കൊച്ചി: നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ ചോദ്യം ചെയ്യുന്നു. നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി ദിലീപിനെ ചോദ്യം ചെയ്തതിന്റെ പിന്നാലെയാണ് അനൂപിനെയും ചോദ്യം ചെയ്യുന്നത്.
നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന വാദം ദിലീപ് ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായിരുന്നു ദിലീപിനെ വീണ്ടും ചോദ്യം ചെയ്തതെന്നാണ് റിപ്പോർട്ട്.
Post Your Comments