Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -15 November
ബോംബ് നിര്‍മാണ വസ്തുക്കളുമായി പാര്‍ട്ടി പ്രവര്ത്തകന് പിടിയില്‍
കണ്ണൂര്‍:പാനൂരില്‍ നിന്നും ബോംബ് നിര്‍മിക്കുന്നതിനുള്ള സാമഗ്രികളുമായി ഒരാളെ പോലീസ് പിടികൂടി. പാനൂര്‍ സ്വദേശി രജിതിനെയാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് ആണി, വെടിമരുന്ന്, നൂല് എന്നിവ കണ്ടെടുത്തു. ഇയാള്‍…
Read More » - 15 November
തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ സിപ് അഴിച്ച് പ്രതിഷേധവുമായി അലൻസിയർ
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ നടൻ അലൻസിയറുടെ പ്രതിഷേധം. ഒരു ദിവസം മുഴുവൻ തന്റെ പാന്റ്സിന്റെ സിപ്പ് അഴിച്ചിട്ട് വ്യത്യസ്തമായ…
Read More » - 15 November
പടയൊരുക്കം എത്തിയ ദിവസം പടയാളികള്‍ പട വിട്ടു : ബി.ജെ.പിയില്‍ ചേര്‍ന്നത് 400 ഓളം കോണ്‍ഗ്രസുകാര്‍
പെരിങ്ങോട്ടുകുറുശ്ശി•പാലക്കാട് പരുത്തിപ്പുളളി കണക്കത്തറ പൂതിരിക്കാവ് പ്രദേശത്തെ 400 ഓളം പേർ ബി.ജെ.പി. യിൽ ചേർന്നു. നിലവിലെ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റും, മുൻ എം.എൽ.എ യും, പാലക്കാട് മുൻ…
Read More » - 15 November
ഇനി ഭരണം സൈന്യത്തിന്റെ കയ്യിൽ
സിംബാബ്വെയില് സൈന്യം ഭരണം പിടിച്ചെടുത്തു. രാജ്യതലസ്ഥാനമായ ഹരാരെ പൂര്‍ണ്ണമായും സൈനിക നിയന്ത്രണത്തിലാണ് . സിംബാബ്വെ പ്രസിഡന്റ് മുഗാബെ ഇപ്പോൾ വീട്ടു തടങ്കലിലാണ്.വൈസ് പ്രസിഡന്റ് എമേഴ്സണ്‍ മുന്‍ഗാഗ്വയെ പുറത്താക്കിയതോടെയാണ് …
Read More » - 15 November
സർക്കാരിന് ‘മുന്നറിയിപ്പു’മായി കെ.സുരേന്ദ്രൻ
കോട്ടയം: തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ മറ്റൊരു രാജി കൂടിയുണ്ടാകുമെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. പഠിച്ച…
Read More » - 15 November
എംബിബിഎസ് വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
മുക്കം: മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനി കോളേജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. കോഴിക്കോട് മുക്കം കെഎംസിടി അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ഊഷ്മള്‍ (22) ആണ് കെഎംസിടി ഡെന്റല്‍…
Read More » - 15 November
നമ്മുടെ രാജ്യം നേരിടുന്ന ആ വെല്ലുവിളിയെ കുറിച്ച് മുൻ കേന്ദ്രമന്ത്രി
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെക്കുറിച്ച് പറഞ്ഞ് മുൻ കേന്ദ്രമന്ത്രി എ കെ ആന്റണി. കേരളാ പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ളിയുജെ) ഡല്‍ഹി ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച്…
Read More » - 15 November
ദിലീപിന്റെ സഹോദരൻ അനൂപിനെ ചോദ്യം ചെയ്യുന്നു
കൊച്ചി: നടന് ദിലീപിന്റെ സഹോദരന് അനൂപിനെ ചോദ്യം ചെയ്യുന്നു. നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി ദിലീപിനെ ചോദ്യം ചെയ്തതിന്റെ പിന്നാലെയാണ് അനൂപിനെയും ചോദ്യം ചെയ്യുന്നത്.…
Read More » - 15 November
മത്സരാര്‍ത്ഥികളെ പൂര്‍ണ നഗ്നരാക്കി ടെലിവിഷൻ ഷോ; ചാനലിനെതിരെ നിരവധിപേർ രംഗത്ത്
പൂര്‍ണ നഗ്നരായി വനിതാ മത്സരാര്‍ത്ഥികളെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യിപ്പിച്ച ടെലിവിഷന്‍ പരിപാടിയായ ഓസ്ട്രിയാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍ ഷോയിലെ പുതിയ എപ്പിസോഡ് വിവാദത്തിലേക്ക്. മികച്ച മോഡലുകളെ…
Read More » - 15 November
തോമസ് ചാണ്ടിയുടെ രാജി നല്കുന്ന സന്ദേശങ്ങള്‍: അഡ്വ. ജയശങ്കറിന്റെ വാക്കുകള്‍ അതിരുകടക്കുന്നുവെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ നിശബ്ദതയും അപകടകരമല്ലേ?
