരം: മന്ത്രിയുടെ ഭൂമി കയ്യേറ്റക്കേസില്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍(എ.എ.ജി.) രഞ്ജിത് തമ്പാന് തന്നെ ഹാജരാകണമെന്ന നിലപാടില്‍ നിന്ന് സിപിഐ പിന്മാറുന്നു. കേസില്‍ കോടതിയില്‍ സര്‍ക്കാരിനു വേണ്ടി…
Read More » - 30 October
സ്വകാര്യബസ് ഇടിച്ച് യുവതി മരിച്ചു
ആലുവ : ആലുവ സെന്റ് അലോഷ്യസ് കോളേജിനു മുന്നില്‍ വെച്ച് സ്കൂട്ടറിന് പിന്നില്‍ സ്വകാര്യബസ് ഇടിച്ച് യുവതി മരിച്ചു. ആലുവ മുപ്പത്തടം സ്വദേശി അനില ഡോളി ആണ്…
Read More » - 30 October
തോമസ് ചാണ്ടി വിഷയം: പിണറായിയുടെ മുന്നിൽ എണീറ്റ് നിൽക്കാത്ത സി പി ഐ ഇപ്പോൾ കാണിക്കുന്നത് വെറും തട്ടിപ്പ് : കെ സുരേന്ദ്രൻ
തോമസ് ചാണ്ടി വിഷയത്തിൽ സി. പി. എം, സി. പി. ഐ തർക്കം എന്നത് വെറും തട്ടിപ്പെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. അഴിമതിവിരുദ്ധനിലപാടെടുക്കുന്നു എന്ന…
Read More » - 30 October
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നുവോ ?
തിരുവനന്തപുരം : കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാന പോലീസ് മികച്ച രീതിയില്‍ അന്വേഷിക്കുന്നുവെന്നും സി.ബി.ഐ. അന്വേഷിക്കേണ്ടതില്ലെന്നും സംസ്ഥാന സര്‍ക്കാര്‍. ഈ കാര്യം ആഭ്യന്തര വകുപ്പ് ഇന്നു െഹെക്കോടതിയെ…
Read More » - 30 October
രോഗിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ
ന്യൂഡൽഹി: പനി ബാധിച്ച് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. അമിത് റായ് എന്നയാളാണ് അറസ്റ്റിലായത്. യുവതിക്ക് ടൈഫോയ്ഡ് ആണെന്ന് വിശ്വസിപ്പിച്ച് കുത്തിവയ്പെടുക്കാൻ ക്ലിനിക്കിലെ…
Read More »