തിരുവനന്തപുരം: എകെജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി.ബല്‍റാം എംഎല്‍എയെ രൂക്ഷമായി വിമര്‍ഷിച്ച് വെള്ളാപ്പള്ളി നടേശന്. ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്താശ്രദ്ധ നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിലും നല്ലത് ചാനലുകാരെ വിളിച്ചു കൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടിയാല്‍ മതിയായിരുന്നെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എകെജിക്കെതിരായ പരാമര്‍ശത്തില്‍ നിരവധി നേതാക്കളാണ് ബല്‍റാമിനെതിരെ വിമര്ശവുമായെത്തുന്നത്.
Post Your Comments