സാമ്പത്തിക ക്രമക്കേടുകളുടെയും അഴിമതികളുടെയും പേരിൽ ജനപ്രതിനിധികൾ രാജി വയ്ക്കുന്നത് ജനാധിപത്യത്തിലെ സ്വാഭാവിക പ്രക്രിയയാണ്. തെളിവുകളും സാക്ഷികളും നിരന്നു നിൽക്കുകയും കോടതി പരാമർശങ്ങൾ ഉണ്ടാവുകയും ചെയ്യുമ്പോൾ രാജി അനിവാര്യം…
Read More » - 15 November
സ്വവർഗ വിവാഹങ്ങൾക്ക് ഇനി ഉടൻ അനുമതി
സ്വവർഗ വിവാഹങ്ങൾക്ക് ഉടൻ അനുമതിയുണ്ടാകും എന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. ജനങ്ങൾക്കിടയിൽ നടന്ന സർവ്വേ അഭിപ്രായപ്രകാരം ഓസ്ട്രേലിയയിലാണ് സ്വവർഗ വിവാഹത്തിന് അനുമതി നൽകാനൊരുങ്ങുന്നത്. വിവാഹങ്ങള്‍ക്ക് തുല്യത നല്കുന്ന…
Read More » - 15 November
ആരാധകരില്‍ നിന്നു ധോണിയെ രക്ഷിക്കാന്‍ സാക്ഷിയുടെ ട്രിക്ക്
ആരാധകരുടെ പിടിയിൽ നിന്നും രക്ഷപെടാൻ തലവഴി പുതപ്പിട്ടു മൂടിയിരിക്കുന്ന ധോണിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ധോണി വിമാനത്തിൽ പുതപ്പ് കൊണ്ട് തല മുടിയിരിക്കുന്ന വീഡിയോ ധോണിയുടെ ഭാര്യ…
Read More » - 15 November
വിമാനപകടം: നിരവധി മരണം; 3 വയസ്സുകാരി അതിസാഹസികമായി രക്ഷപ്പെട്ടു
മോസ്കോ: കിഴക്കന്‍ റഷ്യയില്‍ വിമാനപകടം. അപകടത്തിൽ ആറ് പേർ മരിച്ചു. എന്നാൽ അതിൽ നിന്നും 3 വയസുകാരി അതിസാഹസികമായി രക്ഷപ്പെട്ടു. നെല്ക്കാന് ഗ്രാമത്തിലെ വിമാനത്താവളത്തില്‍ വിമാനം ഇറക്കാന്‍…
Read More » - 15 November
ജില്ലയില്‍ പടയൊരുക്കം എത്തിയ അന്ന് തന്നെ കോണ്‍ഗ്രസിന് കിട്ടിയത് എട്ടിന്റെ പണി: 400 ഓളം കോണ്‍ഗ്രസുകാര്‍ ബി.ജെ.പി. യിൽ ചേർന്നു
പെരിങ്ങോട്ടുകുറുശ്ശി•പാലക്കാട് പരുത്തിപ്പുളളി കണക്കത്തറ പൂതിരിക്കാവ് പ്രദേശത്തെ 400 ഓളം പേർ ബി.ജെ.പി. യിൽ ചേർന്നു. നിലവിലെ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റും, മുൻ എം.എൽ.എ യും, പാലക്കാട് മുൻ…
Read More » - 15 November
അതിശയിപ്പിക്കും ഈ ഫേസ് ബുക്ക് രാജാവിന്റെ കൊട്ടാരം
ലോകത്തിലെ ഏറ്റവും ധനികരായ ആളുകളിൽ ഒരാളാണ് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്.അതെ സമയം ഏറ്റവും എളിമയേറിയ ജീവിതം നയിക്കുന്ന ഒരാൾ കൂടിയാണ് മാർക്ക് . ഏതാനും വർഷങ്ങൾക്ക്…
