Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -29 January
അടുത്ത ട്വന്റി20 ലോകകപ്പിന് ഓസ്ട്രേലിയ വേദിയാകും
2020ല്‍ നടക്കുന്ന ട്വന്റി20 ഒമ്പതാം ലോകകപ്പിന് ഓസ്ട്രേലിയ വേദിയാകും. 2018ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ലോകകപ്പ് രണ്ടുവര്‍ഷത്തേക്ക് ഐസിസി നീട്ടുകയായിരുന്നു. ലോകകപ്പില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നതായി…
Read More » - 29 January
പീഡനത്തിനിരയായ പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചു
ലക്നോ: പീഡനത്തിനിരയായ പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചു. ഉത്തര്‍പ്രദേശില്‍ ദിയോരിയിൽ സ്കൂള്‍ മാനേജരുടെ മകന് പീഡിപ്പിച്ച 12 ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശനിയാഴ്ച വീട്ടിനുള്ളിൽ സ്വയം തീകൊളുത്തി…
Read More » - 29 January
ഒമാനിലെ ഡ്രൈവിംഗ് ലൈസന്‍സില്‍ പരിഷ്കാരം; പ്രവാസികള്‍ക്ക് തിരിച്ചടി
മസ്ക്കത്ത്: പ്രവാസികളെ വലയ്ക്കുന്ന കടുത്ത തീരുമാനങ്ങളുമായി ഒമാന്‍ ഭരണകൂടം. ഇനി മുതല്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിദേശ തൊഴിലാളികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.…
Read More » - 29 January
വിദ്യാർഥി സംഘര്‍ഷത്തിനിടെ ഡിഎസ്പി വെടിയേറ്റു മരിച്ചു
ഫരീദ്കോട്ട്: വിദ്യാർഥി സംഘര്‍ഷത്തിനിടെ ഡിഎസ്പി വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം നടന്നത്. മരിച്ചത് ഡിവൈഎസ്പി ബല്‍ജീന്ദര്‍ സിങ് സന്തുവാണ്. പ്രാഥമിക റിപ്പോർട്ട് ബല്‍ജീന്ദർ സ്വയം വെടിവച്ചു…
Read More » - 29 January
വിവാഹമോചനത്തിന് ശ്രമിച്ചയാള്‍ക്ക് കിട്ടിയ എട്ടിന്റെ പണി
തൊടുപുഴ: വിവാമോചനത്തിന് ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് തൊടുപുഴ സ്വദേശി ജോളി. വിവാഹ മോചനത്തിന് ശ്രമിച്ച ഇയാള്‍ക്കെതിരെ ഭാര്യ കൊടുത്ത കേസില്‍ കിട്ടിയത് വമ്പന്‍ പിഴയാണ്. 65…
Read More » - 29 January
യുവാവിന്റെ തല വെട്ടിമാറ്റിയ നിലയിൽ; നഗരത്തെ ഭീതിയിലാഴ്ത്തി ഒരാഴ്ചയ്ക്കുള്ളിലെ രണ്ടാമത്തെ കൊലപാതകം
നല്‍ഗൊണ്ട: യുവാവിന്റെ തല വെട്ടിമാറ്റി മതസ്ഥാപനത്തിന്റെ മതിലിനു മുകളില്‍ വച്ച നിലയില്‍ കണ്ടെത്തി. യുവാവിന്റെ തല കണ്ടെത്തിയത് ബോട്ടുഗുഡ പ്രദേശത്തെ മതസ്ഥാപനത്തിന്റെ മതിലിനു മുകളിലാണ്. എട്ടു പേരെ…
Read More » - 29 January
എംആര്‍ഐ സ്കാന്‍ മെഷീനില്‍ കുടുങ്ങിയതല്ല യുവാവിന്റ മരണകാരണം
മുംബൈ: എംആര്‍ഐ സ്കാന്‍ മെഷീനില്‍ കുടുങ്ങി 32കാരനായ യുവാവ് മരിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും ഉള്‍ക്കൊണ്ടത്. എന്നാല്‍ സ്കാനര്‍ മെഷീനില്‍ കുടുങ്ങിയത് മൂലമുള്ള പരിക്കുകളല്ല മരണകാരണം…
Read More » - 29 January
കുവൈത്തില്‍ പൊതുമാപ്പ് പ്രാബല്യത്തില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് പ്രാബല്യത്തില്‍. ഇന്ത്യന്‍ എംബസിയില്‍ ആദ്യ ദിവസമായ തിങ്കളാഴ്ച പൊതുമാപ്പിന്റെ ആനുകൂല്യം തേടി നാലായിരത്തിലേറെ പേര് എത്തി. കാലാവധി ഫെബ്രുവരി 22 വരെയാണ്.…
Read More » - 29 January
ദുബായ് തട്ടിപ്പ് കേസ് ; പരാതിക്കാരനായ യുഎഇ പൗരന് മാധ്യമങ്ങളെ കാണും
