Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -9 February
പ്രതിയുടെ രേഖാചിത്രം വരച്ചു കഴിഞ്ഞപ്പോള്‍ അത് കാര്‍ട്ടൂണായി…രസകരമായ സംഭവത്തിനൊടുവില്‍ പ്രതിയെ പിടിച്ചതിങ്ങനെ
യു.എസ്: പ്രതിയുടെ രേഖാചിത്രം വരച്ചു കഴിഞ്ഞപ്പോള്‍ അത് കാര്‍ട്ടൂണായി. പെന്സില്വാനിയയിലാണ് ഈ രസകരമായ സംഭവം. കര്‍ഷകര്‍ക്കിടയില്‍ അവരിലൊരാളായി കയറിപ്പറ്റി പണവുമായി മുങ്ങിയ 44കരാനാണ് സംഭവത്തിലെ പിടികിട്ടാപ്പുള്ളി. കര്‍ഷകരിലൊരാള്‍…
Read More » - 9 February
തോക്കിന്റെ ഭാഷ മാത്രം മനസിലാകുന്ന ആളുകള്‍ക്ക് അതുകൊണ്ട് തന്നെ മറുപടി : യോഗി ആദിത്യനാഥ്
ഗോരഖ്പുര്‍: തോക്കിന്റെ ഭാഷ മാത്രം മനസിലാകുന്ന ആളുകള്‍ക്ക് അതുകൊണ്ട് തന്നെ മറുപടി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ക്രമസമാധാന നില തകര്‍ക്കുന്നവരോട് തോക്കുകളായിരിക്കും…
Read More » - 9 February
പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം ഇന്ന് ആരംഭിക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശനം ഇന്ന് ആരംഭിക്കും. പലസ്തീൻ, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് മോദി സന്ദർശിക്കുന്നത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി…
Read More » - 9 February
നിരാശനായി റൊണാള്‍ഡോ; കാരണം ഇതാണ്
റയല്‍മഡ്രിഡ്: ലോകഫുട്ബോളിലെ മികച്ച താരം ആരെന്ന ചോദ്യത്തിനു കഴിഞ്ഞ കുറച്ച വര്‍ഷങ്ങളായി രണ്ടു പേരുകളാണുള്ളത് റയല്‍ മഡ്രഡിന്റെ പോര്‍ച്ചുഗല്‍താരം ക്രിസ്റ്റിയാനോ റെണാള്‍ഡോയും ബാഴ്സയുടെ അര്ജന്റീന് താരം ലയണല്‍…
Read More » - 9 February
വൻ ഭൂചലനം ; റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി
സാന്റിയാഗോ: ചിലിയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും. സുനാമി മുന്നറിയിപ്പും അധികൃതർ നൽകിയിട്ടില്ലെന്നുമാണ് വിവരം.…
Read More » - 9 February
20 വര്‍ഷങ്ങളായി മുതലയ്ക്കൊപ്പം കഴിയുന്ന ഒരു കുടുംബം; മുതലയുടെ സ്വഭാവമറിഞ്ഞ് ഞെട്ടല്‍മാറാതെ ആളുകള്‍: ചിത്രങ്ങള്‍ കാണാം
ഇന്തോനേഷ്യ: അപകടകാരിയായ മുതലയെ വീട്ടിനുള്ളില്‍ വളര്‍ത്തി കൊച്ചുകുട്ടികളടക്കം അതോടൊപ്പം കഴിയുക എന്നത് അതിസാഹസികമായ കാര്യമാണ്. ഇന്തോനേഷ്യയിലെ സെമ്പൂര്‍ ജില്ലയിലുള്ള മുഹമ്മദ് ഇവാന് തന്റെ വീട്ടില്‍, കഴിഞ്ഞ 20…
Read More » - 9 February
കേരളാ ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്
കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.ആക്ടിങ് ചീഫ് ജസ്റ്റിസായ അദ്ദേഹത്തെ ചീഫ് ജസ്റ്റിസാക്കി…
Read More » - 9 February
കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി ഫാ. റോബിന് ടിപികേസ് പ്രതികളുടെ മര്‍ദ്ദനമെന്ന് റിപ്പോർട്ട്
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷ അനുഭവിച്ചു വരുന്ന ഫാദര്‍ റോബിന് സഹതടവുകാരുടെ ക്രൂര മര്‍ദ്ദനം. ജയിലിലെ ബിരിയാണി കഴിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് സഹതടവുകാര്‍ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. ടിപി വധക്കേസ്…
Read More » - 9 February
കൊലക്കേസ് പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍
പോണ്ടിച്ചേരി : സി.പി.എം പ്രവര്‍കത്തകന്‍ ധനേഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആര്.എസ്.എസ്. പ്രവവര്‍ത്തകന്‍ സ്വരൂപ് പോലീസ് പിടിയിലായി. പോണ്ടിച്ചേരി കടലൂരില്‍ വെച്ചാണ് സ്വരൂപിനെ അറസ്റ്റ് ചെയ്തത്.…
Read More » - 9 February
പിഞ്ചു കുഞ്ഞിനെ കടത്തിണ്ണയിൽ ഉപേക്ഷിച്ചു കടന്ന വീട്ടമ്മയും കാമുകനും പിടിയിൽ
കാഞ്ഞിരംകുളം: പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ രാത്രി കടവരാന്തയില്‍ ഉപേക്ഷിച്ചു കാമുകനൊപ്പം യുവതി കടന്നു കളഞ്ഞു. ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി ഒളിച്ചോടിയത് നിരവധി ക്രിമിനല്‍ കേസുകളിലെ…
Read More » - 9 February
വ്യവസായ കേന്ദ്രത്തില്‍ തീപിടിത്തം
ആലപ്പുഴ: അരൂരില്‍ വ്യവസായ കേന്ദ്രത്തില്‍ തീപിടിത്തം. പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റ് പൂര്‍ണമായി കത്തിനശിച്ചു. ആളപായമില്ല. പുലര്‍ച്ചെ നാലുമണിയോടെയാണ് ലക്ഷ്മി എന്‍ജിനീയറിങ് വര്‍ക്സില്‍ തീപിടിച്ചത്.രാസവസ്തുക്കള്‍ ഉള്‍പ്പെടെ കത്തിയതിനാല്‍ തീയണയ്ക്കുക…
Read More » - 9 February
ഭിക്ഷാടനമാഫിയ, കറുത്ത സ്റ്റിക്കര്‍… കാണാതാകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഒരു അന്വേഷണം
കാണാതാകുന്ന കുട്ടികൾ കേരളത്തിന്റെ ഒരു സാമൂഹ്യ പ്രശ്നമായി വളരുകയാണ്. ഓരോ കുഞ്ഞും മാതാപിതാക്കൾക്ക് പ്രിയപ്പെട്ടതാണ്. സ്കൂള്‍ വിട്ടു വരുന്ന വഴിയില്‍ നിന്നും, അമ്മയുടെ അടുക്കല്‍ നിന്നും, വീട്ടില്‍…
Read More » - 9 February
ബിജെപിയിൽ ചേർന്നതിന് അച്ഛനെ കൊല്ലുമെന്ന് ഭീഷണി: രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി വിദ്യാര്‍ത്ഥിനിയുടെ വീഡിയൊ
കൊച്ചി: തന്റെ മുന്നില്‍ വച്ച് അച്ഛനെ കൊല്ലുമെന്ന സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി എന്ന ഭയപ്പെടുത്തുന്ന അനുഭവം ഫേസ്ബുക്ക് വീഡിയൊവിലൂടെ പങ്കുവച്ച് വിദ്യാര്‍ത്ഥിനി. പാലീസിന്റെ സംരക്ഷണവും കിട്ടില്ലെന്നായപ്പോള്‍ സോഷ്യല്‍…
Read More » - 9 February
ഓഹരി വിപണികളിൽ വീണ്ടും ഇടിവ്
മുംബൈ: ഇന്ത്യയുടെ ഓഹരി വിപണികളിൽ വൻ ഇടിവ്. സെൻസെക്സ് 500 പോയിന്റും നിഫ്റ്റി 150 പോയിന്റും ഇടിഞ്ഞു. അമേരിക്കൻ വിപണികളിലെ കനത്ത ഇടിവാണ് തിരിച്ചടിയായത്. നാല് ശതമാനം…
Read More » - 9 February
ചാരപ്പണി നടത്തിയതിന് ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
ഡല്‍ഹി: പാകിസ്താന് ചാരസംഘടനയായ ഐഎസ്എഐനുവേണ്ടി ചാരപ്പണി ചെയ്തെന്ന കുറ്റത്തിന് ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മറവാഹയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. വാട്സ്ആപ്പിലൂടെ ചില…
Read More » - 9 February
പാറ്റൂര്‍ ഭൂമിയിടപാട് കേസ്: നിർണായക വിധി ഇന്ന്
തിരുവനന്തപുരം; ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി…
Read More » - 9 February
കെഎസ്ആർടിസിക്ക് പിന്നാലെ കെഎസ്ഇബി പെൻഷൻവിതരണവും പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം ; കെഎസ്ആർടിസിക്ക് പിന്നാലെ കെഎസ്ഇബി പെൻഷൻവിതരണവും പ്രതിസന്ധിയിലേക്ക്. വൈദ്യുതി ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നു ചെയർമാൻ. ഇത്മൂലം അഞ്ചു വർഷമായി പെൻഷൻ ഫണ്ടിലേക്ക് പണം മാറ്റുന്നില്ല.…
