
ഇംഫാല്‍: ശക്തമായ ഭൂചലനം. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലാണ് റിക്ടര്‍സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇംഫാലിനു 63 മൈല്‍ കിഴക്ക് 14 മൈല്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്ന് ഉച്ചക്ക് 12.17ന് അനുഭവപ്പെട്ട ഭൂചലനത്തില്‍ ഇതുവരെ യാതൊരു നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. .
Post Your Comments