Latest NewsIndiaNews

വിദ്യാർഥി സംഘര്‍ഷത്തിനിടെ ഡിഎസ്പി വെടിയേറ്റു മരിച്ചു

ഫരീദ്കോട്ട്: വിദ്യാർഥി സംഘര്‍ഷത്തിനിടെ ഡിഎസ്പി വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം നടന്നത്. മരിച്ചത് ഡിവൈഎസ്പി ബല്‍ജീന്ദര്‍ സിങ് സന്തുവാണ്. പ്രാഥമിക റിപ്പോർട്ട് ബല്‍ജീന്ദർ സ്വയം വെടിവച്ചു മരിക്കുകയായിരുന്നെന്നാണ്. അതേസമയം, ആത്മഹത്യയാണോ അപകടമരണമാണോ എന്ന് വ്യക്തമായിട്ടില്ലെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു.

read also: സുഹൃത്തിന്റെ അച്ഛന്റെ തോക്ക് ഉപയോഗിച്ച് കളി; 12കാരന് തലയ്ക്ക് വെടിയേറ്റു

സംഘര്‍ഷമുണ്ടായത് യൂണിവേഴ്സിറ്റി കോളജിൽ ധർണയ്ക്കിടെയാണ്. ബൽവീന്ദർ വിദ്യാർഥികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ഇടയിലേക്കു കടന്നുവന്നു. ഡിഎസ്പിയുടെ ‘ധാർമികത’യെ വിദ്യാർഥികൾ ചോദ്യം ചെയ്തു. ഉടനെ, ബൽവീന്ദർ തോക്കെടുത്തു തലയിൽ നിറയൊഴിക്കുകയായിരുന്നെന്നാണു റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button