Read More » - 9 February
ബാങ്ക് ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് പോലീസ്; സംഭവത്തിലെ ദുരൂഹത ഇങ്ങനെ
വണ്ണപ്പുറം: ബാങ്ക് ജീവനക്കാരന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ്. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരന് കരിമണ്ണൂര്‍ പാലത്തിങ്കല്‍ ജോര്‍ജുകുട്ടി മരിച്ച കേസില്‍ പ്രതി കാളിയാര്‍ സ്വദേശി…
Read More » - 9 February
ദരിദ്ര കുടുംബങ്ങള്‍ക്ക് മൂന്ന് കോടി പാചകവാതക കണക്ഷനുകള്‍
ന്യൂഡല്‍ഹി: ദരിദ്ര കുടുംബങ്ങള്‍ക്ക് മൂന്ന് കോടി പാചകവാതക കണക്ഷനുകള്‍ മാര്‍ച്ച് 2020ഒാടെ സൗജന്യമായി നല്‍കുമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഇതിന് കേന്ദ്ര സര്‍ക്കാറിന് 4,800 കോടി രൂപ…
Read More » - 9 February
അന്‍വറിനെതിരായ കേസ്: അന്വേഷണത്തിനായി പൊലീസ് മംഗലാപുരത്തേക്ക്
മഞ്ചേരി: നിലമ്ബൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പോലീസ് അന്വേഷണം മംഗലാപുരത്തേക്ക്. ക്രഷര്‍ യൂണിറ്റില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ…
Read More » - 9 February
ലൈംഗീകബന്ധത്തിന് തയ്യാറായില്ല; തുള്ളല്‍ കലാകാരന് ക്രൂരമര്‍ദ്ദനം
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിന് തുള്ളല്‍ കലാകാരന് നേരിട്ടത് ക്രൂര മര്‍ദ്ദനം. വളാഞ്ചേരി സ്വദേശി കലാമണ്ഡലം ജിനേഷിനാണ് മര്‍ദ്ദനമേറ്റത്. ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച ശേഷം താമരശ്ശേരിയില്‍…
Read More » - 9 February
കല്യാണം ഒന്നുമായില്ലേ എന്ന് ചോദിച്ചു ശല്യം ചെയ്ത അയൽവാസിയെ യുവാവ് കൊലപ്പെടുത്തി
കല്യാണം ഒന്നുമായില്ലേ എന്ന് നിരന്തരം ചോദിച്ചു ശല്യം ഹെയ്ത അയൽവാസിയെ യുവാവ് കൊലപ്പെടുത്തി. ജക്കാർത്തയിലാണ് സംഭവം. 28 കാരനായ ഫയാസ് നൂറുദ്ദീൻ എന്ന യുവാവാണ് അയൽവാസിയും ഗര്‍ഭിണിയുമായ…
Read More » - 9 February
ഗൂഗിളിന് ഇന്ത്യയില്‍ വന്‍ തിരിച്ചടി; ഭീമന് പിഴയുമായി സിസിഐ
ന്യൂഡല്‍ഹി: ഗൂഗിളിന് ഇന്ത്യയില്‍ വന്‍ തിരിച്ചടി. ‘വിശ്വാസം ഹനിക്കുന്ന’ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 135.86 കോടി രൂപയുടെ പിഴയാണ് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിനു…
Read More » - 9 February
വില്ലനായി മൂടൽ മഞ്ഞ് ; ദുബായിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്
ദുബായ് ; വില്ലനായി മൂടൽ മഞ്ഞ്. അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം അബുദാബിയിൽ 44 വാഹനങ്ങൾ കൂട്ടിയിടിച്ചതിനു പിന്നാലെ ദുബായിൽ 28 വാഹനങ്ങൾ കൂട്ടിയിടിച്ചു. രാവിലെ എമിറേറ്റ്സ്…
Read More » - 9 February
പ്രസവത്തിനെത്തിച്ച യുവതിയെ ഡോക്ടര്‍ വീട്ടിലിരുന്ന് ഫോണിലൂടെ നിര്‍ദേശം നല്കി നഴ്സിനെക്കൊണ്ട് പ്രസവം എടുത്തു; മണിക്കൂറുകള്‍ക്കകം യുവതിക്ക് സംഭവിച്ചതിങ്ങനെ
ബാംഗ്ലൂര്‍ : പ്രസവത്തിനെത്തിച്ച യുവതിയെ ഡോക്ടര്‍ വീട്ടിലിരുന്ന് ഫോണിലൂടെ നിര്‍ദേശം നല്കി നഴ്സിനെക്കൊണ്ട് പ്രസവം എടുത്തു. ശേഷം യുവതി മതിയായ ചികിത്സ ലഭിക്കാതെ പ്രസവത്തെ തുടര്‍ന്ന് മരിച്ചു.…
Read More »