തിരുവനന്തപുരം ; ബിനോയ് കോടിയേരിക്ക് എതിരായ ദുബായ് തട്ടിപ്പ് കേസ് പരാതിക്കാരനായ യുഎഇ പൗരന് മാധ്യമങ്ങളെ കാണും. അടുത്ത തിങ്കളാഴ്ച്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിലായിരിക്കും വാര്‍ത്താസമ്മേളനം. പരാതിക്കാരനായ…
Read More » - 29 January
ഭാര്യയെയും മകളെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തിയ പ്രതി കീഴടങ്ങി
ഹൈദരാബാദ്: ഭാര്യയെയും അഞ്ച് വയസുള്ള മകളെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തിയ കേസില്‍ യുവാവ് പോലീസില്‍ കീഴടങ്ങി. ശനിയാഴ്ച ഹൈദരാബാദിലാണ് സംഭവം. മൊബൈല്‍ ടെക്നീഷ്യനായ ജി മധുവാണ് അറസ്റ്റിലായത്. മധുവിന്റെ…
Read More » - 29 January
യുഎഇയിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
ദുബായ് ; യുഎഇയിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും മേഘാവൃതമായ അന്തരീക്ഷത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ ദിശയിലെ കാറ്റ് മണിക്കൂറിൽ 25–35 കിലോമീറ്റർ വേഗത്തിലും ചില ഭാഗങ്ങളിൽ മണിക്കൂറിൽ…
Read More » - 29 January
കോണ്‍ഗ്രസിന് വന്‍ തിരിച്ചടി: നൂറിലേറെ പേര് പാര്‍ട്ടി വിട്ടു
ഷില്ലോങ്ങ്•തെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി 115 ഓളം പേര് പാര്‍ട്ടി വിട്ടു. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് രണ്ട് മണ്ഡലങ്ങളില്‍ നിന്നായി ഇത്രയേറെ പേര്…
Read More » - 29 January
ഐപിഎല്‍ താരലേലത്തില്‍ മനം കവര്‍ന്ന പെണ്‍കുട്ടിയെ തേടി പ്രേക്ഷകര്‍, ഒടുവില്‍ കണ്ടെത്തി
ബംഗളൂരു: ഐപിഎല്‍ താരലേലത്തിനിടെ ഏവരുടെയും കണ്ണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മേശയിലേക്കായിരുന്നു. മറ്റൊന്നുമല്ല ഐപിഎല്ലിന്റെ വേദിയലോ പുറത്തോ കണ്ടുപരിചയമില്ലാത്ത ഒരു പെണ്‍കുട്ടി. ആരാണ് അവള് എന്നതായിരുന്നു പിന്നീട്…
Read More » - 29 January
യുവാവിന്റെ വെട്ടിമാറ്റിയ തല മതസ്ഥാപനത്തിന്റെ മതിലില്‍
നല്‍ഗൊണ്ട: യുവാവിന്റെ തല വെട്ടിമാറ്റി മതസ്ഥാപനത്തിന്റെ മതിലിനു മുകളില്‍ വച്ച നിലയില്‍ കണ്ടെത്തി. യുവാവിന്റെ തല കണ്ടെത്തിയത് ബോട്ടുഗുഡ പ്രദേശത്തെ മതസ്ഥാപനത്തിന്റെ മതിലിനു മുകളിലാണ്. എട്ടു പേരെ…
Read More » - 29 January
ഇത്തവണ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
തിരുവനന്തപുരം ; ഇത്തവണ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ജനുവരി 13 വരെയുള്ള കണക്കനുസരിച്ച് സെക്രട്ടേറിയറ്റ്/പി.എസ്.സി./ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍ എന്നെ…
Read More » - 29 January
കോഴിയെ പിടിച്ച നായയെ അതിദാരുണമായി അയല്‍വാസി തല്ലികൊന്നു
കൊച്ചി: നായയെ അയല്‍വാസി ക്രൂരമായി അടിച്ചു കൊന്നു. കോഴിയെ പിടിച്ചതിന്റെ പേരിലാണ് നായയെ കൊന്നത്. സംഭവം നടന്നത് കൊച്ചി ഞാറയ്ക്കലിലാണ്. മേനക ഗാന്ധിക്കും കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനും…
Read More » - 29 January
ദുബൈയില്‍ വ്യാജ ബിസിനസ് ലൈസന്‍സിലൂടെ 1.3 മില്യണ്‍ ദിര്‍ഹം തട്ടിച്ച ബ്രിട്ടീഷ് പൗരന് 3 വര്‍ഷം തടവ്
