Latest NewsNewsIndia

വളര്‍ത്തുനായ്ക്കളില്‍ ഏറ്റവും ആക്രമണ സ്വഭാവമുള്ള റോ​ട് വീ​ല​ർ നായ്ക്കൾ; ഭ​യ​ന്ന് വി​റ​ച്ച് ഒരു ഗ്രാമം

വ​ള​ർ​ത്തു​നാ​യ്ക്ക​ളി​ൽ ഏ​റ്റ​വും ആ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള നായ്ക്കളാണ് റോ​ട് വീ​ല​ർ. ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ട്ടി​ലെ ആ​വ​ഡി​യിയിൽ മ​ല​യാ​ളി വീ​ട്ട​മ്മ റോ​ട് വീ​ല​റി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. വൈ​ത്തി​രി ചാ​രി​റ്റി അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ പ​രേ​ത​നാ​യ ബെ​ൽ​രാ​ജി​ന്‍റെ ഭാ​ര്യ രാ​ജ​മ്മ​യാ​ണ് റോ​ട് വീ​ല​റി​ന്‍റെ ആ​ക്ര​മ​ണ​ത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയത്.

Read Also: കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്ന തരത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; ഐജി

ജോ​ലി​ക്കാ​രി​യാ​യ രാ​ജ​മ്മ ജോ​ലി​ക്കാ​ര്യം സം​സാ​രി​ക്കാ​ൻ വേ​ണ്ടി ഗേ​റ്റു തു​റ​ന്ന ഉ​ട​നെ അ​ടു​ത്ത വീ​ട്ടി​ലെ നാ​യ​ക​ൾ രാ​ജ​മ്മ​യെ​യും ക​ടി​ച്ചെ​ടു​ത്തു ഓ​ടു​ക​യാ​യി​രു​ന്നു. ഒ​രു കൈ ​മു​ഴു​വ​നാ​യും മ​റ്റേ കൈ ​ഭാ​ഗി​ക​മാ​യും ത​ല​യു​ടെ ഒ​രു ഭാ​ഗ​വും നാ​യ്ക്ക​ൾ ക​ടി​ച്ചു പ​റി​ച്ചു. ഒ​രാ​ളെ മാ​ത്രം അ​നു​സ​രി​ച്ചു ജീ​വി​ക്കു​ന്ന നാ​യ്ക്ക​ളു​ടെ ഇ​ന​ത്തി​ൽ​പ്പെ​ട്ട​താ​ണ് റോ​ട് വീ​ല​ർ.ഇ​വ​യു​ടെ ക​ടി​യു​ടെ ശ​ക്തി​യും കൂ​ടു​ത​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button