Read More » - 15 November
രാഹുൽ ഗാന്ധി എട്ടുകാലി മമ്മൂഞ്ഞാകുമ്പോള് ഗുജറാത്തില്‍ അടിതെറ്റി കോണ്‍ഗ്രസ്: മോദി എത്തും മുന്‍പേ ബി.ജെ.പി വളരെ മുന്നിലെന്ന സര്‍വേകള്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിലയിരുത്തുന്നു
എട്ടുകാലി മമ്മൂഞ്ഞിനെക്കുറിച്ച് കേട്ടിരിക്കുമല്ലോ. മലയാള സാഹിത്യത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത കഥാപാത്രമാണിത് . വഴിയേ പോകുന്നതിന്റെയൊക്കെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മമ്മൂഞ് . ഇപ്പോൾ…
Read More » - 15 November
70,000 രൂപയ്ക്ക് ഐ ഫോണ്‍ 7 പ്ലസ് വാങ്ങിയ മലയാളിക്ക് പണി കിട്ടി
ആപ്പിളിന്റെ ഐ ഫോണ്‍ വാങ്ങിയ മലയാളിക്ക് പണി കിട്ടി. ചതി പറ്റിയത് മലയാളിയായ മനു എന്ന യുവാവിനാണ്. ബിസിനസ് ആവശ്യത്തിനായി ബാംഗ്ലരില്‍ പോയ മനു നാട്ടിലേയ്ക്കു വരന്…
Read More » - 15 November
4,882 വിദ്യാർഥികൾ അണിനിരന്ന ‘മനുഷ്യ ബോട്ടി’ന് ഗിന്നസ് റെക്കോർഡ്
ഷാർജ : സ്കൂൾ വിദ്യാർഥികൾ അണിനിരന്ന് നിർമിച്ച ഭീമൻ ‘മനുഷ്യ ബോട്ടി’ന് ഷാർജയിൽ ഗിന്നസ് ബുക്ക് ഒാഫ് വേർഡ് റെക്കോർഡ്. ഇന്ത്യയിൽ ശിശുദിനമാഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് കാസർകോട് സ്വദേശി…
Read More » - 15 November
മരുഭൂമിയുടെ രാജാവായി ഇൻഡോർ സ്വദേശി
ഭൂമി കയ്യേറ്റങ്ങളുടെ വാർത്തകൾ എന്നും ചൂടേറിയ ചർച്ചാ വിഷയങ്ങളാണ്.ഇപ്പോൾ കേൾക്കുന്ന ഒരു കയ്യേറ്റ വാർത്തയ്ക്കും കയ്യേറിയ ഭൂമിയ്ക്കും ചൂട് വളരെ കൂടുതലാണ്. ഭൂമിയല്ല ഒരു രാജ്യമാണ് കയ്യേറിയിരിക്കുന്നത്…
Read More » - 15 November
ഷാര്‍ജയില്‍ കോടിപതിയായി പ്രവാസി മാതാവ്
ദുബായ്•നാല് ദശാബ്ദങ്ങളായി ഷാര്‍ജയില്‍ കഴിയുന്ന പ്രവാസി മാതാവിന്റെ സ്വപ്നങ്ങള്‍ സഫലമായിരിക്കുന്നു. ദുബായ് മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പില്‍ 1 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 6.5 കോടി ഇന്ത്യന്‍…
