Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -6 February
കുട്ടിക്കാലം മുതൽ ഹനുമാൻ ഭജനയും,ക്ഷേത്ര ദർശനവുമായി കഴിഞ്ഞ മുസ്ലിം യുവാവ് ക്ഷേത്രത്തിന്റെ നവീകരണം ഒറ്റക്ക് ഏറ്റെടുത്തു
അഹമ്മദാബാദ്: കുട്ടിക്കാലം മുതൽ ഹനുമാൻ ഭജനയും,ക്ഷേത്ര ദർശനവുമായി കഴിഞ്ഞ മുസ്ലിം യുവാവ് ക്ഷേത്രത്തിന്റെ നവീകരണം ഒറ്റക്ക് ഏറ്റെടുത്തു. മോയിൻ മേമൻ എന്ന മുസ്ലീം യുവാവ് നിസ്ക്കാര തഴമ്പിനു…
Read More » - 6 February
സൂപ്പർ താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന ആരാധകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു
ബ്രസീലിയന്‍ സ്ട്രൈക്കര്‍ മാഴ്സലീഞ്ഞോ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന ആരാധകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു. തന്റെ നിലവിലെ ക്ലബായ പൂനെ സിറ്റിയുമായി തന്നെ മാഴ്സലീഞ്ഞോ കരാറിലെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ടു വര്‍ഷത്തേക്കാണ്…
Read More » - 6 February
വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി സൗദി
റിയാദ്: വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി സൗദി അറേബ്യ. സൗരോര്‍ജ്ജ പദ്ധതിയിലേക്ക് തിരിയാനുള്ള സൗദി ഭരണകൂടത്തിന്റെ നീക്കം വിവിധ മേഖലകളില്‍ സ്വദേശി വത്കരണമടക്കം നടപ്പാക്കിയതിന് പിന്നാലെയാണ്. സൗരോര്‍ജ്ജത്തെ ഭാവിയിലേക്കുള്ള പ്രധാന…
Read More » - 6 February
ഭാര്യയുടെ കൈ പിടിച്ച് കൂടെ നടക്കാന്‍ ശ്രമിച്ച ട്രംപിന് നേരിടേണ്ടിവന്നത് അപമാനം; വീഡിയോ വൈറലാകുന്നു
വാഷിംഗ്ടണ്‍: പൊതുസ്ഥലങ്ങളില്‍ വച്ച് ഭാര്യ മെലാനിയ ട്രംപിനെ സ്നേഹിക്കാന്‍ ശ്രമിച്ച് ഇളിഭ്യനായ ആളാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത്തരത്തിൽ വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം നടന്ന…
Read More » - 6 February
ഗർഭിണിക്കു സീറ്റ് ആവശ്യപ്പെട്ട മധ്യവയസ്കനുനേരെ അതിക്രമം
പരിയാരം: മധ്യവയസ്കനെ മർദ്ദിച്ചു ബസില്‍നിന്നു തള്ളി താഴെയിട്ടതായി പരാതി. ഗര്‍ഭിണിയായ സ്ത്രീക്കു സീറ്റൊഴിഞ്ഞുകൊടുക്കാന് ആവശ്യപ്പെട്ടതിനാണ് ഈ ക്രൂര കൃത്യം എന്നാണ് റിപ്പോർട്ട്. അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കൽ…
Read More » - 6 February
മലയാളിയായ സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ മരിച്ച നിലയില്‍
ഒഡീഷ: ഒഡീഷയില്‍ മലയാളിയായ സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കോഴിക്കോട് സ്വദേശി രാധാകൃഷ്ണന് (53)നെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍…
Read More » - 6 February
ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ കിടന്നതെന്തിന്?
