2017 ൽ അബുദാബിയിൽ പ്രോപ്പർട്ടി വിലയും അപാര്ട്മെൻറ് റെന്റുകളും ഇടിഞ്ഞു. മുഹമ്മദ് ബിൻ സായിദ് സിറ്റി ഏറ്റവും വിലക്കുറവുള്ള പ്രദേശമായി മാറിയിരിക്കുകയാണ്. 2017 ഓടെ ഈ സ്ഥലത്ത് വാടക 12.5 ശതമാനായി മാറിയിരിക്കുകയാണ്. 30,000 ദിർഹത്തിനും 47,000 ദിർഹത്തിനും 65,000 ദിർഹത്തിനുമൊക്കെ ഇവിടെ വാടകയ്ക്ക് ലഭിക്കും.
എന്നാൽ ഏറ്റവും കൂടുതൽ വിലയുള്ള സ്ഥലമായി കോർണീക് മേഖല മാറി കഴിഞ്ഞു. കഴിഞ്ഞ വർഷം 12 ശതമാനത്തോളം കുറവുണ്ടായിരുന്ന സ്ഥലം ഇപ്പോൾ 80,000 ദിർഹവും, 99,000 ദിർഹവും, 99,000 ദിർഹവുമൊക്കെ നൽകിയാൽ മാത്രമേ ലഭിക്കു.
അബുദാബി കുടക്കീഴിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള പ്രദേശമായ അൽ റീം ദ്വീപ് ഈ വർഷം ലഭിക്കുന്നത് 60,000 ദിർഹത്തിനാണ്. രണ്ട് ബെഡ്റൂമുകളും യഥാക്രമം 60,000, 82,000 ദിർഹവും 120,000 ദിർഹമാണ്. അതേസമയം എയർപോർട്ട് സ്ട്രീറ്റിൽ രണ്ട് കിടപ്പുമുറി ഫ്ളാറ്റുകളുടെ വില പ്രതിവർഷം 85,000 ദിർഹത്തിൽ 29 ശതമാനം കുറവാണ്. അബുദാബിയിലെ അപ്രധാന യൂണിറ്റുകളിളാണ് ഏറ്റവുമധികം ഇടിവ്. ഖാലിഫ സിറ്റി എ യിലെ സ്റ്റുഡിയോകൾ 36,000 ദിർഹമാണ് വില.
Post Your Comments