Latest NewsFootballNewsSports

മഞ്ഞക്കടൽ ഇനി ബ്ലാസ്റ്റേഴ്സിന് മാത്രമല്ല; ബാംഗ്ലൂരിനും സ്വന്തം

കേരളബ്ലാസ്റ്റേഴ്‌സ് ആരാധകരെ പൊതുവെ മഞ്ഞപ്പട എന്നാണ് വിളിക്കുന്നത്. എന്നാൽ മഞ്ഞ ജേഴ്‌സിയുടെ കുത്തക ഇനി ബ്ലാസ്‌റ്റേഴ്‌സിന് മാത്രമല്ല ബാംഗ്ലൂരിനും സ്വന്തമാകുന്നു. ബാംഗ്ലൂര്‍ എഫ്.സി അവരുടെ സീസണിലെ നാലാമത്തെ ജേഴ്‌സി പുറത്തിറക്കുന്നു. മഞ്ഞ ജേഴ്‌സിയാണ് പുറത്തിറക്കുന്നത്. ചെന്നൈയ്‌ക്കെതിരായ മത്സരത്തിലാണ് ബാംഗ്ലൂർ പുതിയ ജേഴ്‌സി പുറത്തിറക്കുന്നത്. ബാംഗ്ലൂരിന്റെ ഹോം ജേഴ്‌സി നീലയാണ്. എവേ ജേഴ്‌സി വെള്ളയും.

Read Also: സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്‌സിലേക്കില്ല; ആരാധകർക്ക് നിരാശ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button