വ്യാജ ബിസിനസ് ലൈസന്‍സിലൂടെ 1.3 ദിര്‍ഹം മില്യണ്‍ തട്ടിച്ച ബ്രിട്ടീഷ് പൗരനെ ദുബൈ പോലീസ് പിടികൂടി. ഇയാളെ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ശിക്ഷ കാലാവധിക്ക്…
Read More » - 29 January
കാണാത്ത ദൈവത്തെ സ്നേഹിക്കുന്നതിനേക്കാള്‍ കണ്മുന്നില് കാണുന്നവനെയാണ് നാം സ്നേഹിക്കേണ്ടത്; ജയസൂര്യ
കൊച്ചി: ചലചിത്രതാരം ജയസൂര്യ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീയ്ക്ക് നന്ദി പറഞ്ഞ് രംഗത്ത്. യഥാര്‍ത്ഥത്തില്‍ താരങ്ങൾ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പോട്ട് വരുന്നവരാണെന്ന് അദ്ദേഹം…
Read More » - 29 January
ബസ്സപകടം ; മരണസംഖ്യ ഉയരുന്നു
കൊല്‍ക്കത്ത ; ബസ്സപകടം മരണസംഖ്യ ഉയരുന്നു. പശ്ചിമബംഗാളിൽ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 24 പേരാണ് മരിച്ചത്. രാവിലെ 8.30 ഓടെ മുർഷിദാബാദിലെ ബലിഗഡ് പാലം കടക്കുന്നതിനിടെയാണ്…
Read More » - 29 January
ഈ ചിത്രം കാണിക്കുന്നത് ക്രിക്കറ്റിലെ വര്ണവിവേചനമോ? ദക്ഷിണാഫ്രിക്കന്‍ ടീം വിവാദത്തില്‍
ജോഹന്നാസ്ബര്‍ഗ്: ഒരിടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ ടീമിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ് വര്‍ണവിവേചന ആരോപണം. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് പരമ്പര നേടിയ ശേഷം എടുത്ത ഫോട്ടോയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചിരിക്കുന്നത്. ഒരു ഭാഗത്ത് വെള്ളക്കാരും…
Read More » - 29 January
പുതിയ ട്രാഫിക് നിയമം പുറത്തിറക്കി ഒമാൻ
മസ്കറ്റ്: പുതിയ ട്രാഫിക് നിയമ പ്രകാരം ഇനി മുതൽ വാഹനത്തിന്റെ മുൻപിൽ ഇരിക്കുന്നവരും പിറകിലെ സീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് നിർബന്ധമായി ധരിച്ചിരിക്കണം. ഒമാൻ പോലീസാണ് പുതിയ…
Read More » - 29 January
ഭര്‍ത്താവിന് ആണ്മക്കള് വേണം, ഭാര്യ പ്രസവിച്ചത് 17 തവണ, എല്ലാം പെണ്‍കുഞ്ഞ്
അഹമ്മദാബാദ്: ഒരു ആണ്‍കുട്ടിക്കായുള്ള ആഗ്രഹത്താല്‍ 17 പെണ്മക്കള് കൊണ്ട് രാംസിംഗിന്റെ വീട് നിറഞ്ഞിരിക്കുകയാണ്. ആണ് കുട്ടിക്കായി 17 പ്രാവശ്യം രാംസിംഗിന്റെ ഭാര്യ കനു പ്രസവിച്ചു. എന്നാല്‍ ഈ…
Read More » - 29 January
ബിനോയ് കൊടിയേരിയുടെ തട്ടിപ്പ്: സി.പി.എം. കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും പുലര്‍ത്തുന്ന മൗനം ദുരൂഹം- വി.മുരളീധരന്
തിരുവനന്തപുരം•സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് സി.പി.എം. കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും പുലര്‍ത്തുന്ന…
Read More » - 29 January
ഗണേഷ് കുമാറിന്റെ ആന കസ്റ്റഡിയിൽ
കെ ബി ഗണേഷ് കുമാറിന്റെ ആന പോലീസ് കസ്റ്റഡിയില്‍. എം എല്‍ എ ഗണേഷ് കുമാറിന്റെ ഉടമസ്ഥതയില്‍ ഉള്ള കീഴൂട്ട് വിശ്വനാഥന് എന്ന ആന പുത്തന്‍വേലിക്കര കുരുന്നിലയ്ക്കല്‍…
Read More » - 29 January
ആവേശത്തില്‍ മഞ്ഞിനകത്തേക്ക് എടുത്തുചാടി, പിന്നീട് സംഭവിച്ചത്-ഞെട്ടിക്കുന്ന വീഡിയോ
മഞ്ഞു മലകളിലൂടെ യാത്ര ചെയ്യുവാനും സാഹസികത കാണിക്കുവാനും താത്പര്യ പെടുന്നവരുണ്ട്. ഇത്തരത്തില്‍ മഞ്ഞ് നിറഞ്ഞ മലമുകളിലൂടെയുള്ള യാത്രക്കിടെ യുവാവിന് സംഭവിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചാ വിഷയം.…
Read More »