ഹൈദരാബാദ്•15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജയിലില്‍ കിടക്കുക എന്ന തന്റെ ആശയവും ആഗ്രഹവും കേരളത്തിലെ ജയിലധികാരികളുമായി ഡോ.ബോബോ ചെമ്മണ്ണൂര്‍ പങ്കുവച്ചിരുന്നുവെങ്കിലും കുറ്റം ചെയ്യുന്നവര്‍ക്ക് മാത്രമേ ജയില്‍വാസം സാധ്യമാകൂ…
Read More » - 6 February
മഞ്ഞക്കടൽ ഇനി ബ്ലാസ്റ്റേഴ്സിന് മാത്രമല്ല; ബാംഗ്ലൂരിനും സ്വന്തം
കേരളബ്ലാസ്റ്റേഴ്സ് ആരാധകരെ പൊതുവെ മഞ്ഞപ്പട എന്നാണ് വിളിക്കുന്നത്. എന്നാൽ മഞ്ഞ ജേഴ്സിയുടെ കുത്തക ഇനി ബ്ലാസ്റ്റേഴ്സിന് മാത്രമല്ല ബാംഗ്ലൂരിനും സ്വന്തമാകുന്നു. ബാംഗ്ലൂര്‍ എഫ്.സി അവരുടെ സീസണിലെ നാലാമത്തെ…
Read More » - 6 February
കൂടുതല്‍ സ്ത്രീധനം നല്‍കിയില്ല; അപ്പന്റിക്സ് ഓപ്പറേഷന്റെ മറവില്‍ യുവതിയുടെ നീക്കം ചെയ്ത കിഡ്നി 2 ലക്ഷം രൂപയ്ക്ക് വിറ്റു : സിനിമാകഥയെ വെല്ലുന്ന സംഭവം
കൊല്‍ക്കത്ത: ആവശ്യപ്പെട്ട കൂടുതല്‍ സ്ത്രീധനം നല്‍കാത്തതിന് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയുടെ വൃക്ക മോഷ്ടിച്ചു. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനേയും സഹോദരനേയും പശ്ചിമ ബംഗാള്‍ പോലീസ് അറസ്റ്റ്…
Read More » - 6 February
ഭീകരവാദ ഗ്രൂപ്പുകളില്‍ ചേരുന്ന കാശ്മീരി യുവാക്കളുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോർട്ട്
ശ്രീനഗര്‍: തീവ്രവാദ ഗ്രൂപ്പുകളില്‍ ചേരുന്ന കാശ്മീരി യുവാക്കളുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട്. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയാണ് യുവാക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 44 ശതമാനം…
Read More » - 6 February
പ്രധാന സാമ്പത്തിക ഉറവിടമായി സൗരോര്‍ജ്ജത്തെ മാറ്റാന്‍ സൗദി
റിയാദ്: വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി സൗദി അറേബ്യ. സൗരോര്‍ജ്ജ പദ്ധതിയിലേക്ക് തിരിയാനുള്ള സൗദി ഭരണകൂടത്തിന്റെ നീക്കം വിവിധ മേഖലകളില്‍ സ്വദേശി വത്കരണമടക്കം നടപ്പാക്കിയതിന് പിന്നാലെയാണ്. read also: സൗദിയില്‍ ഡ്രൈവിംഗ്…
Read More » - 6 February
അബുദാബിയില്‍ കൂട്ട അപകടം: കൂട്ടിയിടിച്ചത് 44 വാഹനങ്ങള്‍, നിരവധി പേര്‍ക്ക് പരിക്ക്
acഅബുദാബി•അബുദാബിയില്‍ ഒന്നിനുപിറകെ ഒന്നായി 44 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ അബുദാബി ഇ-311 ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റിലായിരുന്നു അപകടം.…
Read More » - 6 February
യു.എ.ഇ ഭരണാധികാരിയുടെ പുതിയ ഉത്തരവ് : ഉത്തരവ് എല്ലാ മേഖലകളിലുള്ളവര്‍ക്കും ബാധകം
ദുബായ് : യു.എ.യിലെ തൊഴിലും ശമ്പളവും സംബന്ധിച്ച് യു.എ.ഇ ഭരണാധികാരി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍…
