
മഞ്ഞു മലകളിലൂടെ യാത്ര ചെയ്യുവാനും സാഹസികത കാണിക്കുവാനും താത്പര്യ പെടുന്നവരുണ്ട്. ഇത്തരത്തില്‍ മഞ്ഞ് നിറഞ്ഞ മലമുകളിലൂടെയുള്ള യാത്രക്കിടെ യുവാവിന് സംഭവിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചാ വിഷയം. മഞ്ഞിലേക്ക് എടുത്ത് ചാടിയപ്പോഴാണ് അത് സംഭവിച്ചത്.
ചാടിയ ആളെ കാണാനില്ല. അത്രയ്ക്കും താഴ്ചയിലേക്കാണ് പതിച്ചത്. തന്റെ കാല് ഇനിയും അടിയില്‍ മുട്ടിയിട്ടില്ലെന്ന് പറഞ്ഞ് ചിരിക്കുകയാണ് ചാടിയയാള്‍. മഞ്ഞില്‍ കുടുങ്ങിപ്പോയയാള്‍ക്ക് അനങ്ങാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. അപകടകരമായിരുന്നു ആ ചാട്ടം. കാനഡയിലാണ് സംഭവം.
Post Your Comments