Read More » - 15 November
കേരളത്തിലെ ഭരണഘടനാ പ്രതിസന്ധിയെപ്പറ്റി ഗവർണ്ണർ വിശദീകരണം തേടണമെന്ന് എം.ടി രമേശ്
കേരളത്തിലെ ഭരണഘടനാ പ്രതിസന്ധിയെപ്പറ്റി ഗവർണ്ണർ വിശദീകരണം തേടണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് ആവശ്യപ്പെട്ടു. സമാന്തര മന്ത്രിസഭാ യോഗം ചേർന്നതോടെ സിപിഐക്ക് മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന്…
Read More » - 15 November
മര്‍വായിയുടെ നീണ്ട നാളത്തെ പോരാട്ടം ഫലം കണ്ടു; യോഗയെ അംഗീകരിച്ച് സൗദി
ജിദ്ദ: യോഗയെ ഔദ്യോഗിക തലത്തില്‍ അംഗീകരിച്ചുകൊണ്ട് സൗദി അറേബ്യ. നൗഫ് ബിന്ദ് മുഹമ്മദ് അല്‍ മര്‍വായി എന്ന മുപ്പത്തേഴുകാരിയുടെ പോരാട്ടമാണ് സൗദി ഭരണകൂടത്തെ ഇപ്പോഴത്തെ തീരുമാനത്തിലേക്ക് എത്തിച്ചത്.…
Read More » - 15 November
കാശ്മീരി യുവാവ് കോളേജ് പഠനം ഉപേക്ഷിച്ചു ഭീകരസംഘടനയില്‍ ;ആഘോഷമാക്കി സുഹൃത്തുക്കള്‍
കോളേജ് പഠനം ഉപേക്ഷിച്ച് കാശ്മീരി യുവാവ് ഭീകരസംഘടനയിൽ ചേർന്നു. ഇരുപതുകാരനായ മജീദ് ഖാൻ ആണ് വീട്ടുകാരുടെ പ്രതീക്ഷകൾക്ക് പോറലേൽപ്പിച്ച് ലഷ്കർ ഇ തോയിബയിൽ ചേർന്നത്. അതേസമയം യുവാവിന്റെ…
Read More » - 15 November
നവയുഗവും ഇന്ത്യൻ എംബസ്സിയും കൈകോർത്തു; സ്പോൺസറുടെ പരാതിയിൽ 9 മാസം ജയിലിൽ കഴിയേണ്ടി വന്ന യുവതി രക്ഷപ്പെട്ടു നാടണഞ്ഞു.
ദമ്മാം•സ്പോൺസർ നൽകിയ കള്ളപരാതി മൂലം ഒൻപതു മാസക്കാലം ജയിലിൽ കഴിയേണ്ടി വന്ന ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും കൂട്ടായ പരിശ്രമത്തിനൊടുവിൽ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക്…
Read More » - 15 November
വിമാനം ‘റാഞ്ചി’; പക്ഷെ സംഭവം പൈലറ്റ് പോലും അറിഞ്ഞില്ല
ഹാക്കര്‍മാര്‍ക്ക് ബോയിങ് 757 യാത്രാ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിച്ചെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വെളിപ്പടുത്തല്‍. റണ്‍വേയില്‍ വെച്ച് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത് വെളിപ്പെടുത്തല്‍ നടത്തിയ ഉദ്യോഗസ്ഥന്റെ…
Read More »