Read More » - 6 February
വധശിക്ഷ കാത്തുകിടക്കുന്ന കുല്ഭൂഷണ് ജാദവിനുമേല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി
ഇസ്ലാമാബാദ്: കുല്ഭൂഷണ് ജാദവിനുമേല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയതായി റിപ്പോര്‍ട്ട്. ജാദവിനെതിരെ പാകിസ്ഥാന് കൂട്ടിച്ചേര്‍ത്തിരിക്കുന്നത് ഭീകരവാദം, അട്ടിമറിപ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളാണ്. ഇക്കാര്യം പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. read…
Read More » - 6 February
കേരളത്തെ കരയിപ്പിച്ച ആ അച്ഛന്റെ കഥ യഥാർത്ഥ ജീവിതത്തിൽ
ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ നെഞ്ചോടു ചേർത്തു വളർത്തിയ പിഞ്ചോമന തന്റേതല്ലെന്ന് സ്വന്തം ഭാര്യ പരസ്യമായി വിളിച്ചുപറയുമ്പോൾ സുരാജ് വെഞ്ഞാറന്മൂട് കാഴ്ചവെച്ച കണ്ണ് നനയ്ക്കുന്ന പ്രകടനം…
Read More » - 6 February
രാവിലെ ടിവി ഓണാക്കിയപ്പോള്‍ വാര്‍ത്താ ചാനലിലെ ബ്രേക്കിംഗ് കണ്ട് ജനങ്ങള്‍ ഞെട്ടി : എന്താണെന്ന് സംഭവിച്ചതെന്നറിയാന്‍..
ഇസ്ലാമാബാദ്: രാവിലെ ടിവി ഓണാക്കിയപ്പോള്‍ അപ്പോള്‍ വന്ന ബ്രേക്കിംഗ് വാര്‍ത്ത കണ്ട് ജനങ്ങള്‍ അമ്പരന്നു. വാര്‍ത്ത ചാനലില്‍ ബ്രേക്കിംഗ് ന്യൂസ് ആയി പോയത് ആ ചാനലിലെ റിപ്പോര്‍ട്ടറുടെ…
Read More » - 6 February
ദുബായിയില്‍ കോടീശ്വരനായി വീണ്ടും പ്രവാസി
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പില്‍ ബാംഗ്ലൂരില്‍ നിന്നുള്ള ടോംസ് അറയ്ക്കല്‍ മണി ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 6.43 കോടി രൂപ) സമ്മാനത്തിന് അര്‍ഹനായി. ദുബായ്…
Read More » - 6 February
നന്തന്‍കോട്ട് കൂട്ടകൊലപാതകത്തിനും ശാസ്തമംഗലം കൂട്ടആത്മഹത്യയ്ക്കും ഏറെ സമാനതകള്‍
തിരുവനന്തപുരം : നന്തന്‍കോട്ട് കൂട്ടകൊലപാതകത്തിനും ശാസ്തമംഗലം കൂട്ടആത്മഹത്യയ്ക്കും സമാനതകള്‍ ഏറെ. അയല്‍ക്കാരും മറ്റു ബന്ധുക്കളുമായി ആത്മഹത്യ ചെയ്ത സുകുമാരന്‍നായരും കുടുംബവും അടുപ്പം പുലര്‍ത്തിയിരുന്നില്ല. പരിസരവാസികള്‍ സംഭവം അറിഞ്ഞത്…
Read More » - 6 February
വളര്‍ത്തുനായ്ക്കളില്‍ ഏറ്റവും ആക്രമണ സ്വഭാവമുള്ള റോട് വീലർ നായ്ക്കൾ; ഭയന്ന് വിറച്ച് ഒരു ഗ്രാമം
വളർത്തുനായ്ക്കളിൽ ഏറ്റവും ആക്രമണ സ്വഭാവമുള്ള നായ്ക്കളാണ് റോട് വീലർ. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ആവഡിയിയിൽ മലയാളി വീട്ടമ്മ റോട് വീലറിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. വൈത്തിരി ചാരിറ്റി അംബേദ്കർ…
Read More » - 6 February
കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്ന തരത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; ഐജി
തിരുവനന്തപുരം: നവമാധ്യമങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അന്വേഷണത്തില്‍ ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തെളിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല…
Read More » - 6 February
രാവിലെ ടിവി ഓണാക്കിയപ്പോള്‍ ബ്രേക്കിംഗ് വാര്‍ത്ത കണ്ട് ജനങ്ങള്‍ ഞെട്ടി : വാര്‍ത്താചാനലില്‍ സ്വന്തം വിവാഹ വാര്‍ത്ത ബ്രേക്കിംഗ് ആയി കൊടുത്ത് ‘റിപ്പോര്‍ട്ടര്‍’
ഇസ്ലാമാബാദ്: രാവിലെ ടിവി ഓണാക്കിയപ്പോള്‍ അപ്പോള്‍ വന്ന ബ്രേക്കിംഗ് വാര്‍ത്ത കണ്ട് ജനങ്ങള്‍ അമ്പരന്നു. വാര്‍ത്ത ചാനലില്‍ ബ്രേക്കിംഗ് ന്യൂസ് ആയി പോയത് ആ ചാനലിലെ റിപ്പോര്‍ട്ടറുടെ…
Read More » - 6 February
സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്സിലേക്കില്ല; ആരാധകർക്ക് നിരാശ
ബ്രസീലിയന്‍ സ്ട്രൈക്കര്‍ മാഴ്സലീഞ്ഞോ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന ആരാധകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു. തന്റെ നിലവിലെ ക്ലബായ പൂനെ സിറ്റിയുമായി തന്നെ മാഴ്സലീഞ്ഞോ കരാറിലെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ടു വര്‍ഷത്തേക്കാണ്…
Read More » - 6 February
കൂടെയുള്ളത് വെറും പ്രതിമകളാണെന്നറിയാതെ നിഗേല്‍ തന്റെ പ്രണയത്തിനായി കാത്തിരുന്നത് അഞ്ചുവര്‍ഷം
നിഗേല്‍ കടല്‍പക്ഷി ന്യൂസിലാന്‍ഡിലെ മാന ദ്വീപില്‍ തന്റെ പ്രണയത്തിനായി കാത്തിരുന്നത് അഞ്ചുവര്‍ഷം. കൂടെയുള്ളത് വെറും പ്രതിമകളാണെന്നറിയാതെയാണ് കടൽ പക്ഷി കാത്തിരുന്നത്. ഈ പക്ഷി വര്‍ഷങ്ങളോളം പ്രണയിച്ചത് തന്റെ…
Read More » - 6 February
തലസ്ഥാന ജില്ലയെ കാത്തുരക്ഷിക്കാന്‍ സന്നദ്ധ സേന വരുന്നു
തിരുവനന്തപുരം•പൗരബോധമുളള തലമുറയെ വാര്‍ത്തെടുക്കുന്നതിനും, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ജൈവകൃഷിക്കും സൗരോര്‍ജ പദ്ധതികളുടെ വ്യാപനത്തിനും, മഴവെള്ള സംഭരണത്തിനും എല്ലാം നേതൃത്വം കൊടുക്കുന്ന ഒരു സന്നദ്ധ സേനയ്ക്ക് തിരുവനന്തപുരത്ത് രൂപം കൊടുക്കുന്നു.…
Read More » - 6 February
കുല്ഭൂഷണ് ജാദവിനുമേല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയതായി റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: കുല്ഭൂഷണ് ജാദവിനുമേല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയതായി റിപ്പോര്‍ട്ട്. ജാദവിനെതിരെ പാകിസ്ഥാന് കൂട്ടിച്ചേര്‍ത്തിരിക്കുന്നത് ഭീകരവാദം, അട്ടിമറിപ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളാണ്. ഇക്കാര്യം പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